Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മൂന്നു വര്‍ഷം മുൻപ് മാലിന്യം ശേഖരിക്കാന്‍ വേണ്ടി കൊച്ചിയിലെ യുവതിയുടെ വീട്ടിലെത്തിയപ്പോൾ തന്നെ കണ്ടു ബോധിച്ചു; 48കാരന് പ്രണയം അസ്ഥിക്ക് പിടിച്ചതോടെ യുവതിയെ വിടാതെ പിന്തുടർന്നു!! യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു... നടുറോഡിൽ യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും അപമാനിക്കുകയും ചെയ്‌ത മധ്യവയസ്‌കന്‍ പിടിയില്‍

26 JUNE 2019 10:45 AM IST
മലയാളി വാര്‍ത്ത

വിവാഹ അഭ്യര്‍ഥന നിരസിച്ചതിലുള്ള വിരോധം മൂലം പച്ചാളം സ്വദേശിയായ യുവതിയെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ദേഹോപദ്രവം ഏല്‍പ്പിക്കുകയും അപമാനിക്കുകയും ചെയ്‌ത കേസിലാണ്‌ അറസ്‌റ്റ്‌. കൊച്ചിന്‍ കോര്‍പറേഷനിലെ മാലിന്യം ശേഖരിക്കുന്ന തൊഴിലാളിയാണു പ്രതി. മൂന്നു വര്‍ഷം മുമ്ബ്‌ പ്രതി മാലിന്യം ശേഖരിക്കാന്‍ വേണ്ടി യുവതിയുടെ വീട്ടിലെത്തി. പിന്നീട്‌ പ്രതി വിവാഹിതനല്ലെന്നും തന്നെ വിവാഹം കഴിക്കണമെന്നും യുവതിയോട്‌ ആവശ്യപ്പെട്ടു.

യുവതി വിവാഹ അഭ്യര്‍ഥന നിരസിക്കുകയും മാലിന്യം ശേഖരിക്കുന്ന ജോലിക്ക്‌ മറ്റൊരാളെ ചുമതലപ്പെടുത്തുകയും ചെയ്‌തു. പിന്നീട്‌ ഈ മാസം 21 ന്‌ യുവതി ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുമ്ബോള്‍ പച്ചാളം പാലത്തിനടിയില്‍ കാത്തുനിന്ന ചന്ദ്രന്‍ യുവതിയോട്‌ വിവാഹാഭ്യര്‍ത്ഥന നടത്തി. യുവതി താല്‍പര്യമില്ലെന്നു പറഞ്ഞതോടെ അതിക്രമം നടത്തുകയായിരുന്നു. ഒളിവില്‍ പോയ പ്രതിയെ എറണാകുളം നോര്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ സിബി ടോമിന്റെ നേതൃത്വത്തില്‍ എസ്‌.ഐ. വി.ബി.അനസ്‌ ആണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കോടതി റിമാന്‍ഡ്‌ ചെയ്‌തു. തുപ്പൂണിത്തുറ സ്വദേശി ചന്ദ്രന്‍ (48) ആണ്‌ എറണാകുളം നോര്‍ത്ത്‌ പോലീസിന്റെ പിടിയിലായത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends