Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

വൈറലോട് വൈറല്‍... റെയില്‍വേ ഉദ്യോഗസ്ഥനെ ചവിട്ടിക്കൂട്ടി ഭിത്തിയില്‍ ഒട്ടിക്കുന്ന യുവതിയുടെ വീഡിയോ വളരെ വേഗത്തില്‍ വൈറലായി; യുവതിയെ കുറ്റം പറഞ്ഞ് കണ്ടു തുടങ്ങി അവസാനം എത്തുന്നത് കൈയ്യടിയിലേക്ക് 

27 JUNE 2019 12:07 PM IST
മലയാളി വാര്‍ത്ത

പലവിധത്തിലുള്ള മര്‍ദനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. എന്നാല്‍ ഇതല്‍പം കുടപ്പമാണെന്നാണ് പലരും പറയുന്നത്. റെയില്‍വേ ജീവനക്കാരനെ തലങ്ങും വിലങ്ങും മര്‍ദ്ദിക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. മുംബൈ സെന്‍ട്രല്‍ ബുക്കിങ് സെന്ററില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്തായാലും ഒരു ഉദ്യോഗസ്ഥനെ ഇങ്ങനെ ദയയില്ലാതെ തല്ലുന്നതിനെതിരെ ചില പുരുഷ പ്രേമികളും രംഗത്തെത്തിയിരുന്നു. എന്നാല്‍ സംഭവമറിഞ്ഞപ്പോള്‍ രണ്ടെണ്ണം കൂടി കൊടുക്കണമെന്നാണ് അവരും പറഞ്ഞത്. 

റെയില്‍വേ സ്റ്റേഷനില്‍ യുവതി എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. റെയില്‍വേ സ്‌റ്റേഷനിലെ ബുക്കിങ് കൗണ്ടറിലെത്തിയ യാത്രക്കാരി ഫോണ്‍ അവിടെവച്ച് മറന്നു. കുറച്ചു കഴിഞ്ഞ് ഫോണിന്റെ കാര്യം ഓര്‍മ്മ വന്നപ്പോള്‍ അവര്‍ തിരികെ കൗണ്ടറിലെത്തി തന്റെ ഫോണ്‍ അന്വേഷിച്ചു. ആ സമയം ബുക്കിങ് ഓഫിസിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഫോണ്‍ അവിടെയില്ല എന്ന് സ്ത്രീയോടു പറഞ്ഞു.

ഉദ്യോഗസ്ഥന്റെ വാക്കുകേട്ട് കുപിതയായ യാത്രക്കാരി ബുക്കിങ് ഓഫിസിനുള്ളില്‍ക്കയറുകയും ഉദ്യോഗസ്ഥന്റെ കസേരയ്ക്കരികില്‍ ഒളിപ്പിച്ചു വച്ച നിലയില്‍ തന്റെ ഫോണിന്റെ കവര്‍ കണ്ടെത്തുകയും ചെയ്തു. ഇതുകൂടി കണ്ടതോടെ കലിമൂത്ത് യാത്രക്കാരി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഒടുവില്‍ ഉദ്യോഗസ്ഥന്റെ പോക്കറ്റില്‍ നിന്ന് യാത്രക്കാരി തന്റെ ഫോണ്‍ കണ്ടെടുത്തു. ഫോണ്‍ ഒളിപ്പിച്ചു വച്ച ശേഷം തന്നോടു നുണ പറഞ്ഞ ഉദ്യോഗസ്ഥനെ യാത്രക്കാരി തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വളരെപ്പെട്ടന്നാണ് ഇത് വൈറലായത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends