Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

റോഡിൽ കിടന്ന ബാഗ് എടുത്തിട്ടും യുവതിയുടെ കൺട്രോൾ പോയില്ല... എ​ട്ടു പ​വ​ന്‍ സ്വ​ര്‍​ണ​വും 50,000 രൂ​പ​യും വി​ല​മ​തി​ക്കു​ന്ന ആ​പ്പി​ള്‍ ഫോ​ണും... ഓട്ടോ ഡ്രൈവറായ യുവതിയുടെ സത്യസന്ധതയെ അഭിനന്ദിച്ച്‌ പോലീസുകാരും

27 JUNE 2019 10:30 AM IST
മലയാളി വാര്‍ത്ത

ശി​വ​പു​രം പാ​ങ്ക​ള​ത്തെ ടി.​പി.​ശ​ഹീ​റി​ന്‍റെ ഭാ​ര്യ സി. ​പി.​അ​ഫ്സീ​ന​യു​ടെ​താ​ണ് ബാ​ഗ് ന​ഷ്ട​മാ​യ​ത്. ക​രൂ​ഞ്ഞി​യി​ലെ വീ​ട്ടി​ല്‍ നി​ന്ന് കാ​റി​ല്‍ ശി​വ​പു​ര​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ബാ​ഗ് ന​ഷ്ട​മാ​യ​തെ​ന്ന് അ​ഫ്സീ​ന പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മാ​ലൂ​ര്‍ സ്റ്റേ​ഷ​നി​ലെ​ത്തി​യ ഉ​ട​മ​യ്ക്ക് എ​സ്‌ഐ സ​ത്യ​നാ​ഥ​ന്റെനേ​തൃ​ത്വ​ത്തി​ല്‍ ശ്രീ​ജ അ​ഫ്സീ​ന​ക്ക് ബാ​ഗ് കൈ​മാ​റി. ഓ​ട്ടോ ഡ്രൈ​വ​ര്‍ ശ്രീ​ജ​യു​ടെ സ​ത്യ​സ​ന്ധ​ത​യെ സ​ഹ ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​രും നാ​ട്ടു​കാ​രും പോ​ലീ​സു​കാ​രും അ​ഭി​ന​ന്ദി​ച്ചു. ക​ള​ഞ്ഞു കി​ട്ടി​യ സ്വ​ര്‍​ണ​വും പ​ണ​വു​മ​ട​ങ്ങി​യ ബാ​ഗ് തി​രി​ച്ചു ന​ല്‍​കി ഓ​ട്ടോ ഡ്രൈ​വ​റാ​യ യു​വ​തി മാ​തൃ​ക​യാ​യി. ശി​വ​പു​രം ടൗ​ണി​ല്‍ നി​ന്നും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഓ​ട്ടോ ഡ്രൈ​വ​റാ​യ ശ്രീ​ജ​ക്കാ​ണ് റോ​ഡി​ല്‍ നി​ന്ന് പ​ണ​വും സ്വ​ര്‍​ണ​വും വി​ല​പി​ടി​പ്പു​ള്ള മൊ​ബൈ​ല്‍ ഫോ​ണും അ​ട​ങ്ങി​യ ബാ​ഗ് ക​ള​ഞ്ഞു​കി​ട്ടി​യ​ത്.

ശി​വ​പു​രം -ന​ടു​വ​നാ​ട് റോ​ഡി​ല്‍ ക​രൂ​ഞ്ഞി​യി​ല്‍ ട്രി​പ്പ് പോ​യി തി​രി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് റോ​ഡി​ല്‍ കാ​ണ​പ്പെ​ട്ട​ത്. ബാ​ഗ് എ​ടു​ത്ത ഉ​ട​നെ ഒ​ന്നും നോ​ക്കാ​തെ ശ്രീ​ജ മാ​ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ട്ടു പ​വ​ന്‍ സ്വ​ര്‍​ണ​വും 50,000 രൂ​പ​യും വി​ല​മ​തി​ക്കു​ന്ന ആ​പ്പി​ള്‍ ഫോ​ണും അ​ട​ങ്ങി​യ ബാ​ഗാ​ണ് ക​ള​ഞ്ഞു​കി​ട്ടി​യ​ത്. സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര്‍ ബാ​ഗ് ക​ള​ഞ്ഞു കി​ട്ടി​യ​താ​യി ബാ​ഗി​ന്‍റെ ഫോ​ട്ടോ സ​ഹി​തം വാ​ട്സാ​പ്പ് വ​ഴി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ബാ​ഗി​ന്‍റെ ഉ​ട​മ​യെ ക​ണ്ടെ​ത്തി​യ​ത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (1 hour ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (1 hour ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (1 hour ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (1 hour ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (1 hour ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (1 hour ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (2 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (2 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (2 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (2 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (4 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (4 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (4 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (4 hours ago)

Malayali Vartha Recommends