Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

വഫയെ തള്ളിപ്പറയാൻ ശ്രീറാം ഭയപ്പെടുന്നതെന്ത് ? കാറിന്റെ ഇടതുഭാഗമാണ് തകർന്നിട്ടും, കൂടെ സഞ്ചരിച്ച യാത്രക്കാരിയായ വഫയ്ക്ക് പരിക്കുകളില്ല; ഒന്നും തുറന്നു പറയാനാവാതെ ശ്രീറാം പതറുന്നു...

10 AUGUST 2019 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

കാറിന്റെ ഇടതുഭാഗമാണ് തകർന്നത്. കൂടെ സഞ്ചരിച്ച യാത്രക്കാരിക്ക് പരിക്കുകളില്ല. ഇതെങ്ങനെയാണെന്ന് പോലീസ് പരിശോധിക്കണമെന്ന് ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ പറഞ്ഞു. വണ്ടിയോടിച്ചത് ശ്രീറാം ആണോയെന്ന ചോദ്യത്തിന് അത് അന്വേഷണ സംഘം വ്യക്തമാക്കട്ടേയെന്നാണ് ശ്രീറാമിന്റെ നിലപാട്. വഫയെ തള്ളിപ്പറയാൻ ശ്രീറാം ഭയപ്പെടുന്നതെന്ത്?

ശ്രീറാം കേസ് കൂടുതൽ ദുരൂഹമാവുകയാണ്. ആരെങ്കിലും ശ്രീറാമിനെ കുടുക്കിയതാണോ, അതോ വഫയും ശ്രീരാമുമായുള്ള എന്തെങ്കിലും പ്രശനം വളർന്ന് വാഹനം കൈ വിട്ടു പോയതാണോ? അടുത്ത സുഹൃത്തുക്കളോട് ശ്രീറാം ഇപ്പോഴും ഉറപ്പിച്ചു പറയുന്നത് വഫയാണ് കാർ ഓടിച്ചത് എന്നാണ്. ശ്രീറാം ചോദിക്കുന്നത് ഇത് മാത്രം, കാറിന്റെ ഇടതു വശം ഇടിച്ചു തകർന്നിട്ടും ഒരു പോറല് പോലുമേൽക്കാതെ വഫ എങ്ങനെ രക്ഷപെട്ടു. കേസിൽ കൂടുതൽ ദുരൂഹമായതെന്തോ ഒളിഞ്ഞിരിക്കുന്നു എന്ന് വ്യക്തം. കഴിഞ്ഞ ദിവസം ഒരു ചാനലിലെത്തി വഫ നടത്തിയ ഇന്റർവ്യൂ പോലും കരുതിക്കൂട്ടിയാണത്രെ.

ശ്രീറാം കേസിൽ അകപ്പെട്ട യുവതിക്ക് ശ്രീറാമുമായി വളരെ നേരത്തെ ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇനി നായിക പറയുന്നതാണ് സത്യമെന്ന് കരുതുക. രാത്രി ഒരു മണിക്ക് അടുത്ത് പരിചയമില്ലെന്ന് നായിക പറയുന്ന പുരുഷന് വേണ്ടി കാറുമായി ചെന്നയാളാണ് കഥാപാത്രം. അധികാരത്തിലിരിക്കുന്ന ഗ്ലാമർ താരങ്ങളുമായി അടുത്ത ചങ്ങാത്തം സ്ഥാപിക്കുന്ന സ്വഭാവമാണ് യുവതിക്കുള്ളത്. വി ഐ പികൾക്ക് ഗുഡ്മോണിംഗും ശുഭരാത്രിയുമെന്നും നേരുന്നത് തെറ്റല്ല. എന്നാൽ അത്തരം പ്രലോഭനങ്ങളിൽ വീഴാതിരിക്കാനുള്ള ധാർമ്മിക ബാധ്യത ഉദ്യോഗസ്ഥർക്കുണ്ട്.

എന്നാൽ സിവിൽ സർവീസിൽ കടന്നുകൂടുന്നതോടെ എല്ലാമായി എന്നു കരുതുന്നവർ പൂർണമായും ഓരോ അബദ്ധങ്ങളിൽ പതിക്കും. ഇവിടെ ശ്രീറാമും എന്തൊക്കെയോ ഒളിക്കുന്നു എന്ന് വ്യക്തം. ഇവിടെയാണ് പൊലീസിലെ തന്നെ ചിലർ ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ദുരൂഹതകൾ കാണുന്നത്. ഇടതു വാസം ഇടിച്ചു തകർന്ന വാഹനത്തിൽ നിന്ന് ഡ്രൈവർ സീറ്റിലൂടെ മാത്രമേ പുറത്തിറങ്ങാൻ കഴിയൂ. ശ്രീറാം കാറിന്റെ ഡ്രൈവർ സീറ്റിലൂടെ പൂറത്തിറങ്ങുന്നതാണ് ദൃക്‌സാക്ഷികൾ കണ്ടത്. എന്തുകൊണ്ട് പോലീസ് സി സി ടി വി ദൃശ്യങ്ങൾ പുറത്തു വിടാത്തത് എന്നും ദുരൂഹമാണ്. ഇവിടെ എന്തൊക്കെയോ സംശയിക്കേണ്ടിയിരിക്കുന്നു എന്ന് വ്യക്തം.

ശ്രീറാം വാഹനം ഓടിച്ചത് അമിത വേഗതയിലാണെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. മദ്യപിച്ചില്ലെങ്കിലും നരഹത്യ വകുപ്പ് നലനിൽക്കുമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. അപകടം നടക്കാൻ സാധ്യതയുള്ള സ്ഥലം പ്രതിക്ക് അറിയാമായിരുന്നുവെന്നും സർക്കാർ കോടതിയെ ധരിപ്പിച്ചു.

ആഗസ്റ്റ് മൂന്ന് ശനിയാഴ്ച രാത്രി ഒരു മണിക്കാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീർ സഞ്ചരിച്ച ബൈക്കിനു പിന്നിൽ മുൻ സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനം ഇടിച്ചത്. ബഷീർ തത്ക്ഷണം കൊല്ലപ്പെട്ടു. അമിത വേഗതയിലെത്തിയ വാഹനം ബഷീറിന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ശ്രീറാമിനെ മദ്യം മണക്കുന്നുണ്ടായിരുന്നുവെന്നും ദൃക്സാക്ഷികൾ വ്യക്തമാക്കി. മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ താൻ മദ്യപിച്ചല്ല വാഹനം ഓടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമൻ ഹൈക്കോടതിയിൽ. രക്തപരിശോധനയിൽ മദ്യം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും വെങ്കിട്ടരാമൻ കോടതിയിൽ പറഞ്ഞു. ജാമ്യം റദ്ദാക്കുന്നത് അപൂർവ്വ സാഹചര്യത്തിൽ മാത്രമാണെന്നും പ്രതി കോടതിയിൽ വ്യക്തമാക്കി. എന്തുകൊണ്ടാണ് ശ്രീറാമിന്റെ രക്തത്തിലെ മദ്യത്തിന്റെ സാന്നിധ്യം പരിശോധിക്കാൻ പോലീസ് ഇത്രയേറെ കളിച്ചതെന്ന് ഇപ്പോഴും ദുരൂഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (28 minutes ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (1 hour ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (2 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (2 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (4 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (4 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (4 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (4 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (4 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (5 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (5 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (5 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (5 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends