സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ ഡിജിപി പ്രവര്‍ത്തിക്കുന്നു' മുല്ലപ്പളളിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ഡിജിപിക്ക് അനുമതി

ഡിജിപി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിക്കുന്നെന്ന പ്രസ്താവനയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിയെടുക്കാന്‍ അനുമതി. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉന്നയിച്ച വിമര്‍ശനം,എത്തി നില്കുന്നത് മാനനഷ്ടകേസിലും.
മാനനഷ്ടക്കേസ് നല്‍കാന്‍ ആഭ്യന്തര വകുപ്പാണ് ഡിജിപിക്കു അനുമതി നല്‍കിയത്. പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുന്ന സര്‍ക്കുലറിന്റെ പേരിലാണ് മുല്ലപ്പള്ളി ഡിജിപിയെ വിമര്‍ശിച്ചത്.
https://www.facebook.com/Malayalivartha























