പാലിയേക്കര ടോള്‍ പ്ലാസയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് പ്രദേശവാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം

ഇന്ന് പ്രദേശ വാസികളുടെ നേതൃത്വത്തില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പ്രതിഷേധ സമരം. പുതിയ സൗജന്യ പാസുകള്‍ അനുവദിക്കാത്തതിന് എതിരെയും ഫാസ് ടാഗുകളിലേക്കു മാറുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിക്കുന്നത് .
https://www.facebook.com/Malayalivartha

























