നാളെ അത്തം... അത്തത്തെ വരവേല്ക്കാനൊരുങ്ങി തൃപ്പൂണിത്തുറ, തൃപ്പൂണിത്തറ നഗരസഭാ പരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍

നാളെ അത്തം. അത്തത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി തൃപ്പൂണിത്തുറ. അത്താഘോഷത്തിന്റെ ഭാഗമായി തൃപ്പൂണിത്തറ നഗരസഭാ പരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.
എന്നാല്‍ പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.നാടു മുഴുവന്‍ പങ്കെടുക്കുന്ന അത്താഘോഷം നിങ്ങള്‍ ഓരോരുത്തരുടെയും പങ്കാളിത്തം കൊണ്ട് വന്‍ വിജയമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു.
"
https://www.facebook.com/Malayalivartha

























