Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

പിണറായിയെ സിപിഎം തന്നെ വെട്ടി, പോരേ പൂരം; കേരള മുഖ്യമന്ത്രിയുടെ ഹിന്ദുവിരുദ്ധത തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ; പിണറായി വിജയനെ പ്രചരണത്തിനിറക്കാതെ മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും സിപിഎം സംസ്ഥാന നേതൃത്വങ്ങള്‍

17 OCTOBER 2019 12:11 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ഒരേയൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയനെ പ്രചരണത്തിനിറക്കാതെ മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും സിപിഎം സംസ്ഥാന നേതൃത്വങ്ങള്‍. കേരള മുഖ്യമന്ത്രിയുടെ ഹിന്ദുവിരുദ്ധത തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സംസ്ഥാന നേതൃത്വം എത്തിച്ചേര്‍ന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ പ്രചാരണത്തിന് സുഭാഷിണി അലിയും യെച്ചൂരിയും ബൃന്ദാ കാരാട്ടുമൊക്കെ പട്ടികയിലുണ്ട്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മഹാരാഷ്ട്രയില്‍ ഇടതുപാര്‍ട്ടികള്‍ക്ക് മോശമല്ലാത്ത ഭൂതകാലമുണ്ട്. അടിയന്തരവാസ്ഥയ്ക്ക് പിന്നാലെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റും 1978 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്‍പത് സീറ്റും നേടാന്‍ സിപിഎമ്മിന് സാധിച്ചു. പിന്നീടങ്ങോട്ട് ഇറക്കം മാത്രമായിരുന്നു. 2014-ല്‍ 20 സീറ്റില്‍ മത്സരിച്ചെങ്കിലും എംഎല്‍എമാരുടെ എണ്ണം ഒന്നിലെത്തി. എട്ട് സീറ്റില്‍ മാത്രമാണ് ഇത്തവണ മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏഴ് തവണ എംഎല്‍എയായിരുന്ന ജെ.പി. ഗവിറ്റിനെ രംഗത്തിറക്കിയെങ്കിലും മൂന്നാമതായി. കോണ്‍ഗ്രസ്സുമായും എന്‍സിപിയുമായും പരസ്യവും രഹസ്യവുമായ ബന്ധമുണ്ടെന്ന് തുറന്നു പറയാന്‍ സംസ്ഥാന കമ്മിറ്റി അംഗമായ അജിത് അഭ്യാങ്കറിന് മടിയൊന്നുമില്ല. ദഹനു സീറ്റില്‍ യുപിഎ സഖ്യത്തിന് സ്ഥാനാര്‍ഥികളില്ല. സിറ്റിങ് സീറ്റായ കല്‍വനില്‍ യുപിഎക്ക് സ്ഥാനാര്‍ഥിയുണ്ട്. എന്നാല്‍ ഇത് സിപിഎമ്മിന് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായിരുന്ന കമ്യൂണിസ്റ്റുകളെ അടിച്ചോടിക്കാന്‍ കോണ്‍ഗ്രസ്സാണ് ശിവസേന രൂപീകരിച്ചതെന്ന് കാലങ്ങളായി സിപിഎം ആരോപിക്കുന്നുണ്ട്. ''ശിവസേനയുമായി നിരന്തര സംഘര്‍ഷങ്ങളുണ്ടായി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും പോലീസിന്റെയും പിന്തുണ അവര്‍ക്കായിരുന്നു. ഈ പിന്തുണയുടെ ബലത്തിലാണ് 1970-ല്‍ സിപിഐ എംഎല്‍എ കൃഷ്ണ ദേശായിയെ ശിവസേന കൊലപ്പെടുത്തിയത്''. ഔദ്യോഗിക വെബ്സൈറ്റില്‍ സിപിഎം വിശദീകരിക്കുന്നു. അതേ കോണ്‍ഗ്രസ്സിന്റെ പിന്തുണ ഇപ്പോള്‍ സ്വീകരിക്കുന്നത് രാഷ്ട്രീയ വഞ്ചനയല്ലേയെന്ന ചോദ്യത്തിന് കാലം മാറിയില്ലേയെന്ന മറുചോദ്യമായിരുന്നു അജിത് അഭ്യാങ്കര്‍ നല്‍കിയത്. മഹാരാഷ്ട്രയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വളരാത്തതിന് പിളര്‍പ്പിനെയാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. ഇടത് സഖ്യത്തിലുള്ള സിപിഐക്ക് 16 സ്ഥാനാര്‍ഥികളുണ്ട്. ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്ന സിപിഐക്ക് വോട്ടുകളുടെ എണ്ണം നിര്‍ണായകമെന്നതിനാലാണ് കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (1 hour ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (1 hour ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (1 hour ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (3 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (3 hours ago)

മുഖ്യമന്ത്രിക്കെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു  (3 hours ago)

ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!  (4 hours ago)

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു!!!  (4 hours ago)

Malayali Vartha Recommends