Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

കേള്‍വിക്കും ശബ്ദത്തിനുമായി ഒരു സംരംഭം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ഓഡിയോ വെര്‍ബല്‍ തെറാപ്പി സെന്റര്‍:- ഓഡിയോ വെര്‍ബല്‍ തെറാപ്പി സെന്ററിന് 79 ലക്ഷം രൂപയുടെ ഭരണാനുമതി

17 OCTOBER 2019 04:59 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന ഓഡിയോ വെര്‍ബല്‍ തെറാപ്പി സെന്ററിന് 79 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇ.എന്‍.ടി വിഭാഗത്തിലാണ് അത്യാധുനിക ഓഡിയോ വെര്‍ബല്‍ തെറാപ്പി സെന്റര്‍ സ്ഥാപിക്കുക.

കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച സമഗ്ര പദ്ധതിയായ അനുയാത്രയുടെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന കാതോരം പദ്ധതിയുടെ തുടര്‍ച്ചയായാണ് ഈ പദ്ധതി. കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിക്ക് മുമ്പും ശേഷവുമുള്ള പരിശോധനകളും തെറാപ്പികളും ഈ സെന്ററിലൂടെ സൗജന്യമായി ലഭ്യമാക്കും. ഓഡിയോ വെര്‍ബല്‍ തെറാപ്പി സെന്റര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നേരത്തെ ആരംഭിച്ചിരുന്നു. ഈ സൗകര്യങ്ങള്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വളരുന്ന കുഞ്ഞിന് 23 മുതല്‍ 30 ആഴ്ച വരെ വളര്‍ച്ച എത്തുന്നത് മുതല്‍ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയും എന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ജനിച്ചു കഴിഞ്ഞാലുടന്‍ തന്നെ കുഞ്ഞിന് കേള്‍വി സംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പരിശോധനകളിലൂടെ കാണാന്‍ കഴിയും.

ജന്മനായായുളള ഏത് വൈകല്യവും എത്രയും നേരത്തെ കണ്ടെത്തുകയും അനുയോജ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്താല്‍ വൈകല്യങ്ങള്‍ മാറ്റി എടുക്കാനോ അല്ലെങ്കില്‍ വൈകല്യങ്ങളുടെ തീവ്രത കുറക്കാനോ കഴിയുന്നതാണ്. ശ്രവണ വൈകല്യത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രസക്തമാണ്. കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ എത്രയും നേരത്തെ കണ്ടെത്തി ചികിത്സകളും തെറാപ്പികളും നല്‍കുന്നതിലൂടെ ഇവരെ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ കഴിയുന്നതിനുളള സാദ്ധ്യതകള്‍ വളരെ കൂടുതലാണ്. അതിനാലാണ് ഈ സംരംഭത്തിന് സര്‍ക്കാര്‍ വളരെ പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (43 minutes ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (56 minutes ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (2 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (2 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends