പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ മിന്നല്‍ പരിശോധന.... ജയിലില്‍ നടന്ന കഞ്ചാവ് വേട്ടയില്‍ യൂണിവേഴ്‌സിറ്റി കോളജ് കുത്ത് കേസിലെ പ്രതി നസീമുള്‍പ്പെടെ ഏഴ് തടവുകാരില്‍ നിന്ന് കഞ്ചാവ് പിടികൂടി , നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെത്തി, സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ കേസെടുക്കാന്‍ ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദേശം

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ മിന്നല്‍ പരിശോധന നടത്തി. ജയിലില്‍ നടന്ന കഞ്ചാവ് വേട്ടയില്‍ യൂണിവേഴ്‌സിറ്റി കോളജ് കുത്ത് കേസിലെ പ്രതി നസീമുള്‍പ്പെടെ ഏഴ് തടവുകാരില്‍ നിന്ന് കഞ്ചാവ് പിടികൂടി , നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെത്തി, സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ കേസെടുക്കാന്‍ ജയില്‍ സൂപ്രണ്ട് നിര്‍ദ്ദേശം നല്‍കി.
നസീമുള്‍പ്പെടെ ഏഴ് തടവുകാരില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 16 ബ്ലോക്കുകളിലാണ് ഇന്നലെ മിന്നല്‍ പരിശോധന നടന്നത്.
"
https://www.facebook.com/Malayalivartha























