ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമം.... അയിരൂര്‍ പാറയില്‍ യുവതി മകനൊപ്പം ആത്മഹത്യ ഭീഷണി മുഴക്കുന്നു
ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമം. അയിരൂര്‍ പാറയില്‍ യുവതി മകനൊപ്പം ആത്മഹത്യ ഭീഷണി മുഴക്കുന്നു. അയിരൂര്‍ പാറ സ്വദേശി ഷംനയാണ് ഭീഷണി മുഴക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമമെന്നാണ് യുവതിയുടെ പരാതി. ഇവരുടെ ഭര്‍ത്താവ് ഷാഫിക്ക് അനുകൂലമായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഒഴിപ്പിക്കാന്‍ പോലീസ് എത്തിയതോടെയാണ് ഷംന ആത്മഹത്യ ഭീഷണി മുഴക്കിയത്.
കോടതി നര്ദ്ദേശിച്ച നഷ്ട പരിഹാരം നല്‍കാതെ ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കി വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് യുവതിയുടെ പരാതി.
https://www.facebook.com/Malayalivartha