Widgets Magazine
07
Jun / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്നാമനായി.... ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിലെ ഏക ഭാരതീയന്‍ അക്ഷയ് കുമാര്‍


കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ജ്യോതിരാദിത്യ സിന്ധ്യ; സത്യത്തേക്കാള്‍ വേഗതയില്‍ തെറ്റായ വാര്‍ത്ത സഞ്ചരിക്കുന്നു; സിന്ധ്യയുടെ അടുപ്പക്കാരായ നേതാക്കള്‍ ബി.ജെ.പി വിട്ടതോടെ സംശയം ബലപ്പെടുത്തി


കമ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്കെതിരെ ഫുട്‌ബോള്‍ താരം... കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കണമെന്ന ആവശ്യവുമായി ചൈനയുടെ മുന്‍ ഫുട്‌ബോള്‍ താരം ഹാവോ ഹെയ്‌ദോങ്; ശതകോടീശ്വരനും ചൈനീസ് സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനുമായ ഗുവോ വെന്‍ഗുയിയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു


സുഖവാസം കഴിഞ്ഞു ...വിജയ് മല്യ ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും... ആരോഗ്യ സ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ.. മല്യ ഇനി ആര്‍തര്‍ റോഡ് ജയിലിൽ


ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ പറന്നുയരാന്‍ തുടങ്ങിയ വിമാനത്തില്‍നിന്ന് ഇന്ധനം ചോര്‍ന്നു...അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി

21 OCTOBER 2019 08:35 AM IST
മലയാളി വാര്‍ത്ത

More Stories...

വിക്ടേഴ്‌സ് ചാനലില്‍ ഏഴാം ക്ലാസിലെ ഗണിതശാസ്ത്രം ക്ലാസിലൂടെ ശ്രദ്ധേയനായ അധ്യാപകന് ദാരുണാന്ത്യം... സുഹൃത്തിന്റെ ബൈക്കില്‍ നിന്ന് ഇറങ്ങിയ ബിനുകുമാറിന് വീട്ടിലെത്താന്‍ വേണ്ടത് 200 മീറ്റര്‍ മാത്രമായിരുന്നു... ഗണിതാധ്യാപകന് ചുവടുകളുടെ കണക്ക് പിഴച്ചതെവിടെ?

കഠിനംകുളം കൂട്ടബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതിയും പിടിയിലായി... യുവതിയെ കൊണ്ടുപോയ ഓട്ടോറിക്ഷയുടെ ഡ്രൈവറായ പള്ളിപ്പുറം സ്വദേശിയാണ് പിടിയിലായത്, നൗഫല്‍ ഷായുടെ ഓട്ടോയിലാണ് യുവതിയെ പത്തേക്കറിനുസമീപത്തെ കാട്ടിലെത്തിച്ചത്

അവന്‍ ലക്ഷ്യമിട്ടത് ഒറ്റയടിക്ക് പണം കണ്ടെത്താന്‍.. ഓണ്‍ലൈന്‍ ചൂതാട്ടത്തിന് പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് കോട്ടയം താഴത്തങ്ങാടി കൊലപാതകക്കേസ് പ്രതി ബിലാല്‍

കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി നേരിട്ട ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ബാങ്കുകള്‍ക്ക് മുന്നില്‍ പുതിയ ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍... ചെറുകിട വ്യാപാരികള്‍ക്ക് 7.5 ശതമാനം മുതല്‍ എട്ട് ശതമാനം വരെ പലിശയ്ക്ക് വായ്പ ലഭ്യമാക്കാന്‍ ശ്രമം

ബിലാൽ അതീവ ബുദ്ധിമാനെന്ന് പോലീസ്; ചോദ്യംചെയ്യലിലും തികഞ്ഞ നിസ്സംഗത ; മാനസിക അസ്വാസ്ഥ്യമുണ്ടെന്ന വാദവും പോലീസ് തള്ളി ; ഇയാള്‍ മുൻപ് ജുവനൈല്‍ കുറ്റകൃത്യങ്ങളില്‍ പ്രതി; പ്രതീതിയുടെ മനസ് കൊടും കുറ്റവാളിയുടേത്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ പറന്നുയരാന്‍ തുടങ്ങിയ വിമാനത്തില്‍നിന്ന് ഇന്ധനം ചോര്‍ന്നു. കോഴിക്കോട്ടു നിന്ന് ദുബായിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ എ.ഐ-961 കോഴിക്കോട് ദുബായ് വിമാനത്തില്‍നിന്നാണ് ഇന്ധനം ചോര്‍ന്നത്. 145 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തക്കസമയത്ത് കണ്ടെത്തിയതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. ദുബായിലേക്ക് പുറപ്പെടാനായി ഏപ്രണില്‍നിന്ന് പുഷ്ബാക്ക് ട്രാക്ടര്‍ ഉപയോഗിച്ച് റണ്‍വേയിലേക്ക് കയറ്റിയ വിമാനം ടേക്ക്ഓഫിന് ഒരുങ്ങുന്നതിനിടെ ഇന്ധനം പുറത്തേക്ക് തെറിക്കുകയായിരുന്നു.

ഉടന്‍ തന്നെ എയര്‍ ഇന്ത്യ ജീവനക്കാര്‍ അടിയന്തരസന്ദേശം നല്‍കി വിമാനത്തിന്റെ ടേക്ക്ഓഫ് തടഞ്ഞു. 11.30-ന് പുറപ്പെടേണ്ട വിമാനത്തില്‍നിന്ന് യാത്രക്കാരെ പുറത്തിറക്കി സെക്യൂരിറ്റി ലോഞ്ചിലേക്ക് മാറ്റി. തകരാര്‍ പരിഹരിക്കാന്‍ ഒരുമണിക്കൂറോളമെടുത്തു. ഇതോടെ വിമാനത്തിന് അനുവദിച്ച യാത്രാറൂട്ട് റദ്ദായി. തകരാര്‍ പരിഹരിച്ച വിമാനം ഉച്ചയ്ക്ക് 3.50-നാണ് കോഴിക്കോട് വിട്ടത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിക്ടേഴ്‌സ് ചാനലില്‍ ഏഴാം ക്ലാസിലെ ഗണിതശാസ്ത്രം ക്ലാസിലൂടെ ശ്രദ്ധേയനായ അധ്യാപകന് ദാരുണാന്ത്യം... സുഹൃത്തിന്റെ ബൈക്കില്‍ നിന്ന് ഇറങ്ങിയ ബിനുകുമാറിന് വീട്ടിലെത്താന്‍ വേണ്ടത് 200 മീറ്റര്‍ മാത്രമായിരുന്ന  (8 minutes ago)

ഇന്ത്യയിലേക്ക് തിരിച്ചു വരാൻ അതിയായ മോഹമുണ്ടന്ന് സണ്ണി ലിയോൺ!  (28 minutes ago)

മുംബൈയില്‍ ആശങ്ക... മഴക്കാലം ആരംഭിച്ചതിനുപിന്നാലെ വൈറല്‍, ബാക്ടീരിയല്‍ രോഗങ്ങള്‍ക്കൂടി തലപൊക്കുന്നു.... കൊറോണയും, ഡെങ്കി പനിയും തമ്മില്‍ അടുത്ത ബന്ധം?; തിരിച്ചറിയാന്‍ സാധിക്കുന്നില്ല  (30 minutes ago)

ലോകത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ സ്പെയിനിനെ മറികടന്ന് ഇന്ത്യ... ഏറ്റവുമധികം കോവിഡ് രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി മാറി  (38 minutes ago)

കഠിനംകുളം കൂട്ടബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതിയും പിടിയിലായി... യുവതിയെ കൊണ്ടുപോയ ഓട്ടോറിക്ഷയുടെ ഡ്രൈവറായ പള്ളിപ്പുറം സ്വദേശിയാണ് പിടിയിലായത്, നൗഫല്‍ ഷായുടെ ഓട്ടോയിലാണ് യുവതിയെ പത്തേക്കറിനുസമീ  (46 minutes ago)

അവന്‍ ലക്ഷ്യമിട്ടത് ഒറ്റയടിക്ക് പണം കണ്ടെത്താന്‍.. ഓണ്‍ലൈന്‍ ചൂതാട്ടത്തിന് പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് കോട്ടയം താഴത്തങ്ങാടി കൊലപാതകക്കേസ് പ്രതി ബിലാല്‍  (59 minutes ago)

ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയതായി സുരാജ് വെഞ്ഞാറമൂട്!  (1 hour ago)

കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി നേരിട്ട ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ബാങ്കുകള്‍ക്ക് മുന്നില്‍ പുതിയ ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍... ചെറുകിട വ്യാപാരികള്‍ക്ക് 7.5 ശതമാനം  (1 hour ago)

കോവിഡിന് പിന്നാലെ വന്‍ ഭൂകമ്പ സാധ്യത... ഡല്‍ഹി-എസി.ആര്‍. മേഖലയില്‍ അടുത്തുതന്നെ വന്‍ ഭൂകമ്പത്തിനു സാധ്യതയെന്ന് ധാന്‍ബാദ് ഐ.ഐ.ടി.യിലെ വിദഗ്ധരുടെ മുന്നറിയിപ്പ്... ഞെട്ടിവിറച്ച് തലസ്ഥാനം  (1 hour ago)

ബിലാൽ അതീവ ബുദ്ധിമാനെന്ന് പോലീസ്; ചോദ്യംചെയ്യലിലും തികഞ്ഞ നിസ്സംഗത ; മാനസിക അസ്വാസ്ഥ്യമുണ്ടെന്ന വാദവും പോലീസ് തള്ളി ; ഇയാള്‍ മുൻപ് ജുവനൈല്‍ കുറ്റകൃത്യങ്ങളില്‍ പ്രതി; പ്രതീതിയുടെ മനസ് കൊടും കുറ്റവാളിയു  (1 hour ago)

കൊറോണ രോഗം സ്ഥിരീകരിച്ച് മരിച്ച വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്... ജില്ലാഭരണകൂടം പുറത്ത് വിട്ട സഞ്ചാരപാത ആശങ്ക കൂട്ടുന്നു  (1 hour ago)

കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയെയും സ്പെയിനെയും മറികടന്ന് ഇന്ത്യ.... ഇന്ത്യയിലെ കോവിഡ് രോഗവ്യാപനം സെപ്റ്റംബര്‍ മധ്യത്തോടെ അവസാനിക്കുമെന്ന് വിദഗ്ധരുടെ അഭിപ്രായം...  (1 hour ago)

കഠിനംകുളം കൂട്ടബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതിയും പിടിയില്‍... യുവതിയെ കൊണ്ടുപോയ ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് പിടിയിലായത്  (1 hour ago)

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചൈനയുടെ സ്വാധീനം ലോകത്തു വര്‍ധിക്കുന്നതിനിടെ യുഎസിന്റെ നേതൃത്വത്തില്‍ ചൈനയ്‌ക്കെതിരെ നയതന്ത്ര പടനീക്കവുമായി എട്ട് രാജ്യങ്ങള്‍... ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപ  (1 hour ago)

കോടിക്കണക്കിന് രൂപയുടെ സൗരാഷ്ട്ര ബാങ്ക് തട്ടിപ്പ് ; ബാങ്ക് മാനേജരടക്കം 6 പ്രതികൾ ഹാജരാകാൻ സിബിഐ കോടതിയുടെ അന്ത്യശാസനം; തട്ടിപ്പ് നടത്തിയത് വ്യാജ പേരിൽ കറന്റ് അക്കൗണ്ട് തുറന്നും വ്യാജ ബാങ്ക് ഗ്യാരണ്ടിയ  (1 hour ago)

Malayali Vartha Recommends