മഞ്ചേശ്വരത്ത് വോട്ടിങ് പുരോഗമിക്കുന്നു.... ആദ്യ മണിക്കൂറില്‍ പോളിങ് 5.3 ശതമാനം
മഞ്ചേശ്വരത്ത് വോട്ടിങ് പുരോഗമിക്കുന്നു. ഇവിടെ മഴയില്ലെന്നാണ് റിപ്പോര്‍ട്ട്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ധീന് രാവിലെ ഏഴ് മണിക്ക് തന്നെ ഉപ്പള മുളിന്‍ജ ബൂത്ത് നമ്പര്‍ 73 (ഹിദായത്ത് ബസാര്‍) സന്ദര്‍ശിച്ചു. എന്‍.ഡി.എ.സ്ഥാനാര്‍ഥി രവിശ തന്ത്രി കുണ്ടാര്‍ ഏഴു മണിക്ക് കുമ്പള പഞ്ചായത്ത് 126 ബുത്ത് ബംബ്രാണ എല്‍.പി. സ്കൂളില്‍ എത്തി
ആദ്യ മണിക്കൂറില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ 168 ബൂത്തുകളിലെ പോളിങ് 5.3 ശതമാനം ആണ്. സ്ത്രീകള്‍ 5.12 പുരുഷന്മാര് 5.14 ശതമാനം.
https://www.facebook.com/Malayalivartha