Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ ബലാത്സംഗ കൊലപാതകം..17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തി..നാലുപേർ പിടിയിൽ..


കലിഫോർണിയ കൊലപാതകം: അഞ്ജനയുടെയും ആനിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും; ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അനില ബേബി....


ജയിലിലെത്തിയതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പൂജപ്പുര ജയിൽ ആശുപത്രിയിലേക്ക് മാറ്റി


അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ്...


ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ലക്ഷങ്ങൾ നൽകി; ഒരേ ദിവസം മൂന്ന് വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ...

കൂടത്തായി കൊലപാതക പരമ്പര; നിർണ്ണായക വിവരങ്ങളുമായി അന്വേഷണ സംഘം; റോയിയുടെ മരണ ശേഷം സ്വത്ത് കൈക്കലാക്കാൻ നിർദേശിച്ചത് അച്ഛൻ; സീരിയൽ കില്ലറിനൊപ്പം അച്ഛൻ കുടുങ്ങുമോ?

28 OCTOBER 2019 05:49 PM IST
മലയാളി വാര്‍ത്ത

More Stories...

മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരന്‍

ജയിലിലെത്തിയതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പൂജപ്പുര ജയിൽ ആശുപത്രിയിലേക്ക് മാറ്റി

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ്...

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ലക്ഷങ്ങൾ നൽകി; ഒരേ ദിവസം മൂന്ന് വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ...

മാസപ്പടി കേസ്: പിണറായി വിജയനെതിരായ ഇ.ഡി ശുപാർശയിൽ നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല; എ.ജിയുടെ നിയമോപദേശത്തിന് ശേഷം നിർണ്ണായക നടപടി...

കൂടത്തായി കൊലപാതക പരമ്പരയിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ച് അന്വേഷണ സംഘം. വ്യാജ ഒസ്യത്തിലെ അന്വേഷണം ജോളിയുടെ ബന്ധുക്കളിലേക്കും. സീരിയൽ കില്ലറിനൊപ്പം അച്ഛൻ കുടുങ്ങുമോ?

കുടുംബത്തിലെ സ്വത്ത് കൈക്കലക്കാൻ നിർദേശം നൽകിയതിനെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. കട്ടപ്പനയിലെ ബന്ധുക്കളെ വടകരയിലെ റൂറൽ എസ് പി ഓഫീസിൽവച്ച് അന്വേഷ സംഘം ചോദ്യം ചെയ്തുവരികയാണ്. കേസിൽ വൈകാതെ കൂടുതൽ അറസ്റ്റും ഉണ്ടാകൺ സാധ്യതയുണ്ട്. അതോടൊപ്പം തന്നെ വ്യാജ ഒസ്യത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ജോ​ളി​യു​ടെ പി​താ​വും സ​ഹോ​ദ​ര​ങ്ങ​ളും നി​ര്‍​ണാ​യ​ക​ ഇന്നലെ അ​ന്വേ​ഷ​ണ​സം​ഘ​ത്തിന് മുന്നിൽ നിർണ്ണായക  വെ​ളി​പ്പെ​ടു​ത്തൽ നടത്തിയിരുന്നു . സം​ശ​യ​മു​ന ത​ന്നി​ലേ​ക്കു നീ​ളു​ക​യും ക​ല്ല​റ തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്ത​തോ​ടെ താൻ പിടിക്കപ്പെടുമെന്നു ജോ​ളിക്ക് ഉറപ്പായിരുന്നു . പി​താ​വ് ജോ​സ​ഫി​നോ​ടും സ​ഹോ​ദ​ര​ങ്ങ​ളോ​ടും ആണ് ആ​റു​പേ​രെ​യും താ​ന്‍ കൊ​ല​പ്പെ​ടു​ത്തി​യ​ സം​ഭ​വം ജോ​ളി ആ​ദ്യ​മാ​യി പ​റ​യു​ന്ന​ത്..

പി​ടി​ക്ക​പ്പെ​ടു​മെ​ന്നു​റ​പ്പാ​യ​പ്പോ​ള്‍ ക​ട്ട​പ്പ​ന​യി​ലെ സ്വ​ന്തം ബ​ന്ധു​ക്ക​ളി​ല്‍നി​ന്ന് സ​ഹാ​യം പ്ര​തീ​ക്ഷി​ച്ചാ​യി​രു​ന്നു ഈ തുറന്നു പറച്ചിൽ  കൊ​ല​പാ​ത​ക​ങ്ങ​ളെ ​കു​റി​ച്ച് ജോ​ളി പ​റ​ഞ്ഞ​തോ​ടെ താ​ന്‍ ഞെ​ട്ടി​യ​താ​യും മോ​ളു​ടെ ഭാ​വി​യോ​ര്‍​ത്ത് ഇ​ത് പു​റ​ത്തു​പ​റ​ഞ്ഞി​ല്ലെ​ന്നും പി​താ​വ് ജോ​സ​ഫ് ഇ​ന്ന​ലെ ഡി​വൈ​എ​സ്പി ആ​ര്‍.ഹ​രി​ദാ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (2 minutes ago)

അസോചം 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി  (5 minutes ago)

കലിഫോർണിയ കൊലപാതകം: അഞ്ജനയുടെയും ആനിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും; ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അനില ബേബി....  (13 minutes ago)

Delhi വീട്ടുകാർ പരാതിനൽകാത്തതിൽ സംശയം  (20 minutes ago)

മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരന്‍  (30 minutes ago)

ജയിലിലെത്തിയതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പൂജപ്പുര ജയിൽ ആശുപത്രിയിലേക്ക് മാറ്റി  (36 minutes ago)

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ്...  (48 minutes ago)

നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലി ഹരിദ്വാറില്‍ ജീവനൊടുക്കി  (50 minutes ago)

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ലക്ഷങ്ങൾ നൽകി; ഒരേ ദിവസം മൂന്ന് വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ...  (56 minutes ago)

മാസപ്പടി കേസ്: പിണറായി വിജയനെതിരായ ഇ.ഡി ശുപാർശയിൽ നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല; എ.ജിയുടെ നിയമോപദേശത്തിന് ശേഷം നിർണ്ണായക നടപടി...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ സാധ്യത; കേരളത്തിൽ വരും ദിവസങ്ങളിലും വ്യാപക മഴയ്ക്ക് മുന്നറിയിപ്പ്...  (1 hour ago)

മാധ്യമപ്പൊതപ്പ് തട്ടിപ്പിനുള്ള ലൈസൻസല്ല; ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

ഇറാനെ ഒതുക്കാൻ ഗൾഫിനെ കൂട്ടുപിടിച്ച് ട്രംപിന്റെ മാസ്റ്റർ പ്ലാൻ! വഴങ്ങാതെ ഇറാൻ… യുദ്ധം അവസാന ലാപ്പിലേയ്ക്ക് .....  (1 hour ago)

ഒരു മാസത്തിനിടെ 5 പ്രവാസികൾ മരിച്ചു; ഞെട്ടിക്കുന്ന കണക്കുകൾ! മരണ കാരണം അറിഞ്ഞോ? ശ്രദ്ധിച്ചില്ലെങ്കിൽ സംഭവിക്കുന്നത്...  (1 hour ago)

സ്വർണ്ണവിലയിൽ കുതിപ്പ്... പവന് 1160 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends