ഭാര്യയിൽ നിന്നും വിവാഹ മോചനം വേണം; കാരണം ഇതാണ്; ഒടുവിൽ കോടതി പറഞ്ഞത്

സുഖത്തിലും ദുഃഖത്തിലും ഒന്നിച്ച് നിൽക്കേണ്ടുന്ന ദമ്പതികൾ പകുതി വഴിയിൽ ദാമ്പത്യ ജീവിതം ഉപേക്ഷിക്കുന്ന അവസ്ഥ ഇന്ന് വർധിച്ച് കൊണ്ടിരിക്കുകയാണ്. ദമ്പതികൾ തമ്മിൽ പിരിയാനുള്ള കാരണങ്ങൾ പലതാണ്. കൊച്ചിയിൽ വിവാഹ മോചനം ആവശ്യപ്പെട്ട് എത്തിയിരിക്കുന്ന യുവാവിന്റെ പരാതി ഞെട്ടിക്കുന്നു. ഭാര്യയ്ക്ക് വണ്ണം കൂടതലായതിനാല്‍ തനിക്ക് വിവാഹ മോചനം വേണമെന്നാണ് ഭർത്താവ് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ കോടതി ഭാര്യയേയും ഭര്‍ത്താവിനെയും മെഡിക്കല്‍ കൗണ്‍സിലിംഗിന് കമ്മീഷന്‍ നിര്‍ദ്ദേശിക്കുകുയുണ്ടായി .കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ 91 കേസുകള്‍ പരിഗണിച്ചതില്‍ 33 കേസുകളില്‍ കമ്മീഷന്‍ തീര്‍പ്പ് കല്‍പ്പിക്കുകയുണ്ടായി. 54 പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കുമെന്ന് അറിയിച്ചു.
https://www.facebook.com/Malayalivartha



























