Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലരിക്കലിലെ ആമ്പൽ കാഴ്ചകൾ ഇനി ഫ്ലവർ ഫെസ്റ്റാക്കാനൊരുങ്ങി ടൂറിസം വകുപ്പ്

29 OCTOBER 2019 05:25 PM IST
മലയാളി വാര്‍ത്ത

കോട്ടയത്തിന്റെ ഹൃദയഭൂമികയില്‍നിന്ന് പിങ്ക് ആമ്ബല്‍പ്പൂക്കള്‍ സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ പ്രചാരണയിടങ്ങളിലൂടെ ലോകമറിയുമ്ബോള്‍ ആ തിരക്ക് ഈ ആമ്ബല്‍പ്പാടങ്ങളിലും വ്യക്തമാക്കുകയാണ്. വിനോദ സഞ്ചാരികളുടെ മനംകവര്‍ന്ന മലരിക്കലിലെ ആമ്ബല്‍ കാഴ്ചകള്‍ അടുത്ത വര്‍ഷം മുതല്‍ ഫ്ളവര്‍ ഫെസ്റ്റിവലായി മാറ്റാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചതായാണ് ലഭിക്കുന്ന റിപ്പോർട്ട്. പിങ്ക് വാട്ടർ ലില്ലി ഫെസ്റ്റ് എന്ന പേരില്‍ വിപുലപ്പെടുത്തുമെന്ന്‌ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയത്. ആമ്ബല്‍ പൂവ് പൂത്തുനില്‍ക്കുന്ന സുന്ദരകാഴ്ച കാണുവാന്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ എത്തിയ പശ്ചാത്തലത്തിലാണ് ടൂറിസംവകുപ്പ് ഈ പദ്ധതിയുമായി മുന്നോട്ട് വന്നതെന്നാണ് ലഭിക്കുന്ന വിവരം. ഏവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന വിധത്തില്‍ പൂക്കള്‍ നിലനിര്‍ത്താന്‍ സംവിധാനമൊരുക്കുന്നതാണ്.

നീലക്കുറിഞ്ഞികള്‍ക്ക് നല്‍കിയ അതേ പ്രാധാന്യം ഈ ആമ്ബല്‍പ്പൂക്കള്‍ക്ക് നേടിക്കൊടുത്ത് അതിലൂടെ കൂടുതല്‍ വിനോദസഞ്ചാരികളെ എത്തിക്കാനാണ് ശ്രമം. ഇതിന്റെ തുടക്കമായി വകുപ്പിന്റെ സൈറ്റില്‍ ഈ ഇടങ്ങളെക്കുറിച്ച്‌ കുറിപ്പ് കൊടുത്ത് കഴിഞ്ഞതായാണ് വ്യക്തമാകുന്നത്. താമസിയാതെ ഈ ആമ്ബല്‍വസന്തത്തെക്കുറിച്ച്‌ ഡോക്കുമെന്ററി തയ്യാറാക്കി അപ് ലോഡ് ചെയ്യും. അടുത്ത സീസണ് മുമ്ബായി ഇതിനുസമീപം സര്‍ക്കാര്‍ ഭൂമി കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ്. സ്വകാര്യവ്യക്തികളുടെ ആമ്ബല്‍പ്പാടമായതിനാല്‍ അതേക്കുറിച്ച്‌ ശരിയായി പഠിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്പി എന്നും .ബാലകിരണ്‍, ഡയറക്ടര്‍, വിനോദസഞ്ചാരവകുപ്പ് വ്യക്തമാക്കുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 minute ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (15 minutes ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (58 minutes ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (1 hour ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (1 hour ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (1 hour ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (1 hour ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (1 hour ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (2 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (3 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (4 hours ago)

Malayali Vartha Recommends