Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മരടിലെ ഫഌറ്റ് പൊളിക്കല്‍... നഷ്ടപരിഹാരം വേണമെന്ന് ഫഌറ്റ് നിര്‍മാതാക്കളും

29 OCTOBER 2019 08:27 PM IST
മലയാളി വാര്‍ത്ത

നഷ്ടപരിഹാരം ആവശ്യപ്പെട്ട് മരടിലെ ഫഌറ്റ് നിര്‍മാതാക്കള്‍ നഷ്ടപരിഹാര സമിതിയെ സമീപിച്ചു. ഗോള്‍ഡന്‍ കായലോരം കമ്ബനിയുടെ ഉടമകളാണ് അപേക്ഷ നല്‍കിയത്. സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദ്ദേശിച്ച ഫഌറ്റ് സമുച്ഛയത്തില്‍ തങ്ങള്‍ക്കും ഫഌറ്റുകളുണ്ടെന്ന് അവകാശപ്പെട്ടാണ് നിര്‍മാതാക്കള്‍ സമിതിയെ സമീപിച്ചത്. ഫഌറ്റ് ഉടമകളുടെ നഷ്ടം നികത്തേണ്ട ഫഌറ്റ് നിര്‍മാതാക്കളാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപേക്ഷനല്‍കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ആദ്യ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിനോടാണ് സുപ്രീം കോടതി ഫഌറ്റ് ഉടമകളുടെ നഷ്ടം നികത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സമിതിയുടെ നിര്‍ദേപ്രകാരം 25 ലക്ഷം രൂപ വീതം ഓരോ ഫഌറ്റ് ഉടമകള്‍ക്കും നല്‍കുന്നത്. എന്നാല്‍ തങ്ങളുടെ മക്കള്‍ക്കും ഈ ഫഌറ്റ് സമുച്ഛയത്തില്‍ ഫഌറ്റുകളുണ്ട്. അതുകൊണ്ട് തങ്ങളുടെ നഷ്ടവും നികത്തണം എന്ന ആവശ്യവുമായാണ് നഷ്ടപരിഹാര സമിതിക്ക് മുന്‍പില്‍ രണ്ട് ഫഌറ്റ് ഉടമകള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. അവരുടെ മകനും മകള്‍ക്കും ഗോള്‍ഡന്‍ കായലോരം ഫഌറ്റ് സമുച്ഛയത്തില്‍ ഫഌറ്റുകളുണ്ടെന്നും അതില്‍ നഷ്ടം നികത്തണമെന്നുമാണ് ഇവരുടെ ആവശ്യം. സമിതി ഈ അപേക്ഷകള്‍ പരിശോധിക്കുകയാണ്. ഇത് സംബന്ധിച്ച തീരുമാനം വരും ദിവസങ്ങളില്‍ ഉണ്ടായേക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 minute ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (15 minutes ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (58 minutes ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (1 hour ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (1 hour ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (1 hour ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (1 hour ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (1 hour ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (2 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (3 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (4 hours ago)

Malayali Vartha Recommends