ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ ഇളകി മാറി.... അപകടം ഒഴിവായത് തലനാരിഴയ്ക്ക്, സംഭവം തിരുവനന്തപുരം പേട്ടയില്‍

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ ഇളകി മാറി..അപകടം ഒഴിവായത് തലനാരിഴയ്ക്ക്. നേത്രാവതി എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗികളാണ് ഓടിക്കൊണ്ടിരിക്കെ ഇളകി മാറിയത്. തിരുവനന്തപുരം പേട്ടയിലാണ് സംഭവം ഉണ്ടായത്.
യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ബോഗികള്‍ തിരികെ ഘടിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























