Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ഇനി എനിക്ക് മക്കള്‍ വേണ്ട; കരച്ചിലടയ്ക്കാനാകാതെ വികാരാധീനനായി സാജു നവോദയ

30 OCTOBER 2019 12:27 PM IST
മലയാളി വാര്‍ത്ത

വാളയാരിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെണ്‍കുട്ടികള്‍കളുടെ നീതിക്കുവേണ്ടിയുള്ള പ്രതിഷേധം ശക്തമാകുകയാണ്. പെൺകുട്ടികൾക്കായുള്ള പ്രതിഷേധക്കൂട്ടായ്മയില്‍ വികാരാധീനനായി നടന്‍ സാജു നവോദയ. വര്‍ഷങ്ങളായി കുട്ടികളില്ലാത്തതില്‍ വിഷമിക്കുന്നയൊരാളാണ് താനെന്നും,​ എന്നാല്‍ ഇനി എനിക്ക് കുട്ടികള്‍ വേണ്ടെന്നും അദ്ദേഹം വളരെ വികാരാധീനനായി പറഞ്ഞു.

'പത്ത് പതിനഞ്ച് വര്‍ഷമായി കുട്ടികളില്ലാത്തയാളാണ് ഞാന്‍. ഭയങ്കര വിഷമമുണ്ട്. പക്ഷേ ഇനി എനിക്ക് മക്കള്‍ വേണ്ട... അത്രയ്ക്കും വിഷമമുണ്ട്. ഞാന്‍ വ്യക്തമായ രാഷ്ട്രീയ ചിന്തയുള്ളയാളാണ്. ഒരു രാഷ്ട്രീയത്തിനോ പാര്‍ട്ടിക്കോ എതിരല്ല. പക്ഷേ ആ കുട്ടികള്‍ക്ക് നീതി കിട്ടണം. ഇതുപോലുള്ള ഒരുപാട് സംഭവങ്ങളുണ്ട്. വിരലിലെണ്ണാവുന്നത് മാത്രമേ പൊതുജനങ്ങള്‍ അറിഞ്ഞിട്ടുള്ളു. അറിയാത്ത എത്രയോ സംഭവങ്ങളുണ്ട്,​ എത്രയോ മക്കളുണ്ട്...ഇതൊക്കെ ചെയ്തവര്‍ ഒരു ആറുമാസം കഴിയുമ്ബോള്‍ വീണ്ടും പുറത്തിറങ്ങും. വീണ്ടും പിഞ്ചുകുട്ടികളുടെ നേരെയായിരിക്കും പെരുമാറുക' എന്നും വികാരാധീനനായി അദ്ദേഹം പറഞ്ഞു.

വാളയാര്‍ കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ സിനിമാപ്രവര്‍ത്തകരായ ഒരുകൂട്ടം യുവാക്കള്‍ നടത്തിയ നടത്തിയ തെരുവ് നാടകത്തിന് ശേഷമാണ് താരം വികാരധീനനായത്. കേസില്‍ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറിപ്പോയ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി  (4 minutes ago)

സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു  (11 minutes ago)

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (16 minutes ago)

അമൃതകീര്‍ത്തി പുരസ്‌ക്കാരം അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയ്ക്ക്  (18 minutes ago)

കേരള ട്രാവല്‍ മാര്‍ട്ട് ഈ മാസം 24 ന് ആരംഭിക്കും: ചരിത്രത്തിലെ ഏറ്റവും വലിയ കെടിഎം...  (26 minutes ago)

തടവുകാര്‍ക്ക് ബിരിയാണി കൊടുക്കാമെങ്കില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്ല ഭക്ഷണം കൊടുത്തേ മതിയാകൂവെന്ന് തമിഴ്‌നാട് സര്‍ക്കാര്‍  (39 minutes ago)

സ്വന്തം മക്കൾ അഭിമാനത്തോടെ നാട്ടിൽ നിൽക്കണമെങ്കിൽ കേരളത്തിൽ പുതിയ ആശയങ്ങളും വികസന പദ്ധതികളും വരണം: കേരളം വിട്ട് പോകുന്ന കേരളം വിട്ട് അവിടെ സുഖിക്കുകയല്ല- സന്തോഷ് ജോർജ് കുളങ്ങര...  (46 minutes ago)

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസില്‍ ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 23 ന് പരിഗണിക്കും  (47 minutes ago)

Anila Baby തന്ത്രങ്ങളുമായി പ്രോസിക്യൂഷനും പ്രതിഭാഗവും  (52 minutes ago)

ഡെന്മാര്‍ക്കിന്റെ ഗ്രീന്‍ലന്‍ഡിന് മേല്‍ അവകാശം സ്ഥാപിച്ച് അമേരിക്ക  (58 minutes ago)

51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി;  (1 hour ago)

ചാമ്പ്യൻസ് ബോട്ട് ലീഗ് ആറാം സീസൺ ഇന്ന്; കരുവാറ്റയിൽ ആവേശത്തുടക്കം...  (1 hour ago)

KB GANESH KUMAR മുൻ ഭാര്യയുമായുള്ള ചിത്രങ്ങൾ വൈറൽ  (1 hour ago)

ആരോഗ്യ ബിസിനസ് പ്രദർശനം HOSPEX 2026 സെപ്റ്റംബർ 24 മുതൽ...  (1 hour ago)

ദേശീയ അംഗീകാര തിളക്കത്തിൽ ടെക്നോപാർക്ക്: ഗുണനിലവാര പരിശോധനയ്ക്കുള്ള ഐഎസ്ഒ (ISO) സർട്ടിഫിക്കേഷൻ ഇനി ടെക്നോപാർക്ക് എൻജിനീയറിങ് ലബോറട്ടറിക്കും സ്വന്തം...  (1 hour ago)

Malayali Vartha Recommends