Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം വിഎസ്-പിണറായി പോര്, തുറന്ന ചര്‍ച്ചയ്ക്ക് പുതിയ വേദി

19 FEBRUARY 2015 08:07 AM IST
മലയാളി വാര്‍ത്ത.

സിപിഎം സംസ്ഥാന സമ്മേളനത്തിനു നാളെ തുടക്കം. സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥകള്‍ ഇന്ന് ആലപ്പുഴയില്‍ എത്തും. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ വിമത നിക്കവുമായി വിഎസ് എത്തിയ സാഹചര്യത്തില്‍ സംസ്ഥാന സമ്മേളനത്തില്‍ വിഎസിന്റെ ആരോപണങ്ങള്‍ക്ക് പിണറായി മറുപടി പറയേണ്ടി വരും. സംസ്ഥാന കമ്മിറ്റിയില്‍ മൃഗീയ ഭൂരിപക്ഷമുള്ള ഔദ്യോഗിക പക്ഷത്തെ വിഎസ് എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന് കാണണം. വിഎസിന്റെ ആരോപണങ്ങള്‍ ആവശ്യമെങ്കില്‍ സംസ്ഥാനസമ്മേളനത്തില്‍ ചര്‍ച്ചയെയ്യാമെന്ന് കേന്ദ്രകമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ടിപി വധം, ആര്‍എസ്പിക്കു സീറ്റു നിഷേധിച്ചത്, സോളാര്‍കേസ്, സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളെ ചോദ്യം ചെയ്യുന്ന രേഖയുമായിട്ടായിരിക്കും വിഎസ് നാളെസംസ്ഥാന സമ്മേളനത്തില്‍ എത്തുന്നത്. പിണറായിയെ പ്രതികൂട്ടില്‍ നിര്‍ത്തിയുള്ള ചര്‍ച്ചയാണ് വിഎസ് ലക്ഷ്യമിടുന്നത്. വിഎസിന്റെ രേഖ സമ്മേളന പ്രതിനിധികള്‍ക്ക് വിതരണം ചെയ്യാനും നീക്കമുണ്ട്. 700ഓളം പ്രതിനിധികള്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളന നഗറിലേക്കുളള കൊടിമരജാഥ ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പ്രയാണം തുടങ്ങി. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനാണ് ജാഥയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
പുന്നപ്രവയലാര്‍ സമരസേനാനികൂടിയായ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആദ്യ പുഷ്പചക്രം സമര്‍പ്പിച്ചു. പിന്നാലെ നേതാക്കളും. തുടര്‍ന്ന് കൊടിമര ജാഥ വിഎസ് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റന്‍ ആനത്തലവട്ടം ആനന്ദനും വി.എസിനും ചടങ്ങില്‍ സ്വീകരണവും നല്‍കി.തുടര്‍ന്ന് കൊടിമരം വി.എസ് ജാഥാ ക്യാപ്റ്റന്‍ ആനത്തലവട്ടം ആനന്ദന് കൈമാറി.
ശൂരനാട് രക്തസാക്ഷി കുടുംബത്തിലെ നിരവധി പേരും ചടങ്ങിനെത്തിയിരുന്നു. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉള്‍പ്പെടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും ചടങ്ങിനെത്തി. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കൊടിമര ജാഥ ഇന്ന് വൈകുന്നേരത്തോടെ ആലപ്പുഴയില്‍ എത്തിച്ചേരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (3 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (4 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (4 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (4 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (4 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (4 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (5 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (5 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (5 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (5 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (5 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (8 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (8 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (9 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (9 hours ago)

Malayali Vartha Recommends