സര്‍ക്കാര്‍ സംരക്ഷണം നല്‍കിയില്ലെങ്കില്‍ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യം ഫയല്‍ ചെയ്യും- ബിന്ദു അമ്മിണി

സര്‍ക്കാര്‍ സംരക്ഷണം നല്‍കിയില്ലെങ്കില്‍ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യം ഫയല്‍ ചെയ്യുമെന്നും ശബരിമല പ്രവേശന വിഷയത്തില്‍ യാതൊരു ഗൂഢാലോചനയുമില്ലെന്നും ബിന്ദു അമ്മിണി.
https://www.facebook.com/Malayalivartha

























