Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും ശബരിമല ദര്‍ശനം നടത്തിയേ അടങ്ങൂ എന്ന് വാശി പിടിച്ചതോടെ സി.പി.എമ്മും സര്‍ക്കാരും വെട്ടിലായി

26 NOVEMBER 2019 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം

എംഡിഎംഎയുമായി യുവാവ് പിടിയില്‍

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്

തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും ശബരിമല ദര്‍ശനം നടത്തിയേ അടങ്ങൂ എന്ന് വാശി പിടിച്ചതോടെ സി.പി.എമ്മും സര്‍ക്കാരും വെട്ടിലായി. ബി.ജെ.പിക്കാകട്ടെ വീണ്ടും സുവര്‍ണാവസരവും കൈവന്നു. ആചാരലംഘനം നടക്കാതിരിക്കാന്‍ ഭക്തര്‍ക്കൊപ്പം അണിനിരന്ന് അവരുടെ വിശ്വാസം നേടിയെടുക്കാന്‍ എന്തും സഹരിക്കാന്‍ ബി.ജെ.പിയും ശബരിമല കര്‍മസമിതിയും തയ്യാറായിരിക്കുകയാണ്. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തകര്‍ കര്‍മനിരതരായുണ്ട്. അതിനൊപ്പം പൊലീസും ജാഗ്രത പാലിക്കുന്നുണ്ട്. യുവതികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതില്‍ യാതൊരു വീട്ട് വീഴ്ചയ്ക്കും തയ്യാറല്ല. സര്‍ക്കാര്‍ യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കില്ലെന്ന് നിയമമന്ത്രി എ.കെ ബാലനും വ്യക്തമാക്കി.

തൃപ്തി ദേശായിയേയും ബിന്ദു അമ്മിണിയേയും സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി പിന്തിരിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇവര്‍ക്ക് പിന്നാലെ മനീതി സംഘം അടക്കമുള്ളവര്‍ എത്തുമോ എന്ന ആശങ്കയും പൊലീസിനും സര്‍ക്കാരിനുമുണ്ട്. അങ്ങനെയെങ്കില്‍ വരുംദിവസങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകും. ബി.ജെ.പിയും ശബരിമല കര്‍മസമിതിയും അത് ആയുധമാക്കുകയും സര്‍ക്കാര്‍ വെട്ടിലാവുകയും ചെയ്യും. ശബരിമലയ്ക്കായി പ്രത്യേകം നിയമം വേണമെന്ന കോടതി നിലപാടിനോട് താല്‍പര്യമില്ലാത്ത സര്‍ക്കാര്‍ നിലപാടിന് എന്‍.എസ്.എസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ കാര്യങ്ങള്‍ ഏതാണ്ട് അനുകൂലമായി നീങ്ങുമ്പോഴാണ് തൃപ്തിയും ബിന്ദു അമ്മിണിയും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്.

യുവതീപ്രവേശനം കഴിഞ്ഞതവണ നടത്തിയ സര്‍ക്കാരിന് ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ വിശ്വാസികള്‍ തിരിച്ചടി നല്‍കിയിരുന്നു. അങ്ങനെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് എല്‍.ഡി.എഫിനുണ്ടായത്. തുടര്‍ന്നാണ് സി.പി.എമ്മും സര്‍ക്കാരും നിലപാട് മാറ്റിയത്. അന്തിമവിധി വരുന്നത് വരെ യുവതികളെ സര്‍ക്കാര്‍ സുരക്ഷയോടെ മലകയറ്റില്ല. ഇതിനകം ദര്‍ശനം നടത്താനെത്തിയ 15 യുവതികളെ പൊലീസ് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി തിരിച്ചയച്ചിരുന്നു. അവരില്‍ മലയാളികളില്ലായിരുന്നു. ദര്‍ശനത്തിനായി പൊലീസിന്റെ വെര്‍ച്വല്‍ ക്യൂവില്‍ 36 യുവതികളാണ് ബുക്ക് ചെയ്തിരുന്നത്. അവരുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

മണ്ഡലകാലം അലങ്കോലമായാല്‍ അത് സര്‍ക്കാരിനും സി.പി.എമ്മിനും വലിയ തിരിച്ചടിയാകും. അതിന് എന്ത് വിട്ടുവീഴ്ചയ്ക്കും സി.പി.എം തയ്യാറാണ്. യുവതീപ്രവേശന വിധി സ്റ്റേ ചെയ്യാതിരുന്നിട്ടും സര്‍ക്കാര്‍ പഴയനിലപാടില്‍ നിന്ന് പിന്നോട്ട് പോയത് അതുകൊണ്ടാണ്. അതേസമയം എന്ത് വിലകൊടുത്തും ഭക്തര്‍ക്കൊപ്പം നില്‍ക്കാനാണ് ബി.ജെ.പിയുടെ നിലപാട്. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിന് അനുസരിച്ചായിരിക്കും ബി.ജെ.പിയുടെ ശബരിമല നിലപാടെന്ന ശക്തമായ താക്കീത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശബരിമല സമരനായകനുമായ കെ.സുരേന്ദ്രന്‍ വ്യക്തമാക്കിക്കഴിഞ്ഞു. അതിനാല്‍ ബി.ജെ.പിയെ പ്രകോപിപ്പിക്കാതിരിക്കുന്നതാണ് സര്‍ക്കാരിന് നല്ലത്.   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (9 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (34 minutes ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (49 minutes ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (1 hour ago)

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (8 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (8 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (8 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (8 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (8 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (8 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (8 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (9 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (9 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (9 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (9 hours ago)

Malayali Vartha Recommends