Widgets Magazine
19
Jan / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെന്‍കുമാറിനെതിരെ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍; ചിലര്‍ക്ക് ഇപ്പോഴും പൊലീസ് ആണെന്നാണ് വിചാരം; ഇവര്‍ക്ക് ജനകീയ കോടതിയില്‍ വരാന്‍ ധൈര്യമില്ല, ആരോപണങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ക്ക് അറിയാമെന്നും വെള്ളാപ്പള്ളി


അമിത്ഷായ്ക്ക് ഗോ ബാക്ക് വിളി; കറുത്ത ബലൂണുകളും കൊടിയും ആകാശത്ത് പറത്തി അമിത് ഷായ്‌ക്കെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം; പ്രതിഷേധം കനത്തതോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി


ക​ണ്ണൂ​ർ പയ്യാമ്പലം റോ​ഡി​ൽ വെള്ള മാക്സിയിട്ട് “പ്രേ​തം’.... രാത്രിയല്ല ...പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ യു​വ​തി​ക​ളെ പേ​ടി​പ്പി​ക്കുകയാണ് ഹോബി ; വായ പിളര്‍ന്നു കാണിച്ചപ്പോള്‍ രക്തം കുടിച്ച രക്ഷസിനെ പോലെ; പോ​ലീ​സ് വ​ല വി​രി​ച്ചു


പ്രമുഖ ബോളിവുഡ് നടി ശബാന ആസ്മിക്ക് വാഹനാപകടത്തിൽ പരുക്ക്.. മുംബൈ-പുനെ എക്‌സ്പ്രസ് പാതയിലാണ് അപകടമുണ്ടായത്


പ്രവാസി മലയാളികളുടെ മാതാപിതാക്കള്‍ക്ക് സൗജന്യമായി യുഎഇ സന്ദര്‍ശിക്കാന്‍ അവസരം...മലയാളി സമാജം ആണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്

ഇത് ദൈവത്തിന്റെ വിധി; വാറങ്കല്‍ ഹീറോ സജ്ജനാറിനു ഇന്ത്യയുടെ കൂപ്പുകൈ; വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കി തീ കൊളുത്തി കൊന്ന പ്രതികള്‍ വെടിയേറ്റു വീണത് വി.സി. സജ്ജനാറിന്റെ അധികാരപരിധിയിൽ

06 DECEMBER 2019 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

സംവിധായകന്‍ എം.എ. നിഷാദ് നടത്തിയ കുറ്റാരോപണങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍; മര്യാദകേടു കാട്ടിയിട്ട് വിരട്ടണ്ട അത് വീട്ടില്‍ മതി; കേരളം നിഷാദിന്റെ സാമ്രാജ്യമാണോ എന്നും മര്യാദകേടു കാട്ടിയിട്ടു വിരാട്ടാന്‍ നിഷാദാരാണെന്നും സെന്‍കുമാര്‍

സെന്‍കുമാറിനെതിരെ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍; ചിലര്‍ക്ക് ഇപ്പോഴും പൊലീസ് ആണെന്നാണ് വിചാരം; ഇവര്‍ക്ക് ജനകീയ കോടതിയില്‍ വരാന്‍ ധൈര്യമില്ല, ആരോപണങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ക്ക് അറിയാമെന്നും വെള്ളാപ്പള്ളി

ഇരട്ട കൊലക്കേസ് പ്രതി ബിർജ്ജു നീലഗിരിയിൽ ജീവകാരുണ്യ പ്രവർത്തകൻ;സത്യക്രിസ്‌ത്യാനിയായ അച്ചായൻ; കബളിപ്പിക്കപ്പെട്ട് നാട്ടുകാർ; ക്രൈം ബ്രാഞ്ച് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

വീടിനകത്തെ കഴുകൻ കണ്ണുകൾ! സ്വന്തം ചോരയെ പോലും വെറുതെ വിടാത്ത കാപാലികൻ; സഹോദരിമാരുടെ വെളിപ്പെടുത്തലിൽ കേരളം നടുങ്ങി; പിതാവിൽ നിന്നും പീഢനം ഏറ്റുവാങ്ങിയത് പ്രായപൂർത്തിയാകാത്ത പെൺക്കുട്ടികൾ

എം​എ​ല്‍​എയാകാനും എം​പി​യാ​വാ​നും കെ​പി​സി​സി ഭാ​ര​വാ​ഹിയാകാനും ഒ​രു കൂ​ട്ട​രും ബാ​ക്കി​യു​ള്ള​വ​ര്‍ വി​റ​ക് വെ​ട്ടാ​നും വെ​ള്ളം കോ​രാ​നുമെന്ന അവസ്ഥ; താ​നു​ള്‍​പ്പെ​ടെ​യു​ള്ള എം​പി​മാ​ര്‍​ക്കും എം​എ​ല്‍​എ​മാ​ര്‍​ക്കും ധാ​രാ​ളം ജോ​ലി​ക​ളു​ണ്ട്; വിമർശനവുമായി കെ മുരളീധരന്‍

മെട്രോപൊലീറ്റന്‍ പൊലീസ് കമ്മിഷണറായ വി.സി. സജ്ജനാര്‍ ഐപിഎസ് ചുമതലയിലിരിക്കുമ്പോള്‍ ഏറ്റുമുട്ടല്‍ കൊല നടക്കുന്നതു രണ്ടാം വട്ടം. വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കി തീ കൊളുത്തി കൊന്ന പ്രതികള്‍ വെടിയേറ്റു വീണത് വി.സി. സജ്ജനാറിന്റെ അധികാരപരിധിയിലാണ്. 2008 ഡിസംബറില്‍ ആന്ധ്രയിലെ വാറങ്കലില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതികളെന്നു കരുതുന്ന മൂന്നു യുവാക്കളെ പൊലീസ് വെടിവച്ചു കൊന്നപ്പോള്‍ വാറങ്കല്‍ എസ്.പിയായിരുന്നു സജ്ജനാര്‍. ആസിഡ് ശരീരത്തില്‍ വീണ ഒരു പെണ്‍കുട്ടി മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീനിവാസ്, സഞ്ജയ്, ഹരികൃഷ്ണ എന്നീ യുവാക്കള്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത് വലിയ വിവാദമായിരുന്നു. സജ്ജനാര്‍ക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തു. പ്രണയം നിരസിച്ചതു കൊണ്ട് ആസിഡ് ഒഴിച്ചത് തങ്ങളാണെന്നു പ്രതികള്‍ സമ്മതിച്ചിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ മൂവുനൂരില്‍ എത്തിയപ്പോള്‍ പെലീസ് പാര്‍ട്ടിക്കു നേരെ ഇവര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നുവെന്നാണ് സജ്ജനാറിന്റെ വിശദീകരണം.
അറസ്റ്റ് ചെയ്ത യുവാക്കള്‍ക്കൊപ്പം ബൈക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ പോയപ്പോഴായിരുന്നു സംഭവം.

സൗപര്‍ണിക എന്ന പെണ്‍കുട്ടിയോട് പ്രധാന പ്രതിയെന്നു കരുതുന്ന സഞ്ജയ് നടത്തിയ പ്രേമാഭ്യര്‍ഥന നിരസിച്ചതിനെ തടുര്‍ന്ന് ഈ കുട്ടിയുടെയും കൂട്ടുകാരിയുടെയും ശരീരത്തില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. അന്നു വാറങ്കലില്‍ ഹീറോ ആയിരുന്നു സജ്ജനാര്‍. നൂറുകണക്കിനു വിദ്യാര്‍ഥികളാണ് ഇദ്ദേഹത്തെ കാണാനായി ഓഫിസില്‍ എത്തിയിരുന്നത്. വിവിധയിടങ്ങളില്‍ സജ്ജനാറിനെ മാലയിട്ടു വിദ്യാര്‍ഥികള്‍ സ്വീകരിച്ചു.
ഹൈദരാബാദില്‍ ഇരുപത്തിയേഴുകാരിയായ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ടതിനു ശേഷം വാറങ്കല്‍ മോഡല്‍ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം നടന്നിരുന്നു. ഡോക്ടറെ കൃത്യമായി ആസൂത്രണം ചെയ്തു പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊന്നതാണെന്നു സജ്ജനാര്‍ പറഞ്ഞിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകന്‍ എം.എ. നിഷാദ് നടത്തിയ കുറ്റാരോപണങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍; മര്യാദകേടു കാട്ടിയിട്ട് വിരട്ടണ്ട അത് വീട്ടില്‍ മതി; കേരളം നിഷാദിന്റെ സാമ്രാജ്യമാണോ എന്നും മര  (8 hours ago)

സെന്‍കുമാറിനെതിരെ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍; ചിലര്‍ക്ക് ഇപ്പോഴും പൊലീസ് ആണെന്നാണ് വിചാരം; ഇവര്‍ക്ക് ജനകീയ കോടതിയില്‍ വരാന്‍ ധൈര്യമില്ല, ആരോപണങ്ങളുടെ നിജസ്ഥി  (8 hours ago)

അമ്മയ്ക്ക് പിറന്നാള്‍ സമ്മാനമായി അമ്മ പറഞ്ഞ ആഗ്രഹം സാധ്യമാക്കി യുവനടന്‍  (8 hours ago)

അമിത്ഷായ്ക്ക് ഗോ ബാക്ക് വിളി; കറുത്ത ബലൂണുകളും കൊടിയും ആകാശത്ത് പറത്തി അമിത് ഷായ്‌ക്കെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം; പ്രതിഷേധം കനത്തതോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി  (8 hours ago)

പൗരത്വ നിയമ ഭേദഗതിക്കെതിരായ വിദ്യാര്‍ത്ഥി സമരം ഏറ്റെടുക്കില്ലെന്ന് സി.പി.എം  (9 hours ago)

നിര്‍ഭയ കേസിൽ പവന്‍ ഗുപ്‍ത സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും  (11 hours ago)

ക​ണ്ണൂ​ർ പയ്യാമ്പലം റോ​ഡി​ൽ വെള്ള മാക്സിയിട്ട് “പ്രേ​തം’..  (11 hours ago)

മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപണം; ഉസ്മാനിയ സര്‍വകലാശാല പ്രൊഫസർ അറസ്റ്റിൽ  (11 hours ago)

ഇരട്ട കൊലക്കേസ് പ്രതി ബിർജ്ജു നീലഗിരിയിൽ ജീവകാരുണ്യ പ്രവർത്തകൻ;സത്യക്രിസ്‌ത്യാനിയായ അച്ചായൻ; കബളിപ്പിക്കപ്പെട്ട് നാട്ടുകാർ; ക്രൈം ബ്രാഞ്ച് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ  (11 hours ago)

പ്രമുഖ ബോളിവുഡ് നടി ശബാന ആസ്മിക്ക് വാഹനാപകടത്തിൽ പരുക്ക്  (11 hours ago)

അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; ജനുവരി 21ന് അഭിമുഖം  (11 hours ago)

ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യൻ ഖ​ഗേന്ദ്ര ഥാപ്പ മ​ഗർ അന്തരിച്ചു...  (11 hours ago)

വീടിനകത്തെ കഴുകൻ കണ്ണുകൾ! സ്വന്തം ചോരയെ പോലും വെറുതെ വിടാത്ത കാപാലികൻ; സഹോദരിമാരുടെ വെളിപ്പെടുത്തലിൽ കേരളം നടുങ്ങി; പിതാവിൽ നിന്നും പീഢനം ഏറ്റുവാങ്ങിയത് പ്രായപൂർത്തിയാകാത്ത പെൺക്കുട്ടികൾ  (11 hours ago)

എം​എ​ല്‍​എയാകാനും എം​പി​യാ​വാ​നും കെ​പി​സി​സി ഭാ​ര​വാ​ഹിയാകാനും ഒ​രു കൂ​ട്ട​രും ബാ​ക്കി​യു​ള്ള​വ​ര്‍ വി​റ​ക് വെ​ട്ടാ​നും വെ​ള്ളം കോ​രാ​നുമെന്ന അവസ്ഥ; താ​നു​ള്‍​പ്പെ​ടെ​യു​ള്ള എം​പി​മാ​ര്‍​ക്കും എം​എ​ല  (12 hours ago)

കൂടത്തായി ചാനൽ പരമ്പര കൂടുതൽ പേരെ കൊല്ലാൻ പ്രേരിപ്പിക്കും;കോടതിയിൽ കേസ് നടക്കുമ്പോൾ ഇതൊന്നും ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ശരിയല്ല; മന്ത്രി ജി സുധാകരൻ  (12 hours ago)

Malayali Vartha Recommends