Widgets Magazine 

24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, കുമ്മനം, ശോഭാ സുരേന്ദ്രൻ നറുക്ക് വീഴുന്നത് ആർക്ക്? പ്രസിഡന്റ് പദവിയെ ചൊല്ലി പാർട്ടിയിൽ ഭിന്നത, പിടിവലി മുറുകുന്നു; 55 വയസ് പരിധിയിലുള്ളവരെ സംസ്ഥാന നേതൃനിരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച് ദേശീയനേതൃത്വം

10 DECEMBER 2019 09:47 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

സംസ്ഥാനത്ത് പാർട്ടിയിൽ ഗ്രൂപ്പുകൾ ശക്തമായതിനാൽ ആരെ പ്രസിഡന്റാക്കണം എന്നതിൽ ദേശീയ നേതൃത്വത്തിന് ആശയക്കുഴപ്പമുണ്ട്. പ്രസിഡന്റ് പദവിയും പാർട്ടി ദേശീയ സെക്രട്ടറി പദവിയും ദേശീയതലത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളും എല്ലാം ഒരു പാക്കേജായി പരിഗണിച്ച് നേതാക്കളെ അതിൽ ഉൾപ്പെടുത്തുന്ന രീതിയാണ് ദേശീയ നേതൃത്വം ആലോചിക്കുന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാൻ ഉയർന്നുവന്നിട്ടുള്ള ചിലരെ ദേശീയ നേതൃത്വത്തിലേക്ക് എടുത്തുള്ള പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതിനു മുമ്പ് ജില്ലാതലം വരെയുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാക്കും. പുതുതായി വരുന്ന ജില്ലാ പ്രസിഡന്റുമാർക്കും സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ നിർണായക സ്ഥാനം ഉണ്ടാവും.

എന്നാൽ ഈ വിഷയത്തിൽ ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് വിവിധ ഗ്രൂപ്പുകള്‍ മുന്നോട്ടുവച്ചിട്ടുള്ളത്. 55 വയസ് പരിധിയിലുള്ളവരെയാണ് സംസ്ഥാന നേതൃനിരയിലേക്കു കൊണ്ടുവരാന്‍ ദേശീയനേതൃത്വം ആഗ്രഹിക്കുന്നതെന്നു പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആര്‍.എസ്.എസിനെ അവഗണിച്ചു മുന്നോട്ടുപോകാന്‍ ദേശീയനേതൃത്വത്തിനു താല്‍പ്പര്യമില്ല. പ്രസിഡന്റ് പദവിയെ ചൊല്ലി ഗ്രൂപ്പ് വടംവലി ശക്തമായതോടെ ആര്‍.എസ്.എസ്. നേതൃത്വം അതൃപ്തരാണ്. കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ആര്‍.എസ്.എസ്. മുന്‍നിര പ്രചാരണത്തിനിറങ്ങാത്തതു വലിയ ക്ഷീണമായെന്നു കരുതുന്നവര്‍ ബി.ജെ.പിയിലുണ്ട്. ആര്‍.എസ്.എസ്. പിന്തുണ ഉറപ്പാക്കാന്‍ കഴിയുന്നയാളെ നേതൃത്വത്തില്‍ കൊണ്ടുവരണമെന്നു വാദമുണ്ട്. കേന്ദ്രമന്ത്രി വി. മുരളീധരന്‍ നയിക്കുന്ന ഗ്രൂപ്പ് സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രന്‍ വരുമെന്ന ഉറച്ച പ്രതീക്ഷയിലാണ്. ബി.എല്‍. സന്തോഷിന്റേയും ദേശീയനേതൃത്വത്തിന്റേയും പിന്തുണയും കണക്കുകൂട്ടുന്നു.

സുരേന്ദ്രന്റെ ജനപിന്തുണയും ആര്‍.എസ്.എസുമായുള്ള അടുപ്പവും അവര്‍ക്കു പ്രതീക്ഷ പകരുന്നു. മുന്‍ പ്രസിഡന്റ് കുമ്മനം രാജശേഖരനെ തിരികെയെത്തിക്കണമെന്ന് ആര്‍.എസ്.എസ്. നിലപാടെടുത്തിരുന്നു. കുമ്മനത്തിനു താല്‍പ്പര്യമില്ല. അദ്ദേഹത്തെ ഇനി കേന്ദ്രനേതൃത്വം ബന്ധപ്പെട്ടാലേ വ്യക്തത വരുകയുള്ളൂ. പി.കെ. കൃഷ്ണദാസുള്‍പ്പെടെയുള്ളവര്‍ എം.ടി. രമേശ് പ്രസിഡന്റാകണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. നടന്‍ സുരേഷ്‌ഗോപി എം.പിയുമായി കേന്ദ്രനേതൃത്വം നടത്തിയ ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്റേയും പി.പി. മുകുന്ദന്റേയും പേരുകളാണ് ഉയര്‍ന്നുവന്നതെന്നാണ് സൂചന. ശോഭയെ പ്രസിഡന്റാക്കിയാല്‍ സ്ത്രീകള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യതയുണ്ടാകുമെന്നു വാദിക്കുന്നവരുമുണ്ട്. സുരേഷ് ഗോപിക്കും ഇതേ അഭിപ്രായമാണെന്നറിയുന്നു. ഒ.രാജഗോപാല്‍ എം.എല്‍.എ. പിന്തുണയ്ക്കുന്നതും ശോഭയേയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശോഭ അപ്രതീക്ഷിതമായി വോട്ടുകള്‍ വാരിക്കൂട്ടിയതു ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനു മറ്റു കക്ഷികള്‍ തയാറെടുത്തിട്ടും ബി.ജെ.പി. സംവിധാനം ഉണര്‍ന്നിട്ടില്ല. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ താഴേതട്ടിലേക്കു ആഴ്ന്നിറങ്ങിയുള്ള പ്രചാരണത്തിനു കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് സംഘപരിവാറിനുള്ളത്. നേതാക്കള്‍ക്കു അമിത ആത്മവിശ്വാസമുണ്ടായതും വിനയായെന്നും അതെല്ലാം മറികടക്കാന്‍ കഴിയുന്ന നേതൃത്വം വന്നാലേ മുന്നോട്ടു കുതിക്കാനാകൂവെന്നും വിലയിരുത്തപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (5 minutes ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (16 minutes ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (18 minutes ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (21 minutes ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (23 minutes ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (26 minutes ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (33 minutes ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (42 minutes ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (44 minutes ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (46 minutes ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (53 minutes ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (57 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (1 hour ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (1 hour ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (1 hour ago)

Malayali Vartha Recommends