Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട

24 SEPTEMBER 2026 10:20 PM IST
മലയാളി വാര്‍ത്ത

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് നാടിന്റെ അന്ത്യാഞ്ജലി. വൈകിട്ട് 6.45ന് തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്‌കാരച്ചടങ്ങില്‍ മരുമകന്‍ ചന്ദന്‍കുമാര്‍ ചിതയ്ക്ക് തീകൊളുത്തി. 11 ദിവസം നീണ്ടുനില്‍ക്കുന്ന സൂര്യ നൃത്ത, സംഗീതോത്സവത്തിലെ പരിപാടികള്‍ ആരംഭിക്കുന്ന സമയവും 6.45നായിരുന്നു. ബുധനാഴ്ച സൂര്യ കൃഷ്ണമൂര്‍ത്തി ഈ ലോകത്തോട് വിട പറഞ്ഞതും അതേ സമയത്താണ് എന്നതും മറ്റൊരു യാദൃശ്ചികത.

സൂര്യ കൃഷ്ണമൂര്‍ത്തിയുടെ കലാസപര്യയുടെ അടയാളമായ സൂര്യ ഗണേശത്തില്‍ ഇന്ന് രാവിലെ ഏഴുമുതല്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതികദേഹത്തില്‍ സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. മന്ത്രിമാരായ രമേശ് ചെന്നിത്തല, സി.പി.ജോണ്‍, സണ്ണിജോസഫ്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.പിമാരായ എ.എ.റഹീം, അടൂര്‍ പ്രകാശ്, ഷാഫി പറമ്പില്‍, എം.എല്‍.എമാരായ ജി.ആര്‍.അനില്‍, എം.വിന്‍സന്റ്, വി.മുരളീധരന്‍, കെ.എന്‍.ബാലഗോപാല്‍, വി.ജോയ്, മേയര്‍ വി.വി.രാജേഷ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രഭാവര്‍മ്മ, മുരുകന്‍ കാട്ടാക്കട, ജോര്‍ജ്ജ് ഓണക്കൂര്‍, ടി.കെ.എ.നായര്‍, മുന്‍ ബിഷപ്പ് സൂസപാക്യം, നമ്പിനാരായണന്‍, നടിമാരായ നവ്യനായര്‍, ലക്ഷ്മി ഗോപാലസ്വാമി, ആശാശരത്, രചന നാരായണന്‍കുട്ടി, ജലജ, കാര്‍ത്തിക, ചിപ്പി, നടന്മാരായ നന്ദു, മണിയന്‍പിള്ള രാജു, അലന്‍സിയര്‍, മധുപാല്‍, കോണ്‍ഗ്രസ് നേതാവ് പാലോട് രവി, ചെറിയാന്‍ ഫിലിപ്പ്, കെ.എസ്.ശബരിനാഥന്‍, പന്തളം സുധാകരന്‍, എം.വിജയകുമാര്‍, വി.ശിവന്‍കുട്ടി, മുല്ലക്കര രത്‌നാകരന്‍, വി.എസ്.ശിവകുമാര്‍, സംവിധായകന്‍ ജയരാജ്, രാജസേനന്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, ചിത്രകാരന്മാരായ കാട്ടൂര്‍ നാരായണപിള്ള, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍, മുന്‍ കളക്ടര്‍ ശ്രീനിവാസന്‍, ദിവ്യ എസ്.അയ്യര്‍, കെ.വാസുകി, കെ.ഓമനക്കുട്ടി, ജി.വേണു തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (5 minutes ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (14 minutes ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (16 minutes ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (18 minutes ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (25 minutes ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (29 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (39 minutes ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (47 minutes ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (1 hour ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (1 hour ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (2 hours ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (2 hours ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (3 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (3 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 hours ago)

Malayali Vartha Recommends