Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...

24 SEPTEMBER 2026 10:34 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും


മാധ്യമങ്ങള്‍ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ വാര്‍ത്തകള്‍ നല്‍കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മാധ്യമ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി തിരുവനന്തപുരം നഗരസഭ മേയര്‍ വി. വി. രാജേഷ്. കേന്ദ്ര ആയുഷ് മന്ത്രാലയവും സംസ്ഥാന ആരോഗ്യവകുപ്പും സംയുക്തമായി സംഘടിപ്പിച്ച ദേശീയ ആയുര്‍വേദ ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് പത്രത്തില്‍ വന്ന വാര്‍ത്ത തികച്ചും വസ്തുതാവിരുദ്ധവും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും സംസ്ഥാന ആരോഗ്യവകുപ്പിന്റെയും പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ബഹുമാനപ്പെട്ട മന്ത്രി ശ്രീ. കെ. മുരളിധരനായിരുന്നു. ബുധനാഴ്ച സംസ്ഥാന ക്യാബിനറ്റ് ദിനമായതിനാല്‍ മന്ത്രി വരാന്‍ വൈകുമെന്ന വിവരം സംഘാടകരെ മുന്‍കൂട്ടി അറിയിച്ചിരുന്നു. നഗരസഭ മേയര്‍ എന്ന നിലയ്ക്ക് ഉച്ചയ്ക്ക് മുന്‍പ് മറ്റ് നാല് ഔദ്യോഗിക പരിപാടികളും കോര്‍പ്പറേഷന്‍ ഓഫീസില്‍ മേയര്‍ തന്നെ അധ്യക്ഷത വഹിക്കേണ്ട മീറ്റിംഗുകളും ഉള്ളതിനാല്‍, മന്ത്രിയുടെ സ്റ്റാഫിനെയും സംഘാടകരെയും വിവരം ധരിപ്പിച്ച ശേഷമാണ് ആമുഖ പ്രസംഗം നടത്തി ആശംസകള്‍ അര്‍പ്പിച്ച് താന്‍ മടങ്ങിയതെന്ന് വി. വി. രാജേഷ് വിശദീകരിച്ചു.

 

 


ക്യാബിനറ്റ് മീറ്റിംഗ് ഉള്ളതിനാലാണ് ബഹുമാനപ്പെട്ട മന്ത്രി ശ്രീ. കെ. മുരളിധരന്‍ വൈകുന്നതെന്നും ക്യാബിനറ്റ് കഴിഞ്ഞാല്‍ അദ്ദേഹം എത്തിച്ചേരുമെന്നും പറഞ്ഞാണ് താന്‍ പ്രസംഗം ആരംഭിച്ചത് തന്നെ. എന്നാല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ 60 ശതമാനം സാമ്പത്തിക പങ്കാളിത്തമുള്ള ഒരു ദേശീയ പദ്ധതിയുടെ പരിപാടി സംഘടിപ്പിക്കുമ്പോള്‍, പ്രധാനമന്ത്രിയുടെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും ചിത്രം വെയ്ക്കുന്നതിലെ പ്രാധാന്യവും ഔദ്യോഗിക മര്യാദയും ചൂണ്ടിക്കാണിക്കേണ്ടത് തന്റെ ഉത്തരവാദിത്തമായതിനാല്‍ പ്രസംഗത്തില്‍ അത് കൃത്യമായി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഈ സംഭവത്തെ തികച്ചും വളച്ചൊടിച്ചുകൊണ്ട് 'മോദിയുടെ ചിത്രമില്ല: പ്രതിഷേധിച്ച് മേയര്‍, മന്ത്രി മുരളിധരന്‍ എത്താന്‍ വൈകിയതിലും പ്രതിഷേധം' എന്ന രീതിയിലാണ് പത്രത്തില്‍ വാര്‍ത്ത വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമില്ലാത്തതില്‍ വിയോജിപ്പ് രേഖപ്പെടുത്തി എന്നത് ശരിയാണെങ്കിലും, മന്ത്രി വൈകിയതില്‍ മേയര്‍ പ്രതിഷേധിച്ചു എന്ന് താന്‍ പറയാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് എഴുതി പിടിപ്പിക്കുകയായിരുന്നുവെന്ന് മേയര്‍ ആരോപിച്ചു. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്ത നല്‍കിയതിലൂടെ എന്താണ് നേട്ടമെന്നും അദ്ദേഹം ചോദിച്ചു.

 

 

 

സംസ്ഥാന തലസ്ഥാനം കൂടിയായ തിരുവനന്തപുരത്ത് മന്ത്രിമാര്‍ക്ക് ദിനംപ്രതി നിരവധി ഔദ്യോഗിക യോഗങ്ങള്‍ക്കും പാര്‍ട്ടി പരിപാടികള്‍ക്കും പങ്കാളികളാകേണ്ടി വരാറുണ്ട്. മേയര്‍ക്കും സമാനമായ രീതിയില്‍ ഒട്ടനവധി ചുമതലകളുണ്ട്. തന്മൂലം എല്ലാ ഇടത്തും എല്ലാവര്‍ക്കും കൃത്യസമയത്ത് എത്തുവാന്‍ സാധിച്ചെന്നു വരില്ല. എങ്കിലും കൃത്യസമയം പാലിക്കാന്‍ എല്ലാവരും പരമാവധി പരിശ്രമിക്കാറുണ്ടെന്നും പലപ്പോഴും പരസ്പരം ഫോണില്‍ സംസാരിച്ച് സമയം ക്രമീകരിക്കാറുണ്ടെന്നും ഇത് ഭരണപരമായ ചില മാന്യതകളാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (2 minutes ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (5 minutes ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (7 minutes ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (10 minutes ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (17 minutes ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (26 minutes ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (28 minutes ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (30 minutes ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (37 minutes ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (41 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (51 minutes ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (59 minutes ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (1 hour ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (2 hours ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (2 hours ago)

Malayali Vartha Recommends