Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

വില്ലയിലെത്തിച്ച്‌ മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം കഴുത്തുഞെരിച്ച് ഭാര്യയെ കൊലപ്പെടുത്തിയത് ബാല്യകാല സഖിക്കുവേണ്ടി; വള്ളിയൂര്‍ വരെ സാഹസിക യാത്ര നടത്തി കാട്ടില്‍ കുഴിച്ചുമൂടിയ ശേഷം ഭാര്യയായെ കാണാനില്ലെന്ന് വികാരനിർഭരനായി നാടകം കളിച്ചു: വിദ്യയുടെ തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്താൻ കാരണമായത് പ്രേംകുമാറിന്റെ പാളിപ്പോയ അഭിനയം

10 DECEMBER 2019 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

കാണാതായ ഉദയംപേരൂർ സ്വദേശിയായ വീട്ടമ്മയെ കൊലപ്പെടുത്തിയതിന് പിന്നിൽ ഭര്‍ത്താവും കാമുകിയും. ഉദയംപേരൂര്‍ സ്വദേശി വിദ്യ കൊല്ലപ്പെട്ട സംഭവത്തില്‍ വിദ്യയുടെ ഭര്‍ത്താവ് പ്രേംകുമാറും ഇയാളുടെ കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബർ 20നാണ് വീട്ടിൽ നിന്ന് വിദ്യയെ കാണാതായത്. ഭർത്താവ് പ്രേം കുമാറിന്റെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഇല്ലാതിരുന്നതിനാൽ പാതിവഴിയിൽ നിൽക്കുകയായിരുന്നു. പക്ഷെ വിദ്യയുടെ തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്താൻ സഹായകമായത് പ്രേംകുമാറിന്റെ പെരുമാറ്റത്തിലുണ്ടായ മാറ്റമാണ്. കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസിന് വിദ്യയുടെ ഫോണ്‍ ലൊക്കേഷന്‍ ബിഹാറിലാണ് ട്രേസ് ചെയ്തത്.

നാടുവിട്ടതാണെന്ന് കരുതി പൊലീസ് എകദേശം കേസന്വേഷണം അവസാനിപ്പിച്ച മട്ടായിരുന്നു. വിദ്യയുടെ ഒരു മകള്‍ പഠിക്കുന്നത് ഗോവയിലാണ്. മകളുടെ അടുത്തേക്ക് പോയതാവാം എന്നും ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ മകളുടെ അടുത്തും വിദ്യ എത്തിയിരുന്നില്ല. പൊലീസിനെ വഴിതെറ്റിക്കാനുള്ള നീക്കമായിരുന്നെന്ന് ബോധ്യമായി. അതിനിടെ പരാതിക്കാരനെ പറ്റി ഒരു വിവരവും ഇല്ലാതായി. പരാതിക്കാരനെ പൊലീസ് അന്വേഷിച്ചപ്പോള്‍ ഉദയംപേരൂരില്‍ നിന്ന് താമസം മാറ്റിയതായി പൊലീസിന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇരുവരെയും തിരുവനന്തപുരത്തുവെച്ചാണ് പൊലീസ് പിടികൂടിയത്.


സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ.

സെപ്തംബര്‍ 20നാണ് ഇരുവരും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയത്. ഇവരുടെ പരിചയത്തിലുള്ള തിരുവനന്തപുരത്തെ പേയാടുള്ള വില്ലയിലെത്തിച്ച്‌ മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം കഴുത്തുഞെരിച്ചുകൊലപ്പെടുത്തുകയായിരുന്നു. ശേഷം തിരുനെല്‍വേലിയിലെ വള്ളിയൂര്‍ എന്ന സ്ഥലത്തെ കാട്ടില്‍ കുഴിച്ചുമൂടി. ഇതിന് പിന്നാലെ സപ്തംബര്‍ 22ന് ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനില്‍ ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പ്രേംകുമാറും കാമുകി സുനിത ബേബിയും സ്‌കൂളില്‍ സഹപാഠികളായിരുന്നു. ഇവര്‍ അടുത്തകാലത്താണ് വീണ്ടും പരിചയപ്പെട്ടത്. മൊബൈല്‍ ഫോണ്‍ വഴിയുള്ള സൗഹൃദം കൂടുതല്‍ അടുപ്പത്തിലേക്ക് വഴിമാറിയപ്പോഴാണ് കൊലപാതകത്തിലേക്കെത്തിയതെന്നു പൊലീസ് പറയുന്നു. കൊലനടത്തിയത് എങ്ങനെയാണെന്നതുള്‍പ്പടെയുള്ള കൂടുതല്‍ അന്വേഷണത്തിനായി യുവതിയുടെ മൃതദേഹം പുറത്തെടുക്കാന്‍ പൊലീസ് തിരുനെല്‍വേലി പൊലിസിന്റെ സഹായം തേടിയിട്ടുണ്ട്. മൃതദേഹം പുറത്തെത്തിച്ച ശേഷം പോസ്റ്റുമോര്‍ട്ടം നടത്താനാണ് പൊലീസിന്റെ നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (6 minutes ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (17 minutes ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (19 minutes ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (22 minutes ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (24 minutes ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (27 minutes ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (34 minutes ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (43 minutes ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (45 minutes ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (47 minutes ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (54 minutes ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (58 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (1 hour ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (1 hour ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (1 hour ago)

Malayali Vartha Recommends