Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ഏത് നേരത്താണോ... ഒരു സിനിമാകഥയെ വെല്ലുന്ന കഥയും ട്വിസ്റ്റും ക്ലൈമാക്‌സും ഒക്കെ ചേരുന്ന ജീവിതം തപ്പി സോഷ്യല്‍ മീഡിയ; തിരുവനന്തപുരം ചെറായിക്കോണം എല്‍.എം.എസ് സ്‌കൂളില്‍ തുടങ്ങിയ വെറും സൗഹൃദം വഴിത്തിരിവായത് ക്ലാസ്‌മേറ്റ്‌സ് സിനിമ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടുള്ള സഹപാഠികളുടെ ഒത്തുചേരല്‍; മൗനപ്രണയം വിറളിപിടിച്ചപ്പോള്‍ രണ്ടുപേരും ജയിലിനുള്ളില്‍

11 DECEMBER 2019 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

25 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആ വേനലിലെ പ്രണയം ഇങ്ങനെ അവസാനിക്കുമെന്ന് പഴയ സഹപാഠികളുടെ കൂട്ടായ്മ ഒരിക്കലും വിചാരിച്ചില്ല. ആ വേനലില്‍ മൊട്ടിട്ട പ്രണയം ആറു മാസം പൂത്തുലഞ്ഞ് ചോര ഉറയുന്ന ക്രൈം ത്രില്ലറായി വളര്‍ന്നു. അവസാനം സൂപ്പര്‍ ക്ലൈമാക്‌സില്‍ ജയിലിനുള്ളിലും. പല സിനമികള്‍ കൂട്ടിയോജിപ്പിച്ച് എങ്ങനെ ഒരു സിനിമയാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ കൊലപാതകം.

തിരുവനന്തപുരം ചെറായിക്കോണം എല്‍.എം.എസ് സ്‌കൂളാണ് എല്ലാത്തിനും തുടക്കം. അന്ന് സഹപാഠികളായിരുന്ന കാലത്ത് പ്രേംകുമാറും സുനിതയും സുഹൃത്തുക്കള്‍ മാത്രം. മാര്‍ച്ചിലെ സമാഗമം എല്ലാം മാറ്റി മറിച്ചു. അന്ന് മടങ്ങുമ്‌ബോള്‍ ഇരുവരും വാട്‌സ് ആപ്പിലൂടെ പ്രണയം പങ്കുവച്ചു. സുനിത ഹൈദരാബാദിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയിട്ടും ഫോണിലൂടെ ബന്ധം ദൃഢമാക്കി. ദുഃഖങ്ങള്‍ പങ്കുവച്ചു. ഭര്‍ത്താവിന് സ്‌നേഹമില്ല... ക്രൂരമായി മര്‍ദ്ദിക്കും...അയാള്‍ക്കെന്റെ ശമ്ബളം മാത്രം മതി... സുനിത സങ്കടക്കെട്ടഴിച്ചു. സ്‌കൂളില്‍ നിന്നെ പ്രണയിച്ചെന്ന് പ്രേംകുമാര്‍. നിനക്ക് മറ്റൊരു കുട്ടിയോടാണ് പ്രണയമെന്ന് കരുതിയെന്ന് സുനിതയും. ഇനിയെങ്കിലും ഒരുമിച്ച് ജീവിച്ചു കൂടെ...? ആ ചോദ്യം പ്രോകുമാറിന്റെ ചങ്കില്‍ കൊണ്ടു. പ്രേംകുമാര്‍ ഹൈദരാബാദിലെത്തി സുനിതയെ കൂട്ടിക്കൊണ്ടുവന്നു.

നാലു മാസം മുമ്ബ് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പേയാട് ഗ്രാന്റ് ടെക് വില്ലയിലായിരുന്നു ഇരുവരുടെയും താമസം. സുനിത കളിയക്കാവിള ഗ്രേറ്റ് ആശുപത്രിയില്‍ നഴ്‌സിംഗ് സൂപ്രണ്ടായി. ഭര്‍ത്താവിന് മാസം കൃത്യമായി പണം നല്‍കണമെന്നു മാത്രമായിരുന്നു വ്യവസ്ഥ.

പ്രേംകുമാര്‍ സുനിതയ്‌ക്കൊപ്പം താമസിക്കുന്ന വിവരം ഭാര്യ വിദ്യയ്ക്കറിയില്ലായിരുന്നു. ഒരു ദിവസം പ്രേംകുമാറും വിദ്യയും കാറില്‍ പോകുമ്‌ബോള്‍ സുനിതയുടെ കോളെത്തി. ദീര്‍ഘനേരമുള്ള സംഭാഷണത്തില്‍ വിദ്യയ്ക്ക് സംശയമായി. നിങ്ങള്‍ ആരോടാ കൊഞ്ചിക്കുഴയുന്നത്? സ്‌കൂള്‍ സമാഗമത്തില്‍ എത്തിയ സുനിതയാണ്... എന്നെ ഒഴിവാക്കുകയാണല്ലേ.... വിദ്യ കലഹം തുടങ്ങി. ആ കലഹം മറ്റേതു വീടും പോലെ പടര്‍ന്ന് പന്തലിച്ചു.

ഒരുവശത്ത് കാര്യങ്ങള്‍ അങ്ങനെ നടക്കുമ്പോള്‍ ആദ്യ ഭര്‍ത്താവിലുള്ള വിദ്യയുടെ മകളുടെ വിവാഹം ആഗസ്റ്റിലായിരുന്നു. ആയുര്‍വേദ ഡോക്ടറായ കുട്ടിയെ പഠിപ്പിച്ചതും പ്രേംകുമാറാണ്. വിവാഹവേദിയില്‍ നിന്ന് ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇയാളെ ആട്ടിയിറക്കി. വിദ്യ അനങ്ങിയതുമില്ല. ഇതോടെ പ്രേംകുമാര്‍ ഭാര്യയെ ഒഴിവാക്കാനുള്ള ആലോചനയിലായി.

വിവേക് എന്ന യുവാവുമായുള്ള ബിസനസ് ബന്ധം വഴിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് പ്രേംകുമാര്‍ വിദ്യയെ പരിചയപ്പെട്ടത്. വിദ്യയുടെ ബന്ധു എന്നാണ് വിവേക് പരിചയപ്പെടുത്തിയത്. ബന്ധം വിവാഹത്തിലെത്തി. ആദ്യ ഭര്‍ത്താവില്‍ ഒരു മകളുണ്ടെന്ന് മാത്രമാണ് വിദ്യ പറഞ്ഞിരുന്നത്. വിവേക് വിദ്യയുടെ മകനാണെന്ന് പ്രേംകുമാര്‍ തിരിച്ചറിഞ്ഞു. വിദ്യയുടെ നാലാമത്തെ ഭര്‍ത്താവാണ് താനെന്ന അറിവും പ്രേംകുമാറിനെ കോപാകുലനാക്കി.

ഇത് ഇരുവരേയും വേര്‍പിരിയാന്‍ തീരുമാനിക്കുന്നു. 14 ഉം 10 ഉം വയസുള്ള മക്കളെയും കൊണ്ടുപോകാമെന്ന് പ്രേംകുമാര്‍ ഏറ്റു. പെണ്‍കുട്ടിയെ തനിക്ക് വേണമെന്നായി വിദ്യ. മകളും നശിക്കുമെന്ന് തോന്നിയതിനാല്‍ അതിന് സമ്മതിച്ചില്ലെന്ന് പ്രേംകുമാര്‍ പൊലീസിനോട് പറഞ്ഞു. ഇതോടെ വിദ്യയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു.

സെപ്തംബര്‍ 20നാണ് അതിലേക്ക് എത്തുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ വിദ്യയുമായി പ്രേംകുമാര്‍ തിരുവനന്തപുരത്തേക്ക് എത്തി. കഴുത്തുവേദന മാറാന്‍ ആയുര്‍വേദ ചികിത്സ നടത്താമെന്ന് പറഞ്ഞായിരുന്നു യാത്ര.

തൊട്ട് മുമ്ബുള്ള ദിവസം പ്രേംകുമാര്‍ രണ്ടു മക്കളെയും ഉദയംപേരൂരിലെ വീട്ടില്‍ നിന്ന് ചങ്ങനാശേരിയിലെ തറവാട്ടിലേക്ക് മാറ്റിയിരുന്നു. വില്ലയിലെ താഴത്തെ നിലയില്‍ ഇരുവരും താമസിച്ചു. അപ്പോള്‍ മുകളിലത്തെ നിലയില്‍ സുനിതയുണ്ടായിരുന്നു. 21 ന് പുലര്‍ച്ചെ മദ്യലഹരിയില്‍ ബോധം കെട്ടുറങ്ങിയ വിദ്യയെ പ്രേംകുമാര്‍ കഴുത്തില്‍ കയറ് മുറുക്കി കൊലപ്പെടുത്തി. നഴ്‌സായ സുനിത മരണം ഉറപ്പാക്കി. ഇരുവരും ചേര്‍ന്ന് തിരുനെല്‍വേലിയിലെ ഹൈവേയിലെ വിജനമായ സ്ഥലത്ത് മൃതദേഹം തള്ളി. മൃതദേഹം ഉപേക്ഷിച്ച ശേഷം കാറില്‍ പ്രേംകുമാര്‍ സുനിതയുമായി ഉദയംപേരൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി. സുനിത കാറില്‍ തന്നെ ഇരുന്നു. ഭാര്യയായ വിദ്യയെ കാണാനില്ലെന്ന് പരാതി നല്‍കി.

തുടര്‍ന്ന് ഇരുവരും തിരുവനന്തപുരത്ത് മടങ്ങിയെത്തി കളിയിക്കാവിളയില്‍ വാടക വീട് എടുത്ത് താമസമായി. രണ്ടു മക്കളെയും കൂട്ടിക്കൊണ്ടു വന്നു, സ്‌കൂളിലും ചേര്‍ത്തു. ഇതിനിടയില്‍ സുനിതയും പ്രേംകുമാറും കലഹിച്ച് വേര്‍പിരിഞ്ഞു. സുനിത വെള്ളറടയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയോടെ വിദേശത്തേക്ക് മുങ്ങാനായിരുന്നു പ്രേംകുമാറിന്റെ ശ്രമം. മക്കളെ ഓര്‍ഫനേജിലേക്ക് മാറ്റാന്‍ വൈകിയത് കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഇതിനിടെ പ്രേംകുമാര്‍ സുനിതയ്ക്ക് അയച്ച വാട്‌സാപ്പ് പോലീസിന് തുമ്പായി. അവസാനം സൂപ്പര്‍ ക്ലൈമാക്‌സില്‍ അകത്തും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (2 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (2 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (2 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (2 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (2 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (2 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (2 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (2 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (2 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (2 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (2 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (3 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (3 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (3 hours ago)

Malayali Vartha Recommends