Widgets Magazine
19
Jan / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെന്‍കുമാറിനെതിരെ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍; ചിലര്‍ക്ക് ഇപ്പോഴും പൊലീസ് ആണെന്നാണ് വിചാരം; ഇവര്‍ക്ക് ജനകീയ കോടതിയില്‍ വരാന്‍ ധൈര്യമില്ല, ആരോപണങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ക്ക് അറിയാമെന്നും വെള്ളാപ്പള്ളി


അമിത്ഷായ്ക്ക് ഗോ ബാക്ക് വിളി; കറുത്ത ബലൂണുകളും കൊടിയും ആകാശത്ത് പറത്തി അമിത് ഷായ്‌ക്കെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം; പ്രതിഷേധം കനത്തതോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി


ക​ണ്ണൂ​ർ പയ്യാമ്പലം റോ​ഡി​ൽ വെള്ള മാക്സിയിട്ട് “പ്രേ​തം’.... രാത്രിയല്ല ...പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ യു​വ​തി​ക​ളെ പേ​ടി​പ്പി​ക്കുകയാണ് ഹോബി ; വായ പിളര്‍ന്നു കാണിച്ചപ്പോള്‍ രക്തം കുടിച്ച രക്ഷസിനെ പോലെ; പോ​ലീ​സ് വ​ല വി​രി​ച്ചു


പ്രമുഖ ബോളിവുഡ് നടി ശബാന ആസ്മിക്ക് വാഹനാപകടത്തിൽ പരുക്ക്.. മുംബൈ-പുനെ എക്‌സ്പ്രസ് പാതയിലാണ് അപകടമുണ്ടായത്


പ്രവാസി മലയാളികളുടെ മാതാപിതാക്കള്‍ക്ക് സൗജന്യമായി യുഎഇ സന്ദര്‍ശിക്കാന്‍ അവസരം...മലയാളി സമാജം ആണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്

ശബരിമല വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ചെന്നിത്തല; വികസനകാര്യത്തിൽ ‘ഹോളി ഡേ’ പ്രഖ്യാപിച്ച് സർക്കാരെന്നും വിമർശനം

11 DECEMBER 2019 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

സംവിധായകന്‍ എം.എ. നിഷാദ് നടത്തിയ കുറ്റാരോപണങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍; മര്യാദകേടു കാട്ടിയിട്ട് വിരട്ടണ്ട അത് വീട്ടില്‍ മതി; കേരളം നിഷാദിന്റെ സാമ്രാജ്യമാണോ എന്നും മര്യാദകേടു കാട്ടിയിട്ടു വിരാട്ടാന്‍ നിഷാദാരാണെന്നും സെന്‍കുമാര്‍

സെന്‍കുമാറിനെതിരെ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍; ചിലര്‍ക്ക് ഇപ്പോഴും പൊലീസ് ആണെന്നാണ് വിചാരം; ഇവര്‍ക്ക് ജനകീയ കോടതിയില്‍ വരാന്‍ ധൈര്യമില്ല, ആരോപണങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ക്ക് അറിയാമെന്നും വെള്ളാപ്പള്ളി

ഇരട്ട കൊലക്കേസ് പ്രതി ബിർജ്ജു നീലഗിരിയിൽ ജീവകാരുണ്യ പ്രവർത്തകൻ;സത്യക്രിസ്‌ത്യാനിയായ അച്ചായൻ; കബളിപ്പിക്കപ്പെട്ട് നാട്ടുകാർ; ക്രൈം ബ്രാഞ്ച് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

വീടിനകത്തെ കഴുകൻ കണ്ണുകൾ! സ്വന്തം ചോരയെ പോലും വെറുതെ വിടാത്ത കാപാലികൻ; സഹോദരിമാരുടെ വെളിപ്പെടുത്തലിൽ കേരളം നടുങ്ങി; പിതാവിൽ നിന്നും പീഢനം ഏറ്റുവാങ്ങിയത് പ്രായപൂർത്തിയാകാത്ത പെൺക്കുട്ടികൾ

എം​എ​ല്‍​എയാകാനും എം​പി​യാ​വാ​നും കെ​പി​സി​സി ഭാ​ര​വാ​ഹിയാകാനും ഒ​രു കൂ​ട്ട​രും ബാ​ക്കി​യു​ള്ള​വ​ര്‍ വി​റ​ക് വെ​ട്ടാ​നും വെ​ള്ളം കോ​രാ​നുമെന്ന അവസ്ഥ; താ​നു​ള്‍​പ്പെ​ടെ​യു​ള്ള എം​പി​മാ​ര്‍​ക്കും എം​എ​ല്‍​എ​മാ​ര്‍​ക്കും ധാ​രാ​ളം ജോ​ലി​ക​ളു​ണ്ട്; വിമർശനവുമായി കെ മുരളീധരന്‍

ശബരിമലയിൽ പ്രത്യേക നിയമനിർമാണം നടപ്പിലാക്കുന്നതിന് മുമ്പ് സർവ്വകക്ഷി യോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല. സാമ്പത്തിക പ്രതിസന്ധി കൊണ്ട് സർക്കാർ വികസന പ്രവർത്തനങ്ങൾക്ക് ‘ഹോളി ഡേ’ പ്രഖ്യാപിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയാണുള്ളത്. ഇതുവരെയുള്ള ഗവൺമെന്റുകൾ ഉണ്ടാക്കിയ പൊതുകടത്തേക്കാൾ ഏറെയാണ് ഈ സർക്കാർ മൂന്ന് വർഷം കൊണ്ട് ഉണ്ടാക്കിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ഭാഗമായി സന്നിധാനത്ത് നടന്ന ശുചീകരണ പ്രവർത്തനങ്ങളിലും പ്രതിപക്ഷ നേതാവ് പങ്കെടുത്തു.

അതേസമയം, ശബരിമല ദർശനത്തിന് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും നൽകിയ ഹർജികൾ സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുക. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് രഹ്ന ഫാത്തിമയുടെ ഹർജി പരിഗണിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകന്‍ എം.എ. നിഷാദ് നടത്തിയ കുറ്റാരോപണങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍; മര്യാദകേടു കാട്ടിയിട്ട് വിരട്ടണ്ട അത് വീട്ടില്‍ മതി; കേരളം നിഷാദിന്റെ സാമ്രാജ്യമാണോ എന്നും മര  (6 hours ago)

സെന്‍കുമാറിനെതിരെ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍; ചിലര്‍ക്ക് ഇപ്പോഴും പൊലീസ് ആണെന്നാണ് വിചാരം; ഇവര്‍ക്ക് ജനകീയ കോടതിയില്‍ വരാന്‍ ധൈര്യമില്ല, ആരോപണങ്ങളുടെ നിജസ്ഥി  (6 hours ago)

അമ്മയ്ക്ക് പിറന്നാള്‍ സമ്മാനമായി അമ്മ പറഞ്ഞ ആഗ്രഹം സാധ്യമാക്കി യുവനടന്‍  (7 hours ago)

അമിത്ഷായ്ക്ക് ഗോ ബാക്ക് വിളി; കറുത്ത ബലൂണുകളും കൊടിയും ആകാശത്ത് പറത്തി അമിത് ഷായ്‌ക്കെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം; പ്രതിഷേധം കനത്തതോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി  (7 hours ago)

പൗരത്വ നിയമ ഭേദഗതിക്കെതിരായ വിദ്യാര്‍ത്ഥി സമരം ഏറ്റെടുക്കില്ലെന്ന് സി.പി.എം  (8 hours ago)

നിര്‍ഭയ കേസിൽ പവന്‍ ഗുപ്‍ത സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും  (10 hours ago)

ക​ണ്ണൂ​ർ പയ്യാമ്പലം റോ​ഡി​ൽ വെള്ള മാക്സിയിട്ട് “പ്രേ​തം’..  (10 hours ago)

മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപണം; ഉസ്മാനിയ സര്‍വകലാശാല പ്രൊഫസർ അറസ്റ്റിൽ  (10 hours ago)

ഇരട്ട കൊലക്കേസ് പ്രതി ബിർജ്ജു നീലഗിരിയിൽ ജീവകാരുണ്യ പ്രവർത്തകൻ;സത്യക്രിസ്‌ത്യാനിയായ അച്ചായൻ; കബളിപ്പിക്കപ്പെട്ട് നാട്ടുകാർ; ക്രൈം ബ്രാഞ്ച് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ  (10 hours ago)

പ്രമുഖ ബോളിവുഡ് നടി ശബാന ആസ്മിക്ക് വാഹനാപകടത്തിൽ പരുക്ക്  (10 hours ago)

അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; ജനുവരി 21ന് അഭിമുഖം  (10 hours ago)

ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യൻ ഖ​ഗേന്ദ്ര ഥാപ്പ മ​ഗർ അന്തരിച്ചു...  (10 hours ago)

വീടിനകത്തെ കഴുകൻ കണ്ണുകൾ! സ്വന്തം ചോരയെ പോലും വെറുതെ വിടാത്ത കാപാലികൻ; സഹോദരിമാരുടെ വെളിപ്പെടുത്തലിൽ കേരളം നടുങ്ങി; പിതാവിൽ നിന്നും പീഢനം ഏറ്റുവാങ്ങിയത് പ്രായപൂർത്തിയാകാത്ത പെൺക്കുട്ടികൾ  (10 hours ago)

എം​എ​ല്‍​എയാകാനും എം​പി​യാ​വാ​നും കെ​പി​സി​സി ഭാ​ര​വാ​ഹിയാകാനും ഒ​രു കൂ​ട്ട​രും ബാ​ക്കി​യു​ള്ള​വ​ര്‍ വി​റ​ക് വെ​ട്ടാ​നും വെ​ള്ളം കോ​രാ​നുമെന്ന അവസ്ഥ; താ​നു​ള്‍​പ്പെ​ടെ​യു​ള്ള എം​പി​മാ​ര്‍​ക്കും എം​എ​ല  (10 hours ago)

കൂടത്തായി ചാനൽ പരമ്പര കൂടുതൽ പേരെ കൊല്ലാൻ പ്രേരിപ്പിക്കും;കോടതിയിൽ കേസ് നടക്കുമ്പോൾ ഇതൊന്നും ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ശരിയല്ല; മന്ത്രി ജി സുധാകരൻ  (10 hours ago)

Malayali Vartha Recommends