Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ആരോഗ്യ വകുപ്പ് മന്തി കെ.കെ. ശൈലജ ടീച്ചറുടെ പത്ര സമ്മേളനം; പാലിയേറ്റീവ് പരിചരണ നയം 2019: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു

11 DECEMBER 2019 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

കേരളത്തില്‍ നിലവിലുളള സാമൂഹ്യാധിഷ്ഠിത പാലിയേറ്റീവ് പരിചരണ സംവിധാനം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാത്രമല്ല, വികസിത രാജ്യങ്ങള്‍ക്കുപോലും സ്വീകാര്യമായ ഒരു മാതൃകയാണ്. സന്നദ്ധ സംഘടനാ പ്രവര്‍ത്തനത്തിലധിഷ്ഠിതമായ കേരളത്തിലെ പാലിയേറ്റീവ് പരിചരണ പ്രസ്ഥാനം വളരെ പെട്ടെന്ന് തന്നെ പൊതുജനാംഗീകാരവും രാഷ്ട്രീയ പിന്തുണയും ആര്‍ജ്ജിച്ചു. ആനൂകാലിക സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പാലിയേറ്റീവ് പരിചരണ നയം പരിഷ്‌കരിക്കേണ്ടതുണ്ട് എന്ന് ബോധ്യമായതിനാല്‍ വിവിധ മേഖലയിലെ വിദഗ്ദരെ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തി സമഗ്രമായ പുതിയ പാലിയേറ്റീവ് പരിചരണ നയത്തിന് രൂപം കൊടുക്കുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 350 ല്‍ പരം സര്‍ക്കാരിതര, സാമൂഹ്യാധിഷ്ഠിത ഏജന്‍സികളുമാണ് പ്രധാനമായും ഗൃഹകേന്ദ്രീകൃതമായ പാലിയേറ്റീവ് പരിചരണ സേവനങ്ങള്‍ നല്‍കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിലവിലെ പ്രാഥമിക ആരോഗ്യ സേവന സംവിധാനങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് സാമൂഹ്യ പങ്കാളിത്തത്തിനും സന്നദ്ധപ്രവര്‍ത്തനത്തിനും ഊന്നല്‍ നല്‍കി, പ്രത്യേകം നിയോഗിച്ച നഴ്‌സുമാരിലൂടെ പരിചരണം നല്‍കുന്നതാണ് കേരള മാതൃകയാകുന്നത്.

സാമ്പത്തിക, സാമൂഹിക, വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ക്ക് വിധേയരാക്കാതെ കേരളത്തില്‍ ആവശ്യമുളള എല്ലാ വ്യക്തികള്‍ക്കും സമൂഹ പിന്തുണയോടെയുള്ളതും ഗൃഹകേന്ദ്രീകൃതമായതുമായ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള കാര്യക്ഷമമായ പാലിയേറ്റീവ് പരിചരണ സേവനങ്ങള്‍ നല്‍കുക എന്നതാണ് കേരള പാലിയേറ്റീവ് കെയറിലൂടെ ലക്ഷ്യമാക്കുന്നത്.

നിലവില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി 1084 പ്രാഥമിക പാലിയേറ്റീവ് പരിചരണ യൂണിറ്റുകളും 151454 രജിസ്റ്റേര്‍ഡ് രോഗികളുമാണുള്ളത്. ഫിസിയോതെറാപ്പി സേവനം അടക്കം 213 സി.എച്ച്.സി.കളില്‍ 114 മേജര്‍ ആശുപത്രികളില്‍ എന്നിങ്ങനെ ദ്വതീയ / വിദഗ്ദ പാലിയേറ്റീവ് പരിചരണ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നു. പാലിയേറ്റീവ് ഹോം കെയര്‍ പരിചരണം നല്‍കുന്ന 393 സന്നദ്ധ സംഘടനകളും പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ 15 ഉം സന്നദ്ധ മേഖലയില്‍ അഞ്ചും പാലിയേറ്റീവ് പരിശീലന കേന്ദ്രങ്ങളാണ് നിലവിലുള്ളത്.

പാലിയേറ്റീവ് പരിചരണ നയം 2019

· പാലിയേറ്റീവ് പരിചരണം നല്‍കുന്ന എല്ലാ സംവിധാനങ്ങളെയും ഉള്‍പ്പെടുത്തി സംസ്ഥാന തലത്തില്‍ പാലിയേറ്റീവ് കെയര്‍ ഗ്രിഡ്.
· പാലിയേറ്റീവ് ഹോം കെയര്‍ നല്‍കുന്ന സന്നദ്ധ സംഘടനകള്‍ക്ക് സംസ്ഥാന തലത്തില്‍ രജിസ്‌ട്രേഷനും പരിശീലനവും
· ഓരോ ജില്ലയിലും 500 - 1000 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പുതുതായി പരിശീലനം നല്‍കുന്നു.
· മെഡിക്കല്‍ കോളേജുകളില്‍ കമ്മ്യൂണിറ്റി മെഡിസിന്റെ ഭാഗമായി വിദഗ്ദ പാലിയേറ്റീവ് പരിചരണ കേന്ദ്രങ്ങളും പരിശീലന സംവിധാനവും
· കെയര്‍ ഹോമുകളിലെയും പകല്‍ വീടുകളിലെയും പരിചാരകര്‍ക്ക് സൗജന്യ പാലിയേറ്റീവ് പരിശീലനം.
· ആയൂര്‍വേദ / ഹോമിയോ ആശുപത്രികളിലും പാലിയേറ്റീവ് പരിചരണ യൂണിറ്റുകള്‍
· പുനരധിവാസം ആവശ്യമായി വരുന്നവര്‍ക്ക് വേണ്ടി പ്രത്യേക പരിശീലന പദ്ധതിയും അവര്‍ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനുളള പ്രത്യേക ബ്രാന്റും കേന്ദ്രീകൃത സംവിധാനവും.
· ആരോഗ്യ വകുപ്പിലെ മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും ഫീല്‍ഡ് സ്റ്റാഫിനും പരിശീലനവും അവരവരുടെ തലങ്ങളില്‍ പാലിയേറ്റീവ് സേവനങ്ങള്‍ നല്‍കുന്നതിനുളള സംവിധാനവും.
· സ്വകാര്യ ആശുപത്രികളിലെ താല്പര്യമുളള ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും സൗജന്യ പാലിയേറ്റീവ് പരിശീലനം.
· ദീര്‍ഘകാല രോഗികള്‍ക്കുവേണ്ടി ആരോഗ്യ/സാമൂഹ്യനീതി വകുപ്പുകള്‍ നടപ്പിലാക്കുന്ന മറ്റു പദ്ധതികളുമായി ഏകോപനം
· സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലും പൊതുസമൂഹത്തിലും ചിട്ടയായ പാലിയേറ്റീവ് കെയര്‍ ബോധവത്കരണം.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, പാലീയേറ്റീവ് കെയര്‍ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. മാത്യൂസ് നമ്പേലി എന്നിവര്‍ മന്ത്രിയോടൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (2 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (2 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (2 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (2 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (2 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (2 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (2 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (2 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (2 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (3 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (3 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (3 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (3 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (3 hours ago)

Malayali Vartha Recommends