16 ലക്ഷം രൂപ മൂല്യമുള്ള ഡോളറുമായി തിരുവനന്തപുരം സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 16 ലക്ഷം രൂപ മൂല്യമുള്ള ഡോളറുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍. ദുബായിലേക്ക് ഡോളര്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍.
ചെക്കിന് ബാഗേജില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുമ്പോഴാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഇയാളെ പിടികൂടിയത്.
"
https://www.facebook.com/Malayalivartha