Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

മൊബൈൽ കണക്ഷൻ എടുത്തിട്ട് മൂന്ന് മാസം; ബിൽഡിംഗ് പേര് അഡ്രസ്സിൽ ചേർത്തിട്ടില്ല; ആരോപണവുമായി യുവാവ് രംഗത്ത്

12 DECEMBER 2019 05:41 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

തിരുവിതാംകൂർ ചരിത്ര രേഖകളും പൈതൃകവും സംരക്ഷിയ്ക്കുന്നതിനായി ഒരു പ്രോജക്റ്റ് കേരളത്തിൽ ആരംഭിക്കുക എൻ ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് ട്രാവൻകൂർ ഹെറിറ്റേജ് ഗാർഡൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. ഇതിന്റെ തിരുവന്തപുരത്ത് പ്രവർത്തിക്കുന്ന ഓഫീസ് റാന്നിയിലെ ബിൽഡിംഗിലേക്ക് മാറ്റുന്നതിന് വേണ്ടി ബി.എസ്.എൻ.എൽ റാന്നി ശാഖയിൽ നിന്നും കമ്പനി ഡയറക്ടർ സിമി ഡയസ് എന്ന പേരിൽ 9446128330 മൊബൈൽ കണക്ഷൻ എടുത്തു. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായിട്ടും ബിൽഡിംഗ് പേര് അഡ്രസ്സിൽ ചേർത്തിട്ടില്ല എന്ന പരാതിയുമായി ഒരാൾ. ഓരോ പ്രാവിശ്യവും ഓഫീസിൽ നിന്ന് പറയുന്നത് അടുത്ത മാസത്തെ ബില്ലിൽ വരുമെന്നാണ് എന്നദ്ദേഹം പറയുന്നു.

ബിൽഡിംഗ് പേര് (മുരിക്കോലിപ്പുഴ ബിൽഡിംഗ് ) ഇല്ലാതെയാണ് മൊബൈൽ ബിൽ കിട്ടിയിരിക്കുന്നത്. കമ്പനിയുടെ ഓഫീസ് യൂട്ടിലിറ്റി പ്രൂഫിന് വേണ്ടിയായിരുന്നു ഫോൺ കണക്ഷൻ എടുത്തത്. ബിൽഡിംഗ് പേര് (മുരിക്കോലിപ്പുഴ ബിൽഡിംഗ് ) അഡ്രസ്സിൽ ചേർക്കുന്നതിനായി പലതവണ ബി.എസ്.എൻ.എൽ റാന്നി ശാഖയിൽ നേരിട്ട് അറിയിക്കുകയുണ്ടായി. ഡിസംബർ 9 - ന് രേഖാ മൂലം ഈ വിഷയം കാണിച്ചു ബി.എസ്.എൻ.എൽ റാന്നി ശാഖയിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇത് തിരുവല്ലയിലാണ് ഉള്ളതെന്നും അവിടെ ഇത് ചെയ്തിട്ടുണ്ടന്നും എന്ന പഴയ മറുപടി തന്നെയാണ് കിട്ടുന്നത്.

2020 ജനുവരി മാസത്തിൽ തിരുവന്തപുരത്ത് ലെവി ഹാളിൽ 'ട്രാവൻകൂർ ഹെറിറ്റേജ് ഗാർഡൻസ് പ്രോജക്റ്റ് കോൺഫറൻസ് ' ക്രമീകരിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഓഫീസ് രേഖകൾ ക്രമീകരിയ്ക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടുകയാണ് ഇവർ . പ്രസ്തുത കോൺഫറൻസിൽ യു. എ. ഇ മുൻ പരിസ്ഥിതി മന്ത്രിയടക്കം പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങ് ക്രമീകരിക്കുകയാണ്. കേരളത്തിൽ ഒരു സംരംഭം തുടങ്ങാൻ ശ്രമിയ്ക്കുന്ന സമയത്ത് നിസ്സാരമായ ഒരു ഫോൺ ബില്ലിലെ അഡ്രസ് ക്രമീകരിയ്ക്കുന്നതിന് പോലും ഇത്രയും ബുദ്ധിമുട്ടുന്നു എന്ന ആക്ഷേപം ഉയരുകയാണ്.

പല തവണ തിരുവല്ലയിലെ ബി.എസ്.എൻ.എൽ ഓഫീസിൽ ബന്ധ പ്പെടുന്നതിന് ശ്രമിച്ചിട്ടും അവർ ഫോൺ എടുക്കാൻ പോലും തയ്യാറായിട്ടില്ല എന്നും പരാതിക്കാരൻ പറയുന്നു. ഈ വിവരം ബി.എസ്.എൻ.എൽ റാന്നി ഓഫീസിൽ യു.എ.യിൽ നിന്നും ട്രാവൻകൂർ ഹെറിറ്റേജ് ഗാർഡൻസ് കമ്പനി ചെയർമാൻ ഡയസ് ഇടിക്കുള നേരിട്ട് വിളിച്ചു അറിയിച്ചിട്ട് പോലും അനുകൂലമായ മറുപടി ലഭിക്കുന്നില്ലെന്നും പരാതിക്കാരൻ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (3 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (3 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (3 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (3 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (3 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (3 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (3 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (3 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (3 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (3 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (3 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (3 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (4 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (4 hours ago)

Malayali Vartha Recommends