Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

അന്തംവിട്ടാല്‍ എന്തും ചെയ്യും... 500 രൂപ ഫൈന്‍ പേടിച്ച് ഹെല്‍മറ്റ് വയ്ക്കുന്നവര്‍ സ്വന്തം സുരക്ഷ ഓര്‍ക്കാറില്ല; തരം കിട്ടുമ്പോള്‍ ഹെല്‍മറ്റ് ഊരുന്നവര്‍ക്ക് മാസ് ഉപദേശം നല്‍കിയ പോലീസ് ഓഫീസര്‍ താരമാകുന്നു

13 DECEMBER 2019 12:00 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

ഇരുചക്ര വാഹനത്തിലെ പിന്‍ സീറ്റ് യാത്രക്കാര്‍ക്കും സംസ്ഥാനത്ത് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. അതേസമയം സംസ്ഥാനമൊട്ടാകെ കര്‍ശന പരിശോധനയും നടക്കുന്നുണ്ട്. പലരും സ്വന്തം സുരക്ഷ നോക്കി ഹെല്‍മറ്റ് വയ്ക്കാറില്ല. ഇതിനിടെ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവാവിനെ പോലീസ് ലാത്തികൊണ്ട് എറിഞ്ഞ് വീഴ്ത്തിയ സംഭവം വരെ ഉണ്ടായി. നിയമം കര്‍ക്കശമാക്കിയതോടെ 500 രൂപ കൈയ്യില്‍ നിന്നു പോകുമെന്നോര്‍ത്താണ് പലരും ഹെല്‍മറ്റ് വയ്ക്കുന്നത്. പോലീസിനെ കണ്ടു കഴിഞ്ഞ് ഹെല്‍മറ്റ് ഊരുന്നവരും കുറവല്ല. എന്നാല്‍ ഇതിനൊക്കെ ശക്തമായ ബോധവത്ക്കരണത്തിലൂടെ മാത്രമേ ചെറുക്കാനാകു. അത്തരത്തില്‍ മാസ് ഉപദേശം നല്‍കിയ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വൈറലാകുകയാണ്.

ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി മാതൃകാപരമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുക്കുന്നത്. പാലക്കാട് തൃത്താലയിലാണ് സംഭവം.

പോലീസ് പിടിച്ചതോടെ ഭയന്ന് നിന്ന വിദ്യാര്‍ത്ഥികളുടെ തലയില്‍ ഹെല്‍മെറ്റ്വച്ചുകൊടുത്താണ് ഉദ്യോഗസ്ഥന്‍ മാതൃകയായത്. കൂടെയുള്ള വിദ്യാര്‍ത്ഥിയോടും ഹെല്‍മറ്റ് ധരിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ആയിരം രൂപ പിഴ ഈടാക്കേണ്ടതാണ്. പിഴ ഈടാക്കാന്‍ അറിയാത്തതുകൊണ്ടല്ല. ഇനി ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറയുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ്. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതുകൊണ്ടാണ് അധികം മരണങ്ങളും സംഭവിക്കുന്നത്. കഴിഞ്ഞ രണ്ടുമാസം മുന്‍പ് ഒരു ഇന്‍ക്വസ്റ്റിന് പോയി, നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തന്‍ മോര്‍ച്ചറിയില്‍ ഇങ്ങനെ മലര്‍ന്ന് കിടക്കുവാ. മുടിയൊക്കെ നന്നായി വാര്‍ന്ന് വച്ച് യൂണിഫോമില്‍ ആ പയ്യന്‍ മരിച്ചുകിടക്കുന്ന കണ്ടപ്പോള്‍ ഹൃദയം പൊട്ടിപ്പോയി. അച്ഛനും അമ്മയും ഇത്രയുമൊക്കെ വളര്‍ത്തിയത് മറക്കരുത്. അപമാനിക്കാന്‍ വേണ്ടിയല്ല നിങ്ങളോട് ഇങ്ങനെ പറയുന്നതെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

സംസ്ഥാനത്ത് അതേസമയം ശക്തമായ വാഹന പരിശോധനകളാണ് നടക്കുന്നത്. ജില്ലകള്‍ തിരിച്ച് വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക വാഹന പരിശോധനയാണ് നടക്കുന്നത്. വാഹനങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. ഒപ്പം സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാതെ വാഹനം ഓടിക്കുന്നവരും പരിശോധനയില്‍ കുടുങ്ങുന്നുണ്ട്. ചെറിയ തോതില്‍ നിയമം ലംഘിച്ചവര്‍ക്ക് ബോധവല്‍ക്കരണം നല്‍കുമ്പോള്‍ ഗൗരവമേറിയ നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നുണ്ട്. അടുത്ത മാസത്തെ റോഡ് സുരക്ഷാ വാരാചരണത്തിന് മുന്നോടിയായി വാഹന യാത്രക്കാര്‍ റോഡ് നിയമങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കാനും ഈ പരിശോധനകളിലൂടെ മോട്ടോര്‍വാഹനവകുപ്പ് ലക്ഷ്യമിട്ടു.

കൈ കാണിച്ചിട്ടും നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്ന് പിടികൂടരുതെന്ന് കര്‍ശന നിര്‍ദ്ദേശം ഉണ്ട്. ഇങ്ങനെ നിര്‍ത്താതെ പോയ വാഹനങ്ങളുടെ നമ്പര്‍ രേഖപ്പെടുത്തി അവര്‍ക്കെതിരെ കേസെടുക്കും. വരും ദിവസങ്ങളിലും ഇത്തരത്തില്‍ വ്യാപക പരിശോധനകള്‍ നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിലെ തീരുമാനം.

അതേസമയം ലൈസന്‍സില്ലാതെ ബൈക്കോടിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലും നടപടി ശക്തമാക്കിയിട്ടുണ്ട്.
പരിശോധനയില്‍ ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചവര്‍ക്കെതിരെ നടപടികളെടുത്തു. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചവരും പിടിയിലാകുന്നുണ്ട്. നിയമപരമായ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്തവര്‍ക്കും സൈലന്‍സര്‍ മാറ്റി സ്ഥാപിച്ച് ബൈക്കോടിച്ചവര്‍ക്കും പിഴയടക്കാന്‍ നോട്ടീസ് നല്‍കും. ഇങ്ങനെ ശക്തമായി നിയമം നടപ്പിലാക്കുമ്പോള്‍ അവനവന്‍ വിചാരിക്കാതെ ഹെല്‍മറ്റ് നടക്കില്ല. അത് വിചാരിക്കണമെങ്കില്‍ ഇതേ പോലുള്ള ബോധവത്ക്കരണം തന്നെ വേണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (3 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (3 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (4 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (4 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (4 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (4 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (4 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (4 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (4 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (4 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (4 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (4 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (4 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (5 hours ago)

Malayali Vartha Recommends