Widgets Magazine
14
Aug / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈംഗിക വൈകൃതത്തിന് അടിമയായ യുവാവ് പ്രണയം നടിച്ച് യുവതിയെ വശത്താക്കി.... യുവതി വീട്ടിലേക്കെത്തിയതോടെ യുവാവിന്റെ തനി നിറം പുറത്തായി.... ഒപ്പം അമ്മായിച്ചന്റെയും; സ്ത്രീധനത്തിനു പകരം സ്വന്തം കിടപ്പറയിലേക്ക് വന്ന അമ്മായി അഛനെ കണ്ട് ഞെട്ടി... പിന്നെ സംഭവിച്ചത്... ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്...


അശ്ലീല വീഡിയോകൾ കണ്ടും ഭർതൃമതികളായ സ്ത്രീകളെ പുളകം കൊള്ളിച്ചും ആല്‍ബിന്‍ ഹരം കണ്ടെത്തി.... ഒടുവിൽ സ്വന്തം സഹോദരിയോട്‌ താത്പര്യം പ്രകടിപ്പിച്ചെങ്കിലും, എതിർപ്പ് കാണിച്ചത് വൈരാഗ്യത്തിന് വഴിയൊരുക്കി... ആല്‍ബിന്റെ ക്രൂരത പുറത്ത് വരുമ്പോൾ നടുക്കം വിട്ടുമാറാതെ നാട്ടുകാർ


യാത്രയ്ക്കിടെ തന്ത്രപരമായി നമ്പർ കൈക്കലാക്കി... തുടർന്ന് വിളിച്ച് പരിചയം പുതുക്കൽ പതിവായി... നിരന്തരം സംസാരിച്ച്‌ സംഭാഷണം റെക്കോര്‍ഡ് ചെയ്ത ശേഷം ഭർത്താവിനെ കേൾപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി ചെയ്തത് മറ്റൊന്ന്... മണിയൂരിലും മാനന്തവാടിയിലും കൊണ്ടുപോയി ക്രൂരമായ പീഡനത്തിന് പിന്നാലെ സംഭവിച്ചത്....


ആൻമരിയയോട് താത്പര്യം പ്രകടിപ്പിച്ചെങ്കിലും, എതിർപ്പ് കാണിച്ചത് വൈരാഗ്യത്തിന് വഴിയൊരുക്കി; സോഷ്യൽ മീഡിയയിൽ ഭർതൃമതികളായ സ്ത്രീകളെ പുളകം കൊള്ളിച്ചതും, കൊലപാതകത്തിനുള്ള കരുക്കൾ നീക്കിയതും അച്ഛൻ വാങ്ങി നൽകിയ 'സ്മാർട്ഫോൺ' ഉപയോഗിച്ച്; മരവിച്ച മനസ്സുമായി ആൽബിൻ എന്ന കൊടും ക്രൂരൻ...


വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടസ്ഥലത്ത് കണ്ടത് സംഗീതരംഗത്തെ ആ പ്രമുഖനും; സിബിഐ ഉദ്യോഗസ്ഥര്‍ക്ക് മുൻപിൽ വെളിപ്പെടുത്തൽ.... സോബിയുമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തി അന്വേഷണസംഘം

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകിയേക്കും.... നാല് പ്രതികളുടെയും വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി മാറ്റി

13 DECEMBER 2019 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛന്‍ മകനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയശേഷം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി... സംഭവമിങ്ങനെ....

സ്വന്തം കുടുംബത്തെ വകവരുത്താൻ ആൽബിന് ഗുരുവായത് അത്; ആൽബിൻ കൊലപാതകവഴി കണ്ടെത്തിയത് ഇന്റർനെറ്റിലെ ഊടുവഴികളിലൂടെ; എങ്ങനെ കൃത്യം നടത്താമെന്നത് ആൽബിൻ ഇന്റർനെറ്റിൽ ഒരുപാട് തിരഞ്ഞു; ഒടുവിൽ ആ ഇന്റർനെറ്റ് തന്നെ കൊലയാളിയെ കുടുക്കി

വിരട്ടിയും ഭീഷണിപ്പെടുത്തിയുമൊക്കെ ലക്ഷങ്ങൾ ആണ് സ്വപ്ന സ്വന്തമാക്കി; കഴിഞ്ഞ ഓഗസ്റ്റ് ആദ്യ വാരം നടന്നത് ഞെട്ടിക്കുന്ന സംഭവം ! ഒടുവിൽ ആ ഭീഷണിയിൽ ഉദ്യോഗസ്ഥൻ വീണു; പിന്നെ ഒഴുകിയത് ലക്ഷങ്ങൾ ;പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ

കോവിഡിനും മഴക്കെടുതിക്കുമൊപ്പം ഭൂചലനം എന്ന വാര്‍ത്ത പരന്നതോടെ ചെങ്ങന്നൂരിലെ തിരുവന്‍വണ്ടൂരുകാര്‍ ഭീതിയിലാണ് .. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത് . 4,5,12 വാര്‍ഡുകളിലാണ് നാടിനെ നടുക്കിയ വന്‍ സ്‌ഫോടന ശബ്ദം ഉണ്ടായത്. ഒന്നര കിലേമീറ്റര്‍ വിസ്തൃതിയില്‍ കനത്ത സ്‌ഫോടന ശബ്ദവും പിന്നാലെ പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ചെങ്ങന്നൂരില്‍ ഇന്നലെ സംഭവിച്ചത് എന്താണ്?

പതിനാറുകാരി ആന്‍മരിയ ഐസ്‌ക്രീമില്‍നിന്നും വിഷബാധയേറ്റു മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.... അമ്മ ഐസ്‌ക്രീം കഴിക്കാന്‍ വിസമ്മതിച്ചു ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി , ആല്‍ബിന്‍ കുറ്റം സമ്മതിച്ചു, നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നതായി പൊലീസ്

രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും. നാല് പ്രതികളുടെയും വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി മാറ്റി. ഈ മാസം 18 ന് ഹര്‍ജി വീണ്ടും പരിഗണിക്കും. അതേസമയം, വിധി നടപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിര്‍ഭയയുടെ അമ്മ പറഞ്ഞു. ഡല്‍ഹിയില്‍ കൂട്ടബലത്സംഗ കേസിലെ നാല് പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ കഴിഞ്ഞ ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
അക്ഷയ് ഠാക്കൂറിന്റെ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി ഡിസംബര്‍ 17 ന് പരിഗണിക്കും. സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ച് തുറന്ന കോടതിയിലായിരിക്കും ഹര്‍ജി പരിഗണിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛന്‍ മകനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയശേഷം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി... സംഭവമിങ്ങനെ....  (40 seconds ago)

കോവിഡ്-19 വാര്‍ത്തകള്‍ ഷെയർ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്! ഫേസ്ബുക്കിലെ ഈ മാറ്റം അറിയണം; ഇല്ലെങ്കിൽ കുടുങ്ങും  (2 minutes ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 39,480 രൂപ  (6 minutes ago)

സ്വന്തം കുടുംബത്തെ വകവരുത്താൻ ആൽബിന് ഗുരുവായത് അത്; ആൽബിൻ കൊലപാതകവഴി കണ്ടെത്തിയത് ഇന്റർനെറ്റിലെ ഊടുവഴികളിലൂടെ; എങ്ങനെ കൃത്യം നടത്താമെന്നത് ആൽബിൻ ഇന്റർനെറ്റിൽ ഒരുപാട് തിരഞ്ഞു; ഒടുവിൽ ആ ഇന്റർനെറ്റ് തന്ന  (11 minutes ago)

ലൈംഗിക വൈകൃതത്തിന് അടിമയായ യുവാവ് പ്രണയം നടിച്ച് യുവതിയെ വശത്താക്കി.... യുവതി വീട്ടിലേക്കെത്തിയതോടെ യുവാവിന്റെ തനി നിറം പുറത്തായി.... ഒപ്പം അമ്മായിച്ചന്റെയും; സ്ത്രീധനത്തിനു പകരം സ്വന്തം കിടപ്പറയിലേക  (20 minutes ago)

വിരട്ടിയും ഭീഷണിപ്പെടുത്തിയുമൊക്കെ ലക്ഷങ്ങൾ ആണ് സ്വപ്ന സ്വന്തമാക്കി; കഴിഞ്ഞ ഓഗസ്റ്റ് ആദ്യ വാരം നടന്നത് ഞെട്ടിക്കുന്ന സംഭവം ! ഒടുവിൽ ആ ഭീഷണിയിൽ ഉദ്യോഗസ്ഥൻ വീണു; പിന്നെ ഒഴുകിയത് ലക്ഷങ്ങൾ ;പുറത്ത് വരുന്ന  (22 minutes ago)

രാജ്യം കാത്തിരിക്കുന്ന ശുഭവാര്‍ത്ത; കോവാക്‌സിന്‍ പ്രാഥമിക ഫലം സുരക്ഷിതം; ആദ്യ ഘട്ടം ഈ മാസം പൂര്‍ത്തിയാകും; സെപ്റ്റംബറില്‍ രണ്ടാം ഘട്ടത്തിലേക്ക്; സെറം ഇന്ത്യ നിര്‍മാണത്തിന്റെ ട്രയല്‍ ഉടന്‍ ആരംഭിക്കും  (26 minutes ago)

‘ചില സമയങ്ങളില്‍ ചെറിയ കാര്യങ്ങള്‍ പോലും വിലമതിക്കാനാകാത്തതാണ്’; പ്രാവ് കൂട് കൂട്ടിയത് ബെൻസ് കാറിൽ, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കാറിൽ. ഇപ്പോൾ പ്രാവിൻന്റെ മുട്ടകള്‍ വിരിഞ്ഞപ്പോൾ, സന്തോഷം പങ്കുവച  (31 minutes ago)

ശ്രീനഗറില്‍ ദേശീയപാതയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ജമ്മുകശ്മീര്‍ പോലീസുകാര്‍ കൊല്ലപ്പെട്ടു  (33 minutes ago)

മകൻ ചോരയിൽ കുളിച്ചു കിടക്കുമ്പോഴും വീണ്ടും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; സ്വത്ത് തർക്കത്തിന്റെ പേരിൽ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി അച്ഛന്റെ ക്രൂരത  (46 minutes ago)

സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഗുരുതര കോടതിയലക്ഷ്യം നടത്തി; കേസുമായി മുന്നോട്ട് പോകുമെന്ന് സുപ്രീംകോടതി  (48 minutes ago)

ഇന്നലെ ചെങ്ങന്നൂരിൽ സംഭവിച്ചത്  (49 minutes ago)

അറപ്പുണ്ടാക്കുന്ന വൃത്തികേടിൽ മാത്രം ഞുളയ്ക്കുന്ന ചില കൃമികൾ. ഈ കണ്ണീർക്കാലത്തിലും തെറി ഛർദ്ദിക്കുന്ന ഇത്തരക്കാർക്ക് കുറവൊന്നുമില്ല..ഫോട്ടോയ്ക്ക് താഴെ അശ്ലീല കമെന്റ്;യുവാവിന്റെ ഫോട്ടോ സഹിതം പങ്കുവച്ച്  (56 minutes ago)

പതിനാറുകാരി ആന്‍മരിയ ഐസ്‌ക്രീമില്‍നിന്നും വിഷബാധയേറ്റു മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.... അമ്മ ഐസ്‌ക്രീം കഴിക്കാന്‍ വിസമ്മതിച്ചു ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി കഴിച്ചു, വീട്ടില്‍ നടത  (57 minutes ago)

സോറി തിരക്കിലാണ്, വിവാദത്തിന് താല്‍പര്യമില്ല; എംജി സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം വേണ്ടന്ന് കെ.ആര്‍ മീര; നിയമനം വിവാദമായതിനെ തുടര്‍ന്ന് ഒഴിഞ്ഞു; വിദഗ്ധ സമിതി നല്‍കിയ പേരുകള്‍ വെട്ടിയാണ് കെ ആ  (1 hour ago)

Malayali Vartha Recommends