Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ഒളിച്ചോട്ടം മുതൽ അരും കൊല വരെ; കുടുംബ ബന്ധങ്ങളിലെ വില്ലൻ ആര്? 

13 DECEMBER 2019 04:06 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളുടെ കഥകൾ..കണ്ണീർ കഥകൾ എന്ന് നാം പലപ്പോഴും പുച്ഛിച്ചു തള്ളിയിരുന്ന സീരിയൽ കഥകളെ വെല്ലു ന്നവയാണ് ഇന്ന് നമ്മെ തേടിയെത്തുന്ന മിക്ക ജീവിത യാഥാർഥ്യങ്ങളും.

നൈമിഷികമായ സുഖങ്ങൾക്കു വേണ്ടി നൊന്ത് പ്രസവിച്ച മക്കളെയും ഭർത്താവിനെയും ഭാര്യയെയും ഒക്കെ നിഷ്കരുണം ഇല്ലായ്മ ചെയ്യുന്ന മനുഷ്യ ജന്മങ്ങളാ യി മാറിയിരിക്കുന്നു നമ്മളിൽ ചിലർ.

ഈ അടുത്ത കാലത്തായി ഇത്തരത്തിൽ നിരവധി വാർത്തകളാണ് നമ്മൾ കാണുകയും കേൾക്കുകയും ചെയുന്നത്.
എന്താണ് നമ്മുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്..
എന്തുകൊണ്ടാണ് പരസ്പര വിശ്വാ സവും സഹ ജീവിസ്നേഹവും നമ്മളിൽ നിന്നും അന്യമായി പോകുന്നത്..

ടിക്ടോക് പ്രണയം മൂത്ത് പിഞ്ചു കുഞ്ഞിനെ വരെ വീട്ടിലുപേക്ഷിച്ച് കാമുകനൊപ്പം പോകുന്ന വീട്ടമ്മമാരുടെ വാർത്തകൾ പുതുമയല്ലാതായി മാറിയിരിക്കുന്നു.
ഒന്നിലും തൃപ്തിയാകാതെ, ഒന്നിലേറെ ബന്ധങ്ങൾ ഒരേ സമയം സൃഷ്ടിക്കുന്ന ചില വ്യക്തിവൈകല്യങ്ങളും ഇത്തരം സംഭവങ്ങൾക്ക് വഴിവയ്ക്കുന്നത്  നിസ്സാരമായി കാണേണ്ട ഒന്നല്ല..
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം..എന്നാൽ നമ്മുട കുടുംബത്തിന് ആ ഇമ്പംകണ്ടെത്തേണ്ട ചുമതല ആരുടേതാണ്..?

പണത്തിനും ജോലിക്കും പിന്നാലെ മാത്രം ഓടാതെ ഭാര്യയും ഭർത്താവും കുഞ്ഞുങ്ങളും ‘ക്വാളിറ്റി ടൈം’ കണ്ടെത്തു ക എന്നത് കുടുംബ ബന്ധത്തിന്റെ ആക്കം കൂട്ടനാനിവാര്യമാണ്. ഇത്തരം ക്വാളിറ്റി ടൈം ഇല്ലാതെ വരുമ്പോൾ..തുറന്നു പറച്ചിലുകളും,പങ്കുവെക്കലുകളും ഇല്ലാതാകുമ്പോൾ ..നമ്മുടെ നിമിഷങ്ങളെ സോഷ്യൽ മീഡിയകൾ കവർന്നെടുക്കുമ്പോൾ..
മനസ്സു മടുപ്പിക്കുന്ന മറ്റൊരു  വാർത്തയുടെ കണ്ണികളായി നമ്മളറിയാതെ ചുരുങ്ങി പോകുന്നു.

സ്വപ്നം കാണുന്ന ജീവിതമല്ല അനുഭവത്തിൽ വരുമ്പോൾ എന്നു മനസ്സിലാകുമ്പോഴാണ് ബന്ധങ്ങളിൽ താളപ്പിഴകളും അകൽച്ചയുമുണ്ടാകുന്നത്.
പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകാൻ സാധിക്കാതെ വരുമ്പോഴാണ് രണ്ടു പേരും പുതിയ ബന്ധങ്ങൾ തേടിപ്പോകുന്നത്.
സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുന്നവർ പിരിഞ്ഞ് പുതിയ ബന്ധങ്ങളിലേക്കു പോകുന്നു.

അതിനു സാധിക്കാത്തവർ കുടുംബ ജീവിതത്തിനു സമാന്തരമായി മറ്റു ബന്ധങ്ങളും കൊണ്ടുപോകാൻ ശ്രമിക്കുന്നു. ഇത്പങ്കാളികൾ മനസിലാക്കുന്നതോടെ പ്രശ്നങ്ങൾക്ക് തുടക്കമാകുന്നു. ആ തടസ്സം ഒഴിവാക്കാൻ ശ്രമിക്കുന്നത് പലപ്പോഴും കൊലപാതകത്തിലേക്കു നയിക്കുന്നു.

ഇത്തരം ബന്ധങ്ങൾ മുളയിലേ തിരിച്ചറിഞ്ഞ് പരസ്പര സമ്മതത്തോടെ ഒഴിവാകുകയോ പ്രശ്നങ്ങൾ പരിഹരിച്ച് സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുകയോ ആണ് ഒരു പരിഷ്കൃത സമൂഹത്തിൽ വേണ്ടത്.
ഒരാളെ ഒഴിവാക്കാൻ കൊലപാതകം ആസൂത്രണം ചെയ്യുമ്പോൾ ആഗ്രഹിച്ച ജീവിതത്തിനു പകരം ലഭിക്കുന്നത് ജയിൽ ശിക്ഷയായിരിക്കുമെന്നാണ് ചേർത്തല സ്വദേശി വിദ്യയുടെ മറ്റനേകം ജീവിതങ്ങളുടെ കൊലപാതകം നമ്മെ പഠിപ്പിക്കുന്നത്.

ബാല്യകാലത്തെ പ്രണയം മിക്കപ്പോഴും തുറന്നു പറയാതെ പോയവയായിരിക്കും. പ്രത്യേകിച്ചും വാട്സാപ്പും ഇൻസ്റ്റഗ്രാമും ഒന്നും ഇല്ലാതിരുന്ന കാലത്തുള്ളവരുടെ ബാല്യകാലം.

പേടി കൊണ്ടോ, അപകർഷത കൊണ്ടോ തുറന്നു പറയാതെ പോയ പ്രണയങ്ങൾ.

അതേസമയം വിവാഹ ശേഷമോ മധ്യവയസ്സിലൊ ഇത് തുറന്നു പറയാൻ ഒരു പ്രയാസവുമുണ്ടാകില്ല. തിരിച്ചറിവുകൾ കൊണ്ടും സാങ്കേതിക വിദ്യയുടെ വളർച്ച കൊണ്ടും അന്നത്തെ വിലക്കുകളെ എല്ലാം മറികടക്കാനാകുന്നു എന്നതാണ് വീണ്ടും ഈ ബന്ധങ്ങൾ വളരാൻ ഇടയാക്കുന്നത്.
സ്കൂൾ റീയൂണിയനുകൾ ഇതിനൊരു നിമിത്തം മാത്രമാണ്. സാങ്കേതിക വിദ്യയുടെ വളർച്ചകൊണ്ട്, സ്കൂൾ റീയൂണിയനുകൾ ഇല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ഇവരെ കണ്ടെത്താനും സൗഹൃദങ്ങൾ സ്ഥാപിക്കാനും ഒരു പ്രയാസവുമില്ല എന്നതുകൊണ്ട് ഗെറ്റ്ടുഗദറുകളെ കുറ്റം പറയുന്നതിൽ ഒരു കാര്യവുമില്ല.
അതേസമയം ഈ കൂടിച്ചേരലുകൾ ഇത്തരം ബന്ധങ്ങൾ വളർത്തുന്നതിന് സഹായിക്കുന്നു എന്ന ആരോപണം നൂറു ശതമാനം തള്ളിക്കളയാനും സാധിക്കില്ല.

സമൂഹമാധ്യമങ്ങൾ ഒരു പരിധിയിലധികം വ്യക്തികളെ സ്വാധീനിക്കുന്നു എന്നത് അംഗീകരിക്കേണ്ട വസ്തുതയാണ്.
ഇന്നലെ വരെ ലോകവുമായി ഒരു ബന്ധവുമില്ലാതിരുന്നവർ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത് കാണാം. ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും തുടങ്ങി ടിക്ടോക്കിൽ വരെ സജീവമാകുന്നുണ്ട് ചിലർ.
ഒപ്പം ആരാധകരെന്ന പേരിൽ വൻ സൗഹൃദ വലയവും.
ഇക്കൂട്ടത്തിൽ പഴയ ക്ലാസ്മേറ്റ്സ് മാത്രമല്ല, അടുത്ത വീട്ടിലെ സ്കൂൾ വിദ്യാർഥികൾ വരെ ഉണ്ടാകുക സ്വാഭാവികം. പിന്നെ സ്വകാര്യ ചാറ്റിങ്ങിലേക്കും പ്രണയത്തിലേക്കും ചിലപ്പോഴെങ്കിലും പോണോഗ്രഫിയിലേക്കും വരെ നയിക്കപ്പെടാം.

കാലം മാറിയപ്പോൾ കാഴ്ചപ്പാടുകളിലും ഏറെ മാറ്റം വന്നിട്ടുണ്ട്. സ്ത്രീകൾ സ്വതന്ത്രരാണെന്നും പുരുഷൻമാർക്ക് ആകാമെങ്കിൽ സ്ത്രീകൾക്കും ആകാമെന്നും നിലപാട് പ്രഖ്യാപനം നടത്തുന്നവർ ഒരു വശത്ത്.

ഏക പങ്കാളി വ്യവസ്ഥയിൽ ജീവിക്കാൻ എനിക്കു താൽപര്യമില്ലെന്ന് പ്രഖ്യാപിക്കുന്നവരും രംഗത്തുണ്ട്. ഇവർക്ക് പിന്തുണയുമായി നിരവധി സമൂഹമാധ്യമ ഗ്രൂപ്പുകളുമുണ്ട്.
വിക്ടോറിയൻ കാഴ്ചപ്പാടുകളെ തള്ളി പരസ്പര സമ്മതത്തോടെ ഒന്നിലധികം പങ്കാളികളുമായി ജീവിക്കുന്ന ഗ്രൂപ്പുകൾ കൊച്ചിയും കോഴിക്കോടും തിരുവനന്തപുരവും പോലെയുള്ള നഗരങ്ങളിൽ സജീവമാണ്.
വിവാഹത്തിനു പുറമേയുള്ള ബന്ധങ്ങളെ അത്ര കാര്യമായി കാണേണ്ടതില്ല എന്നു തന്നെയാണ് ഇവരിൽ ഏറെപ്പെരുടേയും നിലപാട്.
വീട്ടിലെ കൊച്ചു സംഘർഷങ്ങൾ സമൂഹമാധ്യമങ്ങളിൽ കണ്ടെത്തുന്നവരുമായി പങ്കുവയ്ക്കുകയും പരസ്പരം പ്രണയത്തിലായി അപകടത്തിൽ ചെന്നു ചാടുന്നവരും ധാരാളമുണ്ട്.

കുടുംബ ബന്ധങ്ങൾക്ക് ഓരോരുത്തരും എത്രത്തോളം വിലകൽപിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് അത് കരുത്തുറ്റതായിരിക്കുന്നത്.
പഴയ സ്കൂൾ, കോളജ് കൂട്ടുകാരിയെ അല്ലെങ്കിൽ കൂട്ടുകാരനെ ഒരു സുഹൃതായിത്തന്നെ ഭാര്യയ്ക്കോ ഭർത്താവിനോ പരിചയപ്പെടുത്തിക്കൊടുക്കാനുള്ള മാനസിക അടുപ്പം കുടുംബ ബന്ധത്തിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്.
ആധുനിക കാലത് ടെക്നോളജിയുടെ സഹായം ഇല്ലാതെ,ഉപയോഗമില്ലാത്ത ജീവിക്കുക അസാധ്യമാണ്.. അസോഷ്യൽ മീഡിയകളും സൗഹൃദ കൂട്ടായ്മകളും ജീവിതത്തിലെ വില്ലന്മാരാകാതിരിക്കാൻ സ്വയം ശ്രദ്ധിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.
അച്ഛന്റെയും അമ്മയുടെയും കയ്യിലെമൊബൈൽ ഫോൺ ആവാൻ മോഹിച്ച കുട്ടിയുടെ കഥ നമ്മൾ പലപ്പോഴായി കേട്ട് മറന്നതാണ്..അല്ലെങ്കിൽ മനഃപൂർവം മറന്നു എന്ന് നടിക്കുന്നവയാണ്.
നമ്മുടെ കുടുംബത്തെ , പ്രിയപെട്ടവരെ ചേർത്തുപിടിക്കാൻ നാം മടികാണിക്കാതിരിക്കുക..
ക്വാളിറ്റി ടൈം കണ്ടെത്താൻ ശ്രമിക്കുക. അല്ലെങ്കിൽ ഇനിയും ദുരഭിമാനക്കൊലകളും,ആസിഡ് കൊലപാതകങ്ങളും, പോലെ മറ്റനേകം ദുരന്തങ്ങൾ വീണ്ടും വീണ്ടും നമ്മുടെ സമൂഹത്തെ കാർന്നു തിന്നുകൊണ്ടേയിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (4 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (4 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (4 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (4 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (4 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (4 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (4 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (4 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (4 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (5 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (5 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (5 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (5 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (5 hours ago)

Malayali Vartha Recommends