പൗരത്വ ബില്ലിനെതിരെ പ്രതിഷേധം; സിവില്‍ സര്‍വീസില്‍ നിന്നു രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന് ഗോപിനാഥന് കസ്റ്റഡിയില്‍; പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മുംബൈയില്‍ ലോംഗ് മാര്‍ച്ചില്‍ പങ്കെടുത്ത കണ്ണന് ഗോപിനാഥനെ അറസ്റ്റ് ചെയ്തു
സിവില്‍ സര്‍വീസില്‍ നിന്നു രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന് ഗോപിനാഥന് കസ്റ്റഡിയില്‍. മുംബൈ പോലീസാണ് കണ്ണന് ഗോപിനാഥനെ കസ്റ്റഡിയിലെടുത്തത്.
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മുംബൈയില്‍ ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കണ്ണന് ഗോപിനാഥന്. ലോംഗ് മാര്‍ച്ച് തുടങ്ങും മുന്‍പ് കണ്ണന് ഗോപിനാഥനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha