Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

പിണറായി സര്‍ക്കാരിന് എട്ടിന്റെ പണി; സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിച്ചതു നിരന്തരമായ കടമെടുപ്പും ധൂർത്തും അനാവശ്യ ചെലവുകളും നികുതി വരുമാനം കൂട്ടാൻ കഴിയാത്തതുമാണെന്ന് യുഡിഎഫ് തയാറാക്കിയ സാമ്പത്തിക ധവളപത്രം

14 DECEMBER 2019 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിച്ചതു നിരന്തരമായ കടമെടുപ്പും ധൂർത്തും അനാവശ്യ ചെലവുകളും നികുതി വരുമാനം കൂട്ടാൻ കഴിയാത്തതുമാണെന്ന് യുഡിഎഫ് തയാറാക്കിയ സാമ്പത്തിക ധവളപത്രം. സംസ്ഥാനം ഇത്രത്തോളം ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തിയിട്ടും അനാവശ്യ ചെലവുകളെ നിയന്ത്രിക്കേണ്ട ധനവകുപ്പ് പുലർത്തുന്ന മൗനം വിസ്മയിപ്പിക്കുന്നതാണ്. ധനമന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രി വകുപ്പിൽ അദൃശ്യ ഭരണം നടത്തുന്നെന്ന് ധവളപത്രം അവതരിപ്പിച്ച് വി.ഡി. സതീശൻ എംഎൽഎ പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് ഭരണപക്ഷം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ജനങ്ങളിലെത്തിക്കാൻ പ്രതിപക്ഷം ധവളപത്രം തയാറാക്കുന്നത്. കെ.സി. ജോസഫ് എംഎൽഎക്കു നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധവളപത്രം പുറത്തിറക്കി. വി.ഡി. സതീശൻ എംഎൽഎയുടെ നേതൃത്വത്തിൽ എംഎൽഎമാരായ കെ.എസ്. ശബരീനാഥൻ, കെ.എൻ.എ. ഖാദർ, എം. ഉമ്മർ, മോൻസ് ജോസഫ്, ഡോ. എൻ. ജയരാജ്, അനൂപ് ജേക്കബ് എന്നിവരുൾപ്പെട്ട സമിതിയാണ് തയാറാക്കിയത്.

സർക്കാർ വരുമ്പോൾ സംസ്ഥാനത്തിന്റെ കടബാധ്യത 1.57 ലക്ഷം കോടി രൂപയായിരുന്നത് മൂന്നര വർഷം കൊണ്ട് 2.49 ലക്ഷം കോടിയായി. ഒരു കേരളീയന്റെ കടം 46,078 രൂപയിൽ 72,430 രൂപയായി. ഇതിനു പുറമെയാണ് കിഫ്ബി വഴിയുള്ള 50,000 കോടിയുടെ കടമെടുക്കൽ. . ഇൗ സർക്കാർ വരുത്തിവയ്ക്കുന്ന ബാധ്യതകൾ അടുത്ത സർക്കാരിന്റെ തലയിലാകും.


നികുതി വരുമാനത്തിൽ കഴിഞ്ഞ വർഷം 25 ശതമാനവും ഇൗ വർഷം 30 ശതമാനവും വർധനയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ, 12% മാത്രമേ നികുതി കൂടിയുള്ളൂ. നികുതി വകുപ്പിലെ അരാജകത്വവും അഴിമതിയുമാണു തിരിച്ചടിക്കു കാരണം. 4000 കോടിയുടെ വാറ്റ് നികുതിയും പിരിച്ചെടുക്കാനായില്ല. മാപ്പാക്കൽ പദ്ധതി വഴി 4,000 കോടി പിരിച്ചെടുക്കാൻ തീരുമാനിച്ചെങ്കിലും 10% പോലും കിട്ടിയില്ല. ജിഎസ്ടിക്കു കീഴിൽ മാത്രം 13,305 കോടിയാണ് പിരിച്ചെടുക്കാനുള്ളത്.

റവന്യു വരുമാനവും ചെലവും തമ്മിലെ അന്തരം സൂചിപ്പിക്കുന്ന റവന്യു കമ്മി 16,183 കോടിയായി . ആകെ ചെലവും വായ്പയൊഴിച്ചുള്ള വരുമാനവും തമ്മിലെ അന്തരം വ്യക്തമാക്കുന്ന ധനക്കമ്മി 23,686 കോടിയായി. സാമ്പത്തിക തകർച്ച മൂടിവയ്ക്കാനായി റവന്യു കമ്മിയിൽ 8,892 കോടിയും ധനക്കമ്മിയിൽ 9,378 കോടിയും കുറച്ചു കാണിച്ചതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ തന്നെ കണ്ടെത്തി. സംസ്ഥാനം ചെലവിടുന്ന തുകയുടെ വെറും 8% മാത്രമാണ് വികസന പദ്ധതികൾക്കായി വിനിയോഗിക്കുന്നത്. ഇൗ വർഷം ബജറ്റിൽ 16,269 കോടി രൂപ വികസന പദ്ധതികൾക്കായി മാറ്റിവച്ചിട്ടുണ്ടെങ്കിലും ഇതുവരെ 5,206 കോടിയെ ചെലവിട്ടിട്ടുള്ളൂ.
ലോക ബാങ്ക് നൽകിയ 1779 കോടി രൂപ വകമാറ്റി ചെലവഴിച്ച സർക്കാർ കിഫ്ബിക്ക് മസാല ബോണ്ട് വഴി കിട്ടിയ 2150 കോടി രൂപ എന്തു കൊണ്ട് ട്രഷറിയിൽ നിക്ഷേപിച്ചില്ല? ഇത് 3195 കോടിയായാണ് തിരിച്ചടയ്ക്കേണ്ടത്. കിഫ്ബി ആരംഭിച്ചിട്ട് 3 വർഷമായെങ്കിലും 553 കോടി രൂപയുടെ 13 പദ്ധതികൾ മാത്രമാണ് ഇതുവരെ പൂർത്തിയാക്കിയത്. 591 പദ്ധതികൾക്കായി 45,619 കോടി രൂപ അംഗീകരിച്ചു. ഒരു വർഷം കിഫ്ബിക്കു ചെലവാക്കുന്നത് 25 കോടി .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (4 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (4 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (5 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (5 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (5 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (5 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (5 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (5 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (5 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (5 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (5 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (5 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (6 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (6 hours ago)

Malayali Vartha Recommends