അച്ഛാ...അച്ഛൻ പൊളിയാണ്; അച്ഛന്റെ ജനസേവനത്തിൽ മനം നിറഞ്ഞ് മകൻ പറഞ്ഞത് കേട്ട് കണ്ണ് നിറഞ്ഞ് സുരേഷ്‌ഗോപി

മാധ്യമങ്ങളും സര്‍ക്കാരുമെല്ലാം പരിഹസിച്ച് തടഞ്ഞാലും അതില്‍ തളരാതെ ജനസേവനം നടത്തുന്ന അച്ഛനെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നതായി സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് പറഞ്ഞതൊന്നും വെറുതെയല്ല, അത് വെറും വാക്കുമല്ല. എംപി വികസന ഫണ്ട് ഉപയോഗിച്ച് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്ലാസ്റ്റിക് റീസൈക്കിള്‍ മെഷീന്‍ സ്ഥാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഗോകുല്‍ സുരേഷ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത് തന്നെ. മാധ്യമങ്ങളും നിയമനിര്‍മാതാക്കളും സര്‍ക്കാരുമെല്ലാം അച്ഛന്റെ യോഗ്യതകളെ എത്രത്തോളം തടഞ്ഞുവച്ചാലും, പൊതുജനങ്ങളുടെ ക്ഷേമത്തിനും മികവിനും വേണ്ടിയുള്ള നടപടികളുമായി എപ്പോഴും മുന്നോട്ട് പോവുന്ന നിങ്ങള്‍ അഭിമാനമാണ് അച്ഛായെന്നുമായിരുന്നു ഗോകുൽ തന്റെ ട്വീറ്റിൽ കുറിച്ചുകൊണ്ട് രംഗത്ത് എത്തിയത്.
ജയിച്ച് കഴിഞ്ഞത് പല നേതാക്കളും പിന്നെ തിരിഞ്ഞ് നോക്കാറില്ല. അതേസമയത്താണ് തന്റെ എംപി വികസന ഫണ്ടില്‍ നിന്നും അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് പ്ലാസ്റ്റിക് റീ സൈക്കിള്‍ മെഷീന്‍ സ്ഥാപിച്ചത് തന്നെ. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ഒ. രാജഗോപാല്‍ എംഎല്‍എയാണ് മെഷീനിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പ്ലാസ്റ്റിക് കുപ്പികള്‍ ഈ മെഷീനില്‍ നിക്ഷേപിച്ചാല്‍ അവ ചെറിയ തരികളായി പൊടിക്കുന്നതാണ്. ഒരു മണിക്കൂറില്‍ 400 മുതല്‍ 500 വരെ കുപ്പികള്‍ നിക്ഷേിച്ച്‌പൊടിക്കാന്‍ ഈ മെഷീനു സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇങ്ങനെ പൊടിച്ചു കിട്ടുന്ന തരികള്‍ പൂനൈയിലെ സംസ്‌കാരണപ്ലാന്റുകള്‍ക്ക് കൈമാറുകയും അവ സംസ്‌കരിച്ച് പ്ലാസ്റ്റിക് ടോയ്ലറ്റ്, ബിന്നുകള്‍ എന്നിവയുടെ നിര്‍മാണത്തിന് പുനരുപയോഗിക്കുകയും ചെയ്യുന്നതായിരിക്കുന്നതാണ്. റോഡ് ടാറിങ്ങിനും ഈ അസംസ്‌കൃത വസ്തു ഉപയോഗിക്കാനാവുന്നതുമാണ് എന്നതാണ്. പ്ലാസ്റ്റിക് ഉപയോഗം കുറക്കുക, പരിസ്ഥിതി സംരക്ഷിക്കുക എന്നീ നയങ്ങൾ മുൻനിർത്തിക്കൊണ്ടാണ് സുരേഷ്‌ഗോപി ഈ മെഷീന്‍സ്ഥാപിച്ചത് വലിയ മാതൃകയാവുകയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂർ എനിക്ക് വേണം... തൃശൂർ ഞാൻ ഇങ്ങു എടുക്കുവാ എന്ന് പറഞ്ഞ സുരേഷ് ഗോപി അത് പ്രവർത്തികമാക്കുകയും ചെയ്യുകയുണ്ടായി. അങ്ങനെ തന്റെ വാക്കുകൾ തൃശൂരിലെ ഒരു ഗ്രാമം ദത്തെടുക്കുകയാണെന്ന് അദ്ദേഹത്തിന്റെ ആരാധക കൂട്ടായ്മയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തൃശൂരിലെ അവിനിശ്ശേരി പഞ്ചായത്താണ് സുരേഷ് ഗോപി ദത്തെടുത്തിരിക്കുന്നതെന്നാണ് ലഭിച്ചിരുന്ന സൂചനകള്‍ പുറത്തേക്ക് വന്നിരുന്നു. ഒരു സിനിമാനടൻ എന്നതിലുപരി നല്ല ഹൃദയത്തിന്റെ ഉടമ കൂടിയാണ് സുരേഷ്‌ഗോപി.
https://www.facebook.com/Malayalivartha


























