Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കേണ്ട; ശബരിമല തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിന് സുപ്രീംകോടതി എംപവേര്‍ഡ് കമ്മറ്റിയുടെ കടിഞ്ഞാൺ

14 DECEMBER 2019 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

ശബരിമല തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിന് സുപ്രീംകോടതി എംപവേര്‍ഡ് കമ്മറ്റിയുടെ കടിഞ്ഞാൺ. സന്നിധാനത്ത് പ്രതിദിനം എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 36000 ല്‍ നിന്നും ഇരട്ടിയാക്കണമെന്ന ദേവസ്വം ബോര്‍ഡ് നിര്‍ദേശം കമ്മറ്റി എതിര്‍ത്തു. മാസ്റ്റര്‍ പ്ലാന്‍ പുതുക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സുപ്രീംകോടതിയ്ക്ക് കൈമാറും.

ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രകാരം പ്രതിദിനം സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണം 36000 ആയി നിജപ്പെടുത്തിയിരുന്നു. എന്നാല്‍ മാസ്റ്റര്‍ പ്ലാന്‍ പുതുക്കി പ്രതിദിനം ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണം ഇരട്ടി ആക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നതായി ഡിസംബര്‍ നാലിന് ഡല്‍ഹിയില്‍ ചേര്‍ന്ന എംപവേര്‍ഡ് കമ്മിറ്റി യോഗത്തില്‍ പരാതി ഉയര്‍ന്നിരുന്നു.

എംപവേര്‍ഡ് കമ്മിറ്റി യോഗത്തില്‍ മാസ്റ്റര്‍ പ്ലാന്‍ പുതുക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച പ്രൊഫസര്‍ ശോഭീന്ദ്രന്റെ അഭിഭാഷക ശബരിമലയില്‍ ഒരു ദിവസം 360000 പേരെ മാത്രമേ പ്രവേശിപ്പിക്കാവു എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വൈകിട്ട് സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് നെയ്യ് അഭിഷകം നടത്താന്‍ സന്നിദാനത്ത് തങ്ങേണ്ടി വരും എന്നും അതിനാല്‍ ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിയില്ല എന്നും ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആവശ്യം ആണ് എംപവേര്‍ഡ് കമ്മിറ്റി തള്ളിയത്.

മാസ്റ്റര്‍ പ്ലാന്‍ പുതുക്കാന്‍ അനുവദിക്കണമന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് എംപവേര്‍ഡ് കമ്മറ്റിയോട് ഇക്കാര്യത്തില്‍ പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.

റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കമ്മിറ്റിയുടെ യോഗത്തിന്റെ മിനിട്ട്‌സില്‍ ആണ് ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണം കുത്തനെ വര്‍ദ്ധിപ്പിക്കുന്നതിനോട് യോജിക്കുന്നില്ല എന്ന് എംപവേര്‍ഡ് കമ്മിറ്റി രേഖാമൂലം വ്യക്തമാക്കിയിരിക്കുന്നത്. ശബരിമലയില്‍ വരുന്ന എല്ലാവരും നെയ്യഭിഷേകം ചെയ്യാറില്ലെന്ന് എംപവേര്‍ഡ് കമ്മിറ്റി മെമ്ബര്‍ സെക്രട്ടറി അമര്‍നാഥ് ഷെട്ടി ഡിസംബര്‍ നാലിലെ യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

ഭക്തര്‍ക്ക് താമസിക്കുന്നതിനായി സന്നിധാനത്ത് പുതിയ സ്ഥിരം കെട്ടിടങ്ങള്‍ ഒന്നും നിര്‍മിക്കില്ല എന്ന് തിരുവിതാം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് സിരിജഗനും എംപവേര്‍ഡ് കമ്മിറ്റിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് സിരിജഗന്‍ അധ്യക്ഷനായ ഉന്നത അധികാര സമിതി തയ്യാര്‍ ആക്കിയ ലേ ഔട്ട് പ്ലാന്‍ അംഗീകരിക്കില്ല എന്ന് വനം വകുപ്പ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. മാസ്റ്റര്‍ പ്ലാന്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം എടുത്തിട്ടില്ല എന്നും വനം വകുപ്പ് സുപ്രീം കോടതിയുടെ എംപവേര്‍ഡ് കമ്മിറ്റിക്ക് മുമ്ബാകെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം വിഷയത്തില്‍ എംപവേര്‍ഡ് കമ്മറ്റി ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു നിലപാടെടുത്തു. പ്രതിദിന തീര്‍ഥാടകരുടെ എണ്ം 36000 ആണെന്നുള്ള കണക്ക് കമ്മറ്റിക്ക് എങ്ങനെ കിട്ടിയെന്ന് ഞങ്ങള്‍ക്കറിയില്ല. അങ്ങനെ ഒരു കണക്ക് ഞങ്ങള്‍ നല്‍കിയിട്ടില്ല. ശബരിമലയില്‍ ഒരു ലക്ഷം പേര്‍ വരെ വന്ന ദിവസങ്ങളുണ്ട്. തങ്ങളെ കൂടി ബോധ്യപ്പെടുത്തി എടുത്ത തീരുമാനമല്ല ഇത് എന്നും എംപവേര്‍ഡ് കമ്മറ്റി ഏകപക്ഷീയമായി ഇത്തരം നിഗമനങ്ങളിലെത്തുന്നതില്‍ ഞങ്ങള്‍ക്ക് ശക്തമായ വിയോജിപ്പുണ്ട് എന്നും എന്‍. വാസു പറഞ്ഞു.

ശബരിമലയിലെ സാഹചര്യങ്ങള്‍ പൂര്‍ണമായി മനസിലാക്കിയല്ല എംപവേര്‍ഡ് കമ്മറ്റി ഇത്തരം നിരീക്ഷണങ്ങള്‍ നടത്തുന്നത്. ദേവസ്വം ബോര്‍ഡില്‍ നിന്നും തീര്‍ഥാടകരുടെ എണ്ണത്തില്‍ യാതൊരു വിധ കണക്കുകളും കമ്മറ്റി ശേഖരിച്ചിട്ടില്ല.

ഫോറസ്റ്റ് വകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്ത മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് കമ്മറ്റിയിലുള്ളത്. ശബരിമലയിലെ സാഹചര്യങ്ങള്‍ മനസിലാക്കാന്‍ ഇതുവരെയും അവര്‍ക്കായിട്ടില്ല. ശബരിമല ക്ഷേത്രമുള്ളതുകൊണ്ടാണ് ആ പ്രദേശത്തിന് ചുറ്റുമുള്ള വനത്തിന് യാതൊരു നാശവുമുണ്ടാകാതെ നിലനിര്‍ത്തുന്നത് എന്നും എന്‍ വാസു പറഞ്ഞു. .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (4 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (4 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (5 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (5 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (5 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (5 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (5 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (5 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (5 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (5 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (5 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (5 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (6 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (6 hours ago)

Malayali Vartha Recommends