Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

മരുന്ന് വാങ്ങാൻ വൃദ്ധക്ക് 50 രൂപ കൊടുത്തു; വീഡിയോ എടുത്ത് ടിക് ടോക്കിൽ ഇട്ട് സിനിമ-സീരിയൽ താരം താരാ കല്യാൺ; മുടിഞ്ഞ അല്പത്തരമെന്ന് സോഷ്യൽ മീഡിയ

14 DECEMBER 2019 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്കം നാല് ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പ് നിയന്ത്രിക്കുക

മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് താര കല്യാണ്‍. താരയ്ക്കും മകള്‍ സൗഭാഗ്യ വെങ്കിടേഷിനും ടിക് ടോക്കില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ താര കല്യാണിന്റെ ഒരു ടിക് ടോക്ക് വീഡിയോ വിമര്‍ശനങ്ങൾക്ക് വഴി മാറിയിരിക്കുകയാണ്. . ‘ഹലോ ഫ്രണ്ട്‌സ് എല്‍എംഎഫ് കോംപൗണ്ടിലാണ്, കൂടെയുള്ളത് സുഭാഷിണിയമ്മയാണ്, മരുന്നു വാങ്ങാന്‍ കാശ് വേണമെന്ന് പറഞ്ഞു. ചെറിയ സഹായം ദൈവത്തിന് നന്ദി എന്നുമാണ് താര ടിക് ടോക് വീഡിയോയില്‍ പറയുന്നത്. മരുന്നുവാങ്ങാനെന്ന് പറഞ്ഞ് വൃദ്ധയ്ക്ക് താര കല്യാൺ അമ്ബത് രൂപ കൊടുക്കുന്ന വീഡിയോയാണിത്.

തനിക്ക് പണം വേണമെന്ന് വൃദ്ധ പറയുന്നുണ്ട്. തുടര്‍ന്ന് നിങ്ങളെല്ലാം കഴിയുന്ന പോലെ സഹായിക്കണമെന്ന് താര കല്യാണ്‍ പറയുന്നു. എന്നാല്‍ അമ്ബത് രൂപ അവര്‍ക്ക് നല്‍കി അത് ടിക് ടോക്ക് ‌വീഡിയോ ആക്കി പോസ്റ്റ് ചെയ്തത് അല്‍പ്പത്തരമാണെന്ന പലരും പറയുന്നത്. പുതിയ നന്മമരമെന്ന പരിഹാസവും ഉയരുന്നുണ്ട്.എന്നാല്‍ വീഡിയോയ്ക്ക് എതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നതോടെ താര കല്യാണ്‍ വീഡിയോ നീക്കം ചെയ്തു.

എന്നാൽ ഇതിനെ പ്രതികരണവുമായി മറ്റൊരു വീഡിയോ കുടി താരം പങ്കുവെച്ചു.വിഡിയോയിൽ താൻ വീഡിയോ എടുത്തത് മറ്റ് ദുരുദ്ദേശത്തോടെ അല്ലന്നും അമ്പതു രൂപ അത്ര ചെറിയ തുകയാണെന്ന് തോന്നുന്നില്ലന്നും താര കല്യാൺ വ്യക്തമാക്കി.“എന്റീശ്വരാ ഞാൻ ഒരാൾക്ക് ഒരു അൻപത് രൂപ കൊടുത്തത് ഇത്ര വലിയ പ്രശ്നമാക്കണോ. ഞാൻ വീഡിയോ ഇട്ടത് എന്തിനാണ് എന്ന് ചോദിച്ചാൽ അത് എന്റെ ഒരു സന്തോഷത്തിനായി ഇട്ടതാണ്. പിന്നെ അൻപത് രൂപ ചെറിയ തുകയാണ് എന്ന് ചിന്തിക്കുന്നവരോട് ഞാൻ പറയട്ടെ. ഞാൻ ആ അൻപത് രൂപ ഉണ്ടാക്കാൻ ഒത്തിരി കഷ്ടപെട്ടിട്ടുണ്ട്. എനിക്കത് വലിയ കാര്യമാണ്. പൊങ്ങച്ചം പറയുന്നതോ, ഭംഗി വാക്ക് പറയുന്നതോ അല്ല. കഷ്ടപ്പെട്ട് കാശുണ്ടാക്കുന്നവനേ അതിന്റെ വില അറിയാൻ പറ്റൂ. അതുപോലെ നമ്മൾ ഒരാളുടെ കണ്ണുനീർ ഒപ്പുന്നതിന്റെ വില പറയാൻ പറ്റുമോ? ” ഉടനെ അത് ചീപ്പാണ് എന്ന് പറയാൻ ആകുമോ? എനിക്കത് വലിയ സന്തോഷം തരുന്ന ഒരു കാര്യമാണ്. ഒരു നന്മ ഉണ്ടെന്നു തന്നെയാണ് ഇപ്പോഴും ഞാൻ അതിൽ വിശ്വസിക്കുന്നത്.

പിന്നെ അത് എന്തിനു അത് ടിക് ടോക്കിൽ ഇട്ടു എന്ന് ചോദിച്ചാൽ അത് എന്റെ സന്തോഷമാണ്. എന്റെ ആത്മാവിഷ്ക്കാരമാണ്‌ ടിക് ടോക് എന്ന് പറയുന്നത്. ഞാൻ ഇനിയും ഇടുക തന്നെ ചെയ്യും, ഇഷ്ടം അല്ലാത്തവർ കാണണ്ട. എന്നെ വെറുതെ വിട്ടേക്ക്. ഞാൻ ആരെയും വിമര്ശിച്ചിട്ടില്ല. പിന്നെ എന്തിന് ട്രോളാൻ വരുന്നു. എന്റെ സന്തോഷമാണ് അത്. ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് ചെയ്‌തോട്ടെ, ” എന്നും താരം മറ്റൊരു ടിക് ടോക് വീഡിയോയിലൂടെ പറയുന്നു. . നടിയുടെ വീഡിയോ വാട്സ് ആപ്പ് വഴിയും പ്രചരിക്കുകയാണ്. 31000ത്തിലധികം ആളുകളാണ് ടിക് ടോക്കില്‍ വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. നല്ല മനസോടെയാണ് താൻ ആ വീഡിയോ ചെയ്തത് എങ്കിലും വലിയ വിമർശനങ്ങൾക്ക് വഴി മാറിയിരിക്കയാണ് ഈ പ്രവർത്തിക്കുന്നത്. എന്നാൽ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഈ വീഡിയോയുടെ യാഥാര്‍ത്ഥ്യം വ്യക്തമല്ല എന്ന കാര്യം ശ്രദ്ധേയമായ കാര്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (2 minutes ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (12 minutes ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (28 minutes ago)

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (39 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (1 hour ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (1 hour ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (1 hour ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (2 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (2 hours ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (2 hours ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (3 hours ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (4 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (4 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (4 hours ago)

Malayali Vartha Recommends