Widgets Magazine
23
Jan / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനാലയിലൂടെ വീടിനകത്തേക്ക് കയറുന്ന ഉഗ്ര വിഷമുള്ള പാമ്പ് .. വളർത്തുനായ കണ്ടില്ലായിരുന്നെങ്കിൽ


തിരുവനന്തപുരം കവടിയാർ ശബരിഗിരി സ്കൂളിലെ അധികൃതരുടെ വീഴ്ചയെത്തുടർന്നു ഒന്നാംക്ലാസ് വിദ്യാർഥിയുടെ കാഴ്ച നഷ്ടമായി. സ്കൂളില്‍ വച്ച് പെന്‍സില്‍ കണ്ണില്‍ കൊണ്ട വിദ്യാര്‍ഥിക്ക് വലതു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു


വെറും 80 രൂപയ്ക്ക് വീട് വേണോ? ഇവിടെ എങ്ങുമില്ല ...ഇറ്റലിയിലാണ് ഈ ഓഫർ ഉള്ളത് ...ഏകദേശം 90-ലധികം വീടുകളാണ് ഇവിടെ തുച്ഛമായ വിലയ്ക്ക് വില്‍പ്പനയ്ക്കുള്ളത്


കുവൈത്തിൽ 11,000 എൻജിനീയർമാരെ അയോഗ്യരാക്കി...അക്രഡിറ്റേഷൻ നിർബന്ധമാക്കിയ 2018 മാർച്ചിന് ശേഷം 11,000 എൻ‌ജിനീയർമാരുടെ സർട്ടിഫിക്കറ്റുകൾ അംഗീകാരം നൽകാതെ മടക്കിയാതായി കുവൈത്ത് എൻ‌ജിനീയേഴ്സ് സൊസൈറ്റി ചെയർമാൻ ഫൈസൽ അൽ അതീൽ പറഞ്ഞു


ചിതലിന് ഉപയോഗിക്ക‌ുന്ന വിഷം മദ്യത്തില്‍ ചേര്‍ത്തു നൽകി... ഭര്‍ത്താവിനെ കൊന്നാല്‍ 9 സെന്റ് സ്ഥലവും വീടും ചരക്കുവാഹനവും ജയ്‌മോന് നല്‍കാമെന്ന് ഷാഹിറയുടെ വാക്ക്; അഡ്വാൻസ് ആയി 1000 രൂപയും... മലപ്പുറത്തെ അരുംകൊലയുടെ ചുരുളഴിയുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

ചരക്കു ലോറിയില്‍ ലിഫ്റ്റ് ചോദിച്ചു യാത്ര ചെയ്ത ബിരുദ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

15 DECEMBER 2019 08:29 AM IST
മലയാളി വാര്‍ത്ത

More Stories...

മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു വച്ച സംഭവത്തിൽ പ്രതിയെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടാൻ കോടതി ഉത്തരവ്

നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിലും വീട്ടിലും സി.ബി.ഐ. റെയ്ഡ്; റെയ്ഡ് വ്യവസായിയില്‍നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസിൽ

കൈയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ്; ,വേമ്പനാട്ട് കായലില്‍ പാതിരാമണലിന് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു; കായലില്‍ ചാടിയ യാത്രക്കാരെ ജലഗതാഗതവകുപ്പ് ജീവനക്കാരെത്തി രക്ഷപ്പെടുത്തി

കൊച്ചി നഗരത്തിൽ വ്യാജ സിഗരറ്റ് പിടിയിൽ; എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്പിടിച്ചെടുത്തത് അൻപതിനായിരത്തിലധികം വ്യാജ പാക്കറ്റുകൾ

രണ്ട് പേരും ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകൾ; സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്; മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനും സുഭാഷ് വാസുവിനും മറുപടിയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്

ചരക്കു ലോറിയില്‍ ലിഫ്റ്റ് ചോദിച്ചു യാത്ര ചെയ്ത ബിരുദ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.. മാവേലിക്കര ബിഷപ് മൂര്‍ കോളജിലെ മൂന്നാം വര്‍ഷ ഗണിതശാസ്ത്ര ബിരുദ വിദ്യാര്‍ഥിയായ ജെസ്റ്റി ജയിംസ് (20) ആണ് ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ദേശീയപാതയില്‍ തുറവൂര്‍ ചമ്മനാട്ട് ഉണ്ടായ അപകടത്തില്‍ മരിച്ചത്. നിര്‍ത്തിയിട്ട ടിപ്പറിനു പിന്നില്‍ ജെസ്റ്റി കയറിയ ചരക്കുലോറി ഇടിക്കുകയായിരുന്നു.
മാവേലിക്കര എആര്‍ രാജരാജവര്‍മ സ്മാരക ഗവ. ഗേള്‍സ് എച്ച്എസ്എസ് പ്രധാനാധ്യാപകന്‍ മാവേലിക്കര കല്ലുമല മേലേപറമ്പില്‍ ജയിംസ് പോളിന്റെയും കല്ലുമല സിഎംഎസ് എല്‍പിഎസ് അധ്യാപിക സാലമ്മ ജോണിന്റെയും ഇളയ മകനാണു ജെസ്റ്റി. ആശുപത്രിയില്‍ കഴിയുന്ന മാതൃസഹോദരിയെ കണ്ടു മടങ്ങുമ്പോഴാണ് അപകടം. പാലക്കാട്ടു നിന്നു കൊല്ലത്തേക്കു പോയ ലോറിയില്‍ ഇടപ്പള്ളി അമൃത ആശുപത്രിക്കു സമീപത്തുനിന്നാണ് ലിഫ്റ്റ് ചോദിച്ചു ജെസ്റ്റി കയറിയത്.
അരൂരില്‍ ഇറങ്ങിയാല്‍ ബസ് കിട്ടുമെന്നു ലോറി ഡ്രൈവര്‍ പറഞ്ഞെങ്കിലും ലോറിയില്‍ തന്നെ പരമാവധി ദൂരം പോകാമെന്നായിരുന്നു ജെസ്റ്റിയുടെ തീരുമാനം. ചമ്മനാട്ടു ടയര്‍ പരിശോധിക്കാന്‍ നിര്‍ത്തിയ ടിപ്പറിനു പിന്നില്‍ ലോറി ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ കാബിന്‍ പൂര്‍ണമായും തകര്‍ന്നു. തുറവൂര്‍ ഗവ.ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ജെസ്റ്റിയുടെ സഹോദരന്‍: ക്രിസ്റ്റി ജയിംസ് (ചെന്നൈ). ക്യാംപസ് ഇന്റര്‍വ്യൂവിലൂടെ ഇന്‍ഫോസിസില്‍ ജെസ്റ്റിക്കു ജോലി ലഭിച്ചിരുന്നു. പഠനം പൂര്‍ത്തിയാക്കി, ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് ദാരുണാന്ത്യമുണ്ടായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു വച്ച സംഭവത്തിൽ പ്രതിയെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടാൻ കോടതി ഉത്തരവ്  (18 minutes ago)

നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിലും വീട്ടിലും സി.ബി.ഐ. റെയ്ഡ്; റെയ്ഡ് വ്യവസായിയില്‍നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസിൽ  (42 minutes ago)

പൃഥിരാജ് മാപ്പ് പറഞ്ഞു; ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിൽ സ്വകാര്യ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ഹൈക്കോടതി മുമ്പാകെ ഖേദം പ്രകടിപ്പിച്ചു  (51 minutes ago)

ജനാലയിലൂടെ വീടിനകത്തേക്ക് കയറുന്ന ഉഗ്ര വിഷമുള്ള പാമ്പ് ..  (54 minutes ago)

കൈയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ്; ,വേമ്പനാട്ട് കായലില്‍ പാതിരാമണലിന് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു; കായലില്‍ ചാടിയ യാത്രക്കാരെ ജലഗതാഗതവകുപ്പ് ജീവനക്കാരെത്തി രക്ഷപ്പെടുത്തി  (1 hour ago)

കൊച്ചി നഗരത്തിൽ വ്യാജ സിഗരറ്റ് പിടിയിൽ; എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്പിടിച്ചെടുത്തത് അൻപതിനായിരത്തിലധികം വ്യാജ പാക്കറ്റുകൾ  (1 hour ago)

രണ്ട് പേരും ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകൾ; സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്; മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനും സുഭാഷ് വാസുവിനും മറുപടിയുമായി എസ്.എന്‍.ഡി  (1 hour ago)

വെള്ളരിക്കാ പട്ടണമോ കളി ഇറക്കല്ലേ; പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നേതാവിന്റെ വീടിനു നേരെ ആക്രമണം; ബി.ജെ.പി നേതാവിന് പിന്തുണയുമായി അണികള്‍  (1 hour ago)

സ്കൂളിന്റെ വീഴ്ച കാരണം അഞ്ചു വയസ്സുകാരന് നഷ്ടപ്പെട്ടത് കാഴ്ച  (1 hour ago)

ഒരു കുടുംബത്തിലെ മൂന്നുപേരെ തീവച്ച് കൊലപ്പെടുത്തി; അജ്ഞാത കൊലയാളി ഭീതി പടർത്തുന്നു  (1 hour ago)

രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ നേതാജിയുടെ രാഷ്ട്രീയ ജീവിതത്തെ വക്രീകരിച്ചുകൊണ്ട് അദ്ദേഹത്തെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നു; എന്‍.ഐ.എ ത  (1 hour ago)

വെറും 80 രൂപയ്ക്ക് വീട് വേണോ?  (2 hours ago)

കേന്ദ്രത്തിന്റെ പ്രതിനിധിയല്ല; തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാല്‍ മതിയാകും; നയപ്രഖ്യാപന പ്രസംഗത്തില്‍ ഭരണഘടനാനുസൃതമായ ചുമതല നിര്‍വഹിക്കുമെന്നും സി.എ.എ  (2 hours ago)

ഒരുകാലത്തെ പ്രതാപനഗരങ്ങൾ..ഇന്നത് പ്രേത നഗരങ്ങൾ... ഇവയുടെ നാശത്തിന്റെ കാരണം എന്ത്..ഉപേക്ഷിക്കപ്പെട്ട നഗരങ്ങളുടെ ഞെട്ടിക്കുന്ന കാഴ്ചകൾ  (2 hours ago)

കുവൈത്തിൽ 11,000 എൻജിനീയർമാരെ അയോഗ്യരാക്കി  (2 hours ago)

Malayali Vartha Recommends