രാജ്യതലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട.... 1300 കോടി രൂപയുടെ മയക്കുമരുന്നുമായി ഒമ്പതു പേര് അറസ്റ്റില്‍
രാജ്യതലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട. 1300 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചു. സംഭവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് 20 കിലോ കൊക്കെയ്ന്‍ ആണ് പിടിച്ചെടുത്തത്. രാജ്യത്ത് ആദ്യമായാണ് ഇത്രയും അധികം കൊക്കെയ്ന്‍ പിടിച്ചെടുക്കുന്നത്.
അഞ്ച് ഇന്ത്യക്കാരും അമേരിക്കന്‍ പൗരനും ഇന്തോനേഷ്യന്‍ പൗരനും രണ്ട് നൈജീരിയക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്.
"
https://www.facebook.com/Malayalivartha