Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

മാസ് ഡയലോഗുമായി ജേക്കബ് തോമസ്... കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ച ഡി.ജി.പി. ജേക്കബ് തോമസ് ബുദ്ധിമുട്ടുകള്‍ തുറന്ന് പറയുന്നു; പത്തുമാസമായി സര്‍ക്കാരില്‍നിന്ന് ഒരുരൂപ പോലും പ്രതിഫലം കിട്ടുന്നില്ല; ഔദ്യോഗിക വാഹനമോ ഡ്രൈവറോ ഗണ്‍മാനോ പോയിട്ട് ഒരു മൊബൈല്‍ ഫോണ്‍ കണക്ഷന്‍ പോലുമില്ല

15 DECEMBER 2019 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

തന്റെ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ് ഡി.ജി.പി. ജേക്കബ് തോമസ്. സംസ്ഥാന സര്‍ക്കാറിന്റെ അവഗണയില്‍ മനം മടുത്ത് സ്വയം വിരമിക്കാന്‍ പോലും ജേക്കബ് തോമസ് ഒരുങ്ങിയിരുന്നു. മുമ്പ് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സ്വയം വിരമിക്കാന്‍ അനുമതി നല്‍കണമെന്ന അവശ്യപ്പെട്ട് അദ്ദേഹം വീണ്ടും സര്‍ക്കാരിനെ സമീപിച്ചത്. സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരില്‍ ഏറ്റവും സീനിയറായ ജേക്കബ് തോമസിന് ഒരു വര്‍ഷത്തിലേറെ സേവന കാലാവധി ഇനിയും ബാക്കിയുണ്ട്. എന്നാല്‍ രാജി കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തില്ല.

അതേസമയം പത്തുമാസമായി സര്‍ക്കാരില്‍നിന്ന് ഒരുരൂപ പോലും പ്രതിഫലം കിട്ടാതെ വലയുകയാണ് ജേക്കബ് തോമസ്. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിനെത്തുടര്‍ന്ന് ജോലിയില്‍ തിരികെ പ്രവേശിച്ചപ്പോള്‍ ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയാക്കി ഒതുക്കിയ ജേക്കബ് തോമസിന് ജനുവരിക്കുശേഷം അലവന്‍സോ ശമ്പളമോ നല്‍കിയിട്ടില്ല. തുല്യപദവിയായി കാണിച്ചാണ് നിയമിച്ചതെങ്കിലും ഔദ്യോഗിക വാഹനമോ ഡ്രൈവറോ ഗണ്‍മാനോ പോയിട്ട് ഒരു മൊബൈല്‍ ഫോണ്‍ കണക്ഷന്‍ പോലുമില്ല. ചുമതലയേറ്റ ഉടനെ ജേക്കബ് തോമസ് മാധ്യമങ്ങളോട് പങ്കുവെച്ച ചില അഭിപ്രായ പ്രകടനം വന്‍ വിവാദമായിരുന്നു. നൂറ്റിയൊന്നു വെട്ടിയാലും വായ്ത്തല പോകാത്ത വാക്കത്തി ഉണ്ടാക്കാമെന്നായിരുന്നു എന്ന ജേക്കബ് തോമസിന്റെ പരാമര്‍ശം കേരളം ഏറെ ചര്‍ച്ച ചെയ്തിരുന്നു.

ജനുവരി 31നാണ് അവസാനം അലവന്‍സ് ലഭിച്ചതെന്ന് ജേക്കബ് തോമസ്പറയുന്നത്. ഒന്നും തരാതെ തന്നെ കെട്ടിയിട്ടിരിക്കയാണ്. പുറത്തിറങ്ങിയാല്‍ തെങ്ങുകയറിയോ വണ്ടിയോടിച്ചോ ജീവിക്കാമായിരുന്നു. കൂലിനല്‍കാതെ പണിയെടുപ്പിക്കുന്നതിനെ അടിമത്തം എന്നാണ് പറയുക. ഭരണഘടനയില്‍ അടിമത്തം ഇല്ലെന്നാണ് പറയുന്നത്. അപ്പോള്‍ എന്റെ അവസ്ഥയ്ക്ക് കാരണക്കാരായവര്‍ ഭരണഘടനാ ലംഘനംനടത്തുന്നില്ലേ? ജേക്കബ് തോമസ് ചോദിച്ചു. ശമ്പളക്കാര്യം കാണിച്ച് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ഭരണഘടനയില്‍ സ്വാതന്ത്ര്യം സമത്വം സാഹോദര്യം പറയുന്നു. കേരളത്തിലെ മറ്റ് മൂന്ന് ഡി.ജി.പി.മാര്‍ക്ക് നികുതി ദായകരുടെ പണംകൊണ്ട് എത്ര വണ്ടിയും എത്ര ഡ്രൈവര്‍മാരും എത്ര പോലീസുകാരെയുമാണ് കൊടുത്തിട്ടുള്ളതെന്നു നോക്കണം. ഏറ്റവും സീനിയറായിട്ടും തനിക്ക് അതൊന്നുമില്ല. ഡി.ജി.പിമാര്‍ തുല്യരാവേണ്ടേ? സമത്വം വേണ്ടേ?

20 വര്‍ഷമായി മെറ്റല്‍ ഇന്‍ഡസ്ട്രീസ് നഷ്ടത്തിലാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിഞ്ഞ വര്‍ഷം ഒരു കോടിയും അതിന് മുമ്പ് ഒന്നരക്കോടിയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷം 50 ലക്ഷമാണ് പ്രഖ്യാപിച്ചത്, അത് ഇതുവരെയും ലഭിച്ചിട്ടില്ല. പി.എഫ്, ഇ.എസ്.ഐ. കുടിശികയുണ്ട്. ജീവനക്കാരുടെ റിക്കവറി അടച്ചിട്ടില്ല. കഴിഞ്ഞ തവണ ബോണസ് നല്‍കാനെടുത്ത എട്ടുലക്ഷം രൂപ ബാങ്കില്‍ തിരിച്ചടയ്ക്കണം.

നിലവിലെ സാഹചര്യത്തില്‍ തന്റെ ശമ്പളം എടുത്താല്‍ ഇവിടത്തെ സാധാരണ തൊഴിലാളികള്‍ക്ക് വീട്ടില്‍ കൊണ്ടു പോകാനുള്ള ശമ്പളം ഉണ്ടാവില്ല. ഇവിടത്തെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കലാണ് പ്രധാനം. ഇപ്പോള്‍ ചെയ്യുന്നത് ജീവകാരുണ്യ പ്രവര്‍ത്തനമാണ്. കേരളത്തിലെ സാധാരണ മനുഷ്യര്‍ക്കും സ്ഥാപനത്തിലെ 40 തൊഴിലാളികള്‍ക്കും വേണ്ടി ജേക്കബ് തോമസ് പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (4 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (5 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (5 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (5 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (5 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (5 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (5 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (5 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (5 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (5 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (5 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (5 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (6 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (6 hours ago)

Malayali Vartha Recommends