Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ജിയോ, എയർടെൽ, വോഡഫോൺ ; ഒരുക്കുന്ന പുതിയ റീചാർജ് പ്ലാനുകൾ ഇങ്ങനെ

15 DECEMBER 2019 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...

കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

രാജ്യത്തെ മൂന്ന് പ്രമുഖ ടെലികോം ഓപ്പറേറ്റർമാരായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നീ കമ്പനികൾ റീചാർജ്ജ് തുക കൂട്ടുന്നു എന്ന വാർത്തകൾ വന്നപ്പോൾ വലിയ കാര്യമായിട്ട് എടുക്കാത്തവരാണ് നമ്മിൽ പലരും . എന്നാൽ റീചാർജ് ചെയ്യാൻ തുടങ്ങിയപ്പോഴായിരുന്നു കാര്യത്തിന്റെ ഗൗരവം നമ്മിൽ പലർക്കും മനസിലായത് തന്നെ. പുതുക്കിയ നിരക്കുകൾ പല ഉപഭോക്താക്കൾക്കും വലിയ ഞെട്ടൽ തന്നെ ആയിരുന്നു. ഈ മൂന്ന് ടെലികോം ഓപ്പറേറ്റർമാറും ഈ മാസം തുടക്കത്തിൽ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ പുതുക്കുകയുണ്ടായി. വോഡഫോൺ ഐഡിയയും ഭാരതി എയർടെലും ഡിസംബർ 2 മുതൽ പുതിയ താരിഫ് വർധനവ് അവതരിപ്പിച്ചപ്പോൾ, റിലയൻസ് ജിയോയുടെ പുതുക്കിയ പ്ലാനുകൾ ഡിസംബർ 6 മുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ് . എന്നാൽ ഈ രംഗത്ത് കടുത്ത മത്സരവും സമാനമായ പ്രീപെയ്ഡ് റീചാർജ് പ്ലാനുകളും അവശേഷിക്കുകയാണ്. അതുകൊണ്ട് തന്നെ ടെലികോം കമ്പനികൾ വീണ്ടും പുതിയ പ്ലാനുകൾ അവതരിപ്പിച്ചു കഴിഞ്ഞു. എയർടെലും വോഡഫോൺ ഐഡിയയും 'ട്രൂലി അൺലിമിറ്റഡ്' റീചാർജ് പ്ലാനുകൾക്ക് കീഴിൽ നെറ്റ്‌വർക്കുകളിലുടനീളം പരിധിയില്ലാത്ത കോളിങ് പ്രഖ്യാപിച്ചു രംഗത്തെത്തിയിരിക്കുകയാണ് . ആ പുതിയ പ്ലാനുകളെ പറ്റി നല്ല അവബോധമുള്ളവരായിരിക്കുക.

എയർടെലിന്റെ പുതിയ പ്ലാനുകൾ ഇങ്ങനെയാണ്:

മറ്റ് നെറ്റ്‌വർക്കുകളിലുടനീളം പരിധിയില്ലാത്ത കോളിങ് വാഗ്ദാനം ചെയ്യുന്നതിനായി എയർടെൽ മൂന്ന് പുതിയ പരിധിയില്ലാത്ത പ്ലാനുകൾ അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു - 219, 399, 449 എന്നിവയാണ് അവ.

∙ 219 പ്ലാൻ ഇങ്ങനെയാണ്

ഇതിന് 28 ദിവസത്തെ കാലാവധിയാണുള്ളത്. കൂടാതെ പ്രതിദിനം 1 ജിബി ഡേറ്റ വാഗ്ദാനം ചെയ്യുന്നുമുണ്ട് . എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളുടെ മുന്നോടിയായി സൗജന്യ ഹലോ ട്യൂൺസ്, പരിധിയില്ലാത്ത വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം ആപ്പ് എന്നിവ കൂടാതെ പ്രതിദിനം 100 എസ്എംഎസും ഇവർ വാഗ്ദാനം ചെയ്യുന്നു.

∙ 399 പ്ലാൻ

ഈ റീചാർജ് പ്ലാനിന് 56 ദിവസത്തെ കാലാവധിയുണ്ട്. കൂടാതെ പ്രതിദിനം 1.5 ജിബി ഡേറ്റ കിട്ടുന്നു. പ്രതിദിനം 100 എസ്എംഎസും സൗജന്യ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷൻ, എയർടെൽ എക്സ്സ്ട്രീം ആപ്പ് പ്രീമിയം എന്നിവയിലേക്കുള്ള ആക്സസും കിട്ടുന്നതാണ്.

∙ 449 പ്ലാൻ

പ്രതിദിനം 2 ജിബി ഡേറ്റയുമായി വരുന്ന ഈ പ്ലാൻ 56 ദിവസത്തേക്ക് കാലാവധിയുള്ളതാണ്. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങൾക്ക് പുറമെ നിങ്ങൾക്ക് പ്രതിദിനം 90 SMS കിട്ടുന്നുണ്ട്.

ഇനി വോഡഫോൺ ഐഡിയയുടെ പുതിയ പ്ലാനുകൾ നോക്കാം

∙ 149 പ്രതിമാസ പ്ലാനിൽ 28 ദിവസം 2 ജിബി ഡേറ്റയും 300 എസ്എംഎസും നൽകുന്നതിനൊപ്പം പരിധിയില്ലാത്ത കോളുകളും വോഡഫോൺ ഐഡിയ വാഗ്ദാനം ചെയ്യുന്നുണ്ട് .

∙ 249 പ്രതിമാസ പ്ലാനിൽ എല്ലാ നെറ്റ്‌വർക്കിലേക്കും 28 ദിവസം പരിധിയില്ലാതെ വിളിക്കാവുന്നതാണ് . ദിവസം 1.5 ജിബി ഡേറ്റയും 100 എസ്എംഎസും കിട്ടുന്നു.

∙ 299 രൂപയുടെ പ്ലാനിൽ എല്ലാ നെറ്റ്‌വർക്കിലേക്കും 28 ദിവസം പരിധിയില്ലാതെ വിളിക്കാം. ദിവസം 21.5 ജിബി ഡേറ്റയും 100 എസ്എംഎസും ലഭിക്കും

∙ 699 പ്ലാനിൽ എല്ലാ നെറ്റ്‌വർക്കിലേക്കും 84 ദിവസം പരിധിയില്ലാതെ വിളിക്കാം. ദിവസം 2 ജിബി ഡേറ്റയും 100 എസ്എംഎസും ലഭിക്കും.

∙ 1,499 വാർഷിക പ്ലാനിൽ പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, 24 ജിബി ഡേറ്റ, 3600 എസ്എംഎസ്, 365 ദിവസത്തെ കാലാവധി ലഭിക്കും.

റിലയൻസ് ജിയോ പുതിയ പ്ലാനുകൾ ഇങ്ങനെയാണ്

തങ്ങളുടെ ഉപഭോക്താക്കൾക്കായി ഇപ്പോൾ പരിധിയില്ലാത്ത കോൾ സേവനം വാഗ്ദാനം ചെയ്യുന്ന എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയിൽ നിന്ന് വ്യത്യസ്തമായാണ് ജിയോയുടെ പ്ലാനുകൾ. റിലയൻസ് ജിയോയ്ക്ക് മറ്റ് നെറ്റ്‌വർക്കുകളിലേക്ക് സൗജന്യ ഔട്ട്‌ഗോയിങ് കോളുകൾക്ക് പരിധി ഉണ്ട്.

98 പ്ലാൻ

താങ്ങാനാവുന്ന പായ്ക്ക് വിഭാഗത്തിൽ, ജിയോയ്ക്ക് ഇപ്പോൾ ഒരു പ്ലാൻ കൂടി ഉണ്ട് - 98. പുതിയ റീചാർജ് പ്ലാൻ 28 ദിവസത്തേക്ക് സാധുതയുള്ളതാണ്. കൂടാതെ നിങ്ങൾക്ക് മൊത്തം 2 ജിബിയുടെ ഡേറ്റ നൽകുന്നു. ഇതിനുശേഷം വേഗം 64 കെബിപിഎസായി കുറയ്ക്കുന്നു. മൊത്തം 300 SMS- കളും ലഭിക്കും. ജിയോ ടു ജിയോ കോളുകൾ സൗജന്യമാണ്. ജിയോ ഇതര മൊബൈൽ നമ്പറുകളിലേക്ക് കോളുകൾ വിളിക്കുന്നതിന് നിങ്ങൾ ഐയുസി ടോപ്പ്-അപ്പ് വൗച്ചറുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഓഫ്-നെറ്റ് മൊബൈൽ വോയ്‌സ് കോളുകൾക്കായി ചെലവഴിക്കുന്ന ഓരോ 10 രൂപയ്ക്കും അധികമായി 1 ജിബി ഡേറ്റ സൗജന്യമായി നൽകും.

98 റീചാർജ് പ്ലാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ ജിയോ ഇതര കോളുകൾ വിളിക്കുന്നതിന് ടോപ്പ്-അപ്പ് വൗച്ചർ വാങ്ങേണ്ടിവരും.

149 പ്ലാൻ

ജിയോ ഇപ്പോൾ 149 പ്ലാൻ വീണ്ടും അവതരിപ്പിച്ചു. 24 ദിവസത്തെ കാലാവധിയുളള പ്ലാനില്‍ 24 ജിബി ഡേറ്റ ലഭിക്കും. ജിയോ ഇതര മൊബൈൽ നമ്പറുകളിലേക്ക് നിങ്ങൾക്ക് 300 മിനിറ്റ് സൗജന്യ ടോക്ക്ടൈം ലഭിക്കും. 100 എസ്എംഎസ്, ജിയോ ആപ്പുകളുടെ കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ലഭിക്കും.അപ്പോൾ മൊബൈൽ റീചാർജ്ജ് ചെയ്യുന്നവർ പുതിയ പദ്ധതികളെ പറ്റി അറിഞ്ഞല്ലോ ?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (12 minutes ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (22 minutes ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (26 minutes ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (36 minutes ago)

വ്യോമാക്രമണം ഇന്ത്യയ്‌ക്ക് ആശങ്കയാകുമോ?  (51 minutes ago)

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (53 minutes ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (1 hour ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (1 hour ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (1 hour ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (1 hour ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (1 hour ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (2 hours ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (3 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (3 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (3 hours ago)

Malayali Vartha Recommends