Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ജിയോ, എയർടെൽ, വോഡഫോൺ; ഒരുക്കുന്ന പുതിയ റീചാർജ് പ്ലാനുകൾ ഇങ്ങനെ

15 DECEMBER 2019 07:37 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

രാജ്യത്തെ മൂന്ന് പ്രമുഖ ടെലികോം ഓപ്പറേറ്റർമാരായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നീ കമ്പനികൾ റീചാർജ്ജ് തുക കൂട്ടുന്നു എന്ന വാർത്തകൾ വന്നപ്പോൾ വലിയ കാര്യമായിട്ട് എടുക്കാത്തവരാണ് നമ്മിൽ പലരും . എന്നാൽ റീചാർജ് ചെയ്യാൻ തുടങ്ങിയപ്പോഴായിരുന്നു കാര്യത്തിന്റെ ഗൗരവം നമ്മിൽ പലർക്കും മനസിലായത് തന്നെ. പുതുക്കിയ നിരക്കുകൾ പല ഉപഭോക്താക്കൾക്കും വലിയ ഞെട്ടൽ തന്നെ ആയിരുന്നു. ഈ മൂന്ന് ടെലികോം ഓപ്പറേറ്റർമാറും ഈ മാസം തുടക്കത്തിൽ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ പുതുക്കുകയുണ്ടായി. വോഡഫോൺ ഐഡിയയും ഭാരതി എയർടെലും ഡിസംബർ 2 മുതൽ പുതിയ താരിഫ് വർധനവ് അവതരിപ്പിച്ചപ്പോൾ, റിലയൻസ് ജിയോയുടെ പുതുക്കിയ പ്ലാനുകൾ ഡിസംബർ 6 മുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ് . എന്നാൽ ഈ രംഗത്ത് കടുത്ത മത്സരവും സമാനമായ പ്രീപെയ്ഡ് റീചാർജ് പ്ലാനുകളും അവശേഷിക്കുകയാണ്. അതുകൊണ്ട് തന്നെ ടെലികോം കമ്പനികൾ വീണ്ടും പുതിയ പ്ലാനുകൾ അവതരിപ്പിച്ചു കഴിഞ്ഞു. എയർടെലും വോഡഫോൺ ഐഡിയയും 'ട്രൂലി അൺലിമിറ്റഡ്' റീചാർജ് പ്ലാനുകൾക്ക് കീഴിൽ നെറ്റ്‌വർക്കുകളിലുടനീളം പരിധിയില്ലാത്ത കോളിങ് പ്രഖ്യാപിച്ചു രംഗത്തെത്തിയിരിക്കുകയാണ് . ആ പുതിയ പ്ലാനുകളെ പറ്റി നല്ല അവബോധമുള്ളവരായിരിക്കുക.

എയർടെലിന്റെ പുതിയ പ്ലാനുകൾ ഇങ്ങനെയാണ്:

മറ്റ് നെറ്റ്‌വർക്കുകളിലുടനീളം പരിധിയില്ലാത്ത കോളിങ് വാഗ്ദാനം ചെയ്യുന്നതിനായി എയർടെൽ മൂന്ന് പുതിയ പരിധിയില്ലാത്ത പ്ലാനുകൾ അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു - 219, 399, 449 എന്നിവയാണ് അവ.

∙ 219 പ്ലാൻ ഇങ്ങനെയാണ്

ഇതിന് 28 ദിവസത്തെ കാലാവധിയാണുള്ളത്. കൂടാതെ പ്രതിദിനം 1 ജിബി ഡേറ്റ വാഗ്ദാനം ചെയ്യുന്നുമുണ്ട് . എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളുടെ മുന്നോടിയായി സൗജന്യ ഹലോ ട്യൂൺസ്, പരിധിയില്ലാത്ത വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം ആപ്പ് എന്നിവ കൂടാതെ പ്രതിദിനം 100 എസ്എംഎസും ഇവർ വാഗ്ദാനം ചെയ്യുന്നു.

∙ 399 പ്ലാൻ

ഈ റീചാർജ് പ്ലാനിന് 56 ദിവസത്തെ കാലാവധിയുണ്ട്. കൂടാതെ പ്രതിദിനം 1.5 ജിബി ഡേറ്റ കിട്ടുന്നു. പ്രതിദിനം 100 എസ്എംഎസും സൗജന്യ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷൻ, എയർടെൽ എക്സ്സ്ട്രീം ആപ്പ് പ്രീമിയം എന്നിവയിലേക്കുള്ള ആക്സസും കിട്ടുന്നതാണ്.

∙ 449 പ്ലാൻ

പ്രതിദിനം 2 ജിബി ഡേറ്റയുമായി വരുന്ന ഈ പ്ലാൻ 56 ദിവസത്തേക്ക് കാലാവധിയുള്ളതാണ്. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങൾക്ക് പുറമെ നിങ്ങൾക്ക് പ്രതിദിനം 90 SMS കിട്ടുന്നുണ്ട്.

ഇനി വോഡഫോൺ ഐഡിയയുടെ പുതിയ പ്ലാനുകൾ നോക്കാം

∙ 149 പ്രതിമാസ പ്ലാനിൽ 28 ദിവസം 2 ജിബി ഡേറ്റയും 300 എസ്എംഎസും നൽകുന്നതിനൊപ്പം പരിധിയില്ലാത്ത കോളുകളും വോഡഫോൺ ഐഡിയ വാഗ്ദാനം ചെയ്യുന്നുണ്ട് .

∙ 249 പ്രതിമാസ പ്ലാനിൽ എല്ലാ നെറ്റ്‌വർക്കിലേക്കും 28 ദിവസം പരിധിയില്ലാതെ വിളിക്കാവുന്നതാണ് . ദിവസം 1.5 ജിബി ഡേറ്റയും 100 എസ്എംഎസും കിട്ടുന്നു.

∙ 299 രൂപയുടെ പ്ലാനിൽ എല്ലാ നെറ്റ്‌വർക്കിലേക്കും 28 ദിവസം പരിധിയില്ലാതെ വിളിക്കാം. ദിവസം 21.5 ജിബി ഡേറ്റയും 100 എസ്എംഎസും ലഭിക്കും

∙ 699 പ്ലാനിൽ എല്ലാ നെറ്റ്‌വർക്കിലേക്കും 84 ദിവസം പരിധിയില്ലാതെ വിളിക്കാം. ദിവസം 2 ജിബി ഡേറ്റയും 100 എസ്എംഎസും ലഭിക്കും.

∙ 1,499 വാർഷിക പ്ലാനിൽ പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, 24 ജിബി ഡേറ്റ, 3600 എസ്എംഎസ്, 365 ദിവസത്തെ കാലാവധി ലഭിക്കും.

റിലയൻസ് ജിയോ പുതിയ പ്ലാനുകൾ ഇങ്ങനെയാണ്

തങ്ങളുടെ ഉപഭോക്താക്കൾക്കായി ഇപ്പോൾ പരിധിയില്ലാത്ത കോൾ സേവനം വാഗ്ദാനം ചെയ്യുന്ന എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയിൽ നിന്ന് വ്യത്യസ്തമായാണ് ജിയോയുടെ പ്ലാനുകൾ. റിലയൻസ് ജിയോയ്ക്ക് മറ്റ് നെറ്റ്‌വർക്കുകളിലേക്ക് സൗജന്യ ഔട്ട്‌ഗോയിങ് കോളുകൾക്ക് പരിധി ഉണ്ട്.

98 പ്ലാൻ

താങ്ങാനാവുന്ന പായ്ക്ക് വിഭാഗത്തിൽ, ജിയോയ്ക്ക് ഇപ്പോൾ ഒരു പ്ലാൻ കൂടി ഉണ്ട് - 98. പുതിയ റീചാർജ് പ്ലാൻ 28 ദിവസത്തേക്ക് സാധുതയുള്ളതാണ്. കൂടാതെ നിങ്ങൾക്ക് മൊത്തം 2 ജിബിയുടെ ഡേറ്റ നൽകുന്നു. ഇതിനുശേഷം വേഗം 64 കെബിപിഎസായി കുറയ്ക്കുന്നു. മൊത്തം 300 SMS- കളും ലഭിക്കും. ജിയോ ടു ജിയോ കോളുകൾ സൗജന്യമാണ്. ജിയോ ഇതര മൊബൈൽ നമ്പറുകളിലേക്ക് കോളുകൾ വിളിക്കുന്നതിന് നിങ്ങൾ ഐയുസി ടോപ്പ്-അപ്പ് വൗച്ചറുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഓഫ്-നെറ്റ് മൊബൈൽ വോയ്‌സ് കോളുകൾക്കായി ചെലവഴിക്കുന്ന ഓരോ 10 രൂപയ്ക്കും അധികമായി 1 ജിബി ഡേറ്റ സൗജന്യമായി നൽകും.

98 റീചാർജ് പ്ലാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ ജിയോ ഇതര കോളുകൾ വിളിക്കുന്നതിന് ടോപ്പ്-അപ്പ് വൗച്ചർ വാങ്ങേണ്ടിവരും.

149 പ്ലാൻ

ജിയോ ഇപ്പോൾ 149 പ്ലാൻ വീണ്ടും അവതരിപ്പിച്ചു. 24 ദിവസത്തെ കാലാവധിയുളള പ്ലാനില്‍ 24 ജിബി ഡേറ്റ ലഭിക്കും. ജിയോ ഇതര മൊബൈൽ നമ്പറുകളിലേക്ക് നിങ്ങൾക്ക് 300 മിനിറ്റ് സൗജന്യ ടോക്ക്ടൈം ലഭിക്കും. 100 എസ്എംഎസ്, ജിയോ ആപ്പുകളുടെ കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ലഭിക്കും. അപ്പോൾ മൊബൈൽ റീചാർജ്ജ് ചെയ്യുന്നവർ പുതിയ പദ്ധതികളെ പറ്റി അറിഞ്ഞല്ലോ ?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (5 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (5 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (5 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (5 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (6 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (6 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (6 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (6 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (6 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (6 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (6 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (6 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (6 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (6 hours ago)

Malayali Vartha Recommends