Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

സകലതും പോകുമോ? വളര്‍ത്തി വലുതാക്കിയ ശേഷം പുറത്താക്കാന്‍ നോക്കിയാല്‍ തിരിച്ചടിക്കാതെ വിടുമോ? കേന്ദ്രത്തിന്റെ സുരക്ഷാ സേനയ്‌ക്കൊപ്പം നിന്ന് കേന്ദ്രത്തെ തള്ളിപ്പറയുന്ന വെള്ളാപ്പള്ളിയ്ക്ക് സുഭാഷ് വാസു വക സൂപ്പര്‍ പണി; വെള്ളാപ്പള്ളിമാരുടെ അഭിമനമായ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളേജും യൂണിയന്റെ ആശുപത്രിയും കൈവിട്ടു

16 DECEMBER 2019 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

ബിജെപിയും ബിജെഡിഎസും തമ്മിലുള്ള പോരിന് പിന്നാലെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസുവും തമ്മിലുള്ള പോര് ശക്തമാകുകയാണ്. ഇത് വെള്ളാപ്പള്ളി കാലങ്ങളായി കൊണ്ട് നടക്കുന്ന സാമ്രാജത്യത്തിന് മങ്ങലേല്‍പ്പിക്കുന്നുവെന്നാണ് സൂചന. ഇതിന്റെ അലയൊലിയായി എസ്.എന്‍.ഡി.പി. പല യൂണിയനുകളിലും ഭിന്നത രൂക്ഷമാണ്. ഏറ്റവും അവസാനം മാവേലിക്കര യൂനിയനിലും ഭിന്നത മറനീക്കി പുറത്തുവരികയാണ്. യോഗ നേതൃത്വവുമായി അകന്ന സുഭാഷ് വാസുവിനെതിരേ ആരോപണവര്‍ഷവുമായി ഒരു വിഭാഗം ഭാരവാഹികള്‍ രംഗത്തെത്തിയിട്ടുണ്ട്.

വെള്ളാപ്പള്ളിയുടെ കോട്ടകള്‍ ഒന്നൊന്നായി വാസു പിടിച്ചെടുത്തെന്ന ആക്ഷേപമാണ് എതിരാളികള്‍ ഉയര്‍ത്തുന്നത്. യോഗത്തിന്റെ പേരില്‍ കട്ടച്ചിറയില്‍ ആരംഭിച്ച വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജ് സ്വകാര്യ ട്രസ്റ്റ് രൂപീകരിച്ച് കൈപ്പിടിയിലാക്കിയ സുഭാഷ് വാസു ആ സ്ഥാപനം വിറ്റെന്നാണ് ആക്ഷേപം. മാത്രമല്ല ചാരുംമൂട്ടില്‍ യൂണിയന്റെ 50 സെന്റിലുള്ള ആശുപത്രി പ്രസിഡന്റ് അതീവ രഹസ്യമായി പണയംവച്ചെന്നും യൂണിയന്‍ ഭാരവാഹികള്‍ വ്യക്തമാക്കുന്നു.

മൈക്രോ ഫിനാന്‍സില്‍ ഉള്‍പ്പെടെ നടന്ന ലക്ഷങ്ങളുടെ തിരിമറിയുടെ പേരില്‍ മാവേലിക്കര യൂണിയന്‍ പ്രസിഡന്റും സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനും ബി.ഡി.ജെ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സുഭാഷ് വാസു പ്രതിക്കൂട്ടിലായതോടെയാണ് യൂണിയന്‍ തലപ്പത്തെ പ്രമുഖര്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു പിന്തുണയുമായി രംഗത്തെത്തിയത്. മാവേലിക്കര യൂണിയന്‍ വൈസ് പ്രസിഡന്റും ബി.ഡി.ജെ.എസ്. ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ ഷാജി എം. പണിക്കര്‍, യോഗം ഇന്‍സ്‌പെക്ടര്‍ അനില്‍രാജ്, യോഗം കൗണ്‍സിലര്‍മാരായ മൊട്ടയ്ക്കല്‍ സോമന്‍, വിനു ധര്‍മരാജ്, സുധാ വിജയക്കുട്ടന്‍ തുടങ്ങിയവരാണ് സുഭാഷ് വാസുവിനെതിരേ വിമര്‍ശനം ഉന്നയിച്ചത്.

യൂണിയന്‍ സമിതികളില്‍ സുഭാഷ് വാസു ഏകാധിപതിക്കു സമാനമായാണു പ്രവര്‍ത്തിക്കുന്നതെന്നാണ് ഇവരുടെ ആക്ഷേപം. മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ 70 ലക്ഷം രൂപയുടെ ക്രമക്കേടാണ് മാവേലിക്കരയില്‍ നടത്തിയത്. തുക വകമാറ്റിയതായി ആഭ്യന്തര ഓഡിറ്റിങ്ങിലും കണ്ടെത്തിയിരുന്നു. സുഭാഷ് വാസു അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലകല്‍പ്പിച്ചിരുന്നില്ലെന്നും തുക വിനിയോഗം തന്നിഷ്ടപ്രകാരമാണു നടത്തുന്നതെന്നും യൂണിയന്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചു.

കട്ടച്ചിറയിലെ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജ് വിറ്റതായും ഇവര്‍ പറഞ്ഞു. പേരുമാറ്റം അടക്കം നടന്നുകഴിഞ്ഞു. മൈക്രോഫിനാന്‍സ് പദ്ധതിയിന്‍ കീഴില്‍ മാവേലിക്കര യൂണിയനു പ്രാഥമിക ഘട്ടത്തില്‍ അനുവദിച്ച 20 ലക്ഷം രൂപയെടുത്താണു കോളജ് ആരംഭിച്ചത്. പിന്നീട് സ്വകാര്യ ട്രസ്റ്റ് ഉണ്ടാക്കി സുഭാഷ് വാസു കോളജ് കൈപ്പിടിയിലാക്കി. കോളജില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളുമായുണ്ടായ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം സുഭാഷ് വാസുവിന്റെ ഇടപെടലായിരുന്നു. ഇത് സി.പി.എമ്മുമായുള്ള പരസ്യ ഏറ്റുമുട്ടലായി വളര്‍ന്നു. ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാതെ കോളജ് ജപ്തി ഭീഷണിയിലായതിനു പിന്നാലെയാണു വില്‍പ്പനയെന്നും ഭാരവാഹികള്‍ പറഞ്ഞു.

അധികാരസ്ഥാനങ്ങള്‍ കൈക്കലാക്കിയശേഷം വെള്ളാപ്പള്ളിക്കെതിരേ സുഭാഷ് വാസു പരസ്യവിമര്‍ശനം നടത്തിയതോടെയാണ് ഒരു വിഭാഗം യൂണിയന്‍ ഭാരവാഹികള്‍ രംഗത്തെത്തിയത്. ആവശ്യമെങ്കില്‍ യൂണിയന്‍ ഭാരവാഹിത്വത്തില്‍നിന്ന് രാജിവയ്ക്കാനൊരുങ്ങുകയാണ് ഇവര്‍. എന്തായാലും ബിജെപിയുമായുണ്ടായ ഏറ്റുമുട്ടലിന് ശേഷമാണ് ഇതൊക്കെ ഉണ്ടായതെന്നാണ് വെള്ളാപ്പള്ളിയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും കരുതുന്നത്. അതിനാല്‍ തന്നെ അമിത്ഷായോട് സഹായമഭ്യര്‍ത്ഥിച്ചാലോ എന്നും ചിന്തിക്കുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (6 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (6 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (6 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (6 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (6 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (6 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (6 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (6 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (7 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (7 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (7 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (7 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (7 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (7 hours ago)

Malayali Vartha Recommends