Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്രൂര കൊലപാതകം.... തിരുവല്ലയിൽ 19കാരിയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്


ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്... . 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുക, മത്സരരം​ഗത്ത് 1341 സ്ഥാനാർത്ഥികൾ, രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്, രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന്, ഫലപ്രഖ്യാപനം 14 ന്


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...

ആശുപത്രി ക്യാന്റീന്‍ ഭക്ഷണം: ഭക്ഷണത്തില്‍ അഴുകിയ ചെവിപ്പാമ്പ്

16 DECEMBER 2019 02:29 PM IST
മലയാളി വാര്‍ത്ത

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 18-ാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ ജൈനമ്മയ്ക്കായി, ഭര്‍ത്താവ് അര്‍ത്തുങ്കല്‍ കുടിയാശേരി വീട്ടില്‍ ഔസേപ്പ് ഇന്നലെ രാവിലെ 6.30-ന് ക്യാന്റിനില്‍ നിന്ന് അപ്പവും മുട്ടക്കറിയും പൊതിഞ്ഞു വാങ്ങിയിരുന്നു. എന്നാല്‍ കഴിക്കാനായി പൊതി തുറന്നപ്പോള്‍ വാങ്ങിയ ഭക്ഷണത്തില്‍ നാലിഞ്ചോളം നീളമുള്ള അഴുകിയ ചെവിപ്പാമ്പിനെ കണ്ടെത്തി. വെന്തഴുകിയ നിലയിലായിരുന്നു ചെവിപ്പാമ്പ്.

തുടര്‍ന്ന് പരാതിയോടൊപ്പം ഭക്ഷണപ്പൊതി സൂപ്രണ്ടിന്റെ ഓഫീസില്‍ കൈമാറി. വൃത്തിഹീനമായ നിലയിലാണ് ക്യാന്റീന്റെ പ്രവര്‍ത്തനം നടത്തിവരുന്നതെന്ന ആരോപണം മുമ്പും ഉയര്‍ന്നിട്ടുള്ളതാണ്. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പരിശോധന നടത്തി നടപടി സ്വീകരിച്ചിരുന്നു.

കൂടാതെ ഇതിന് മുമ്പ് രോഗിക്ക് കഴിക്കാന്‍ വാങ്ങിയ ഗ്രീന്‍പീസില്‍ പാറ്റയുടെ കാല്‍ കണ്ടെത്തിയതായി പരാതി ഉയര്‍ന്നിട്ടുള്ളതാണ്. സുരക്ഷാ ജീവനക്കാരന്‍ വാങ്ങിയ ഉഴുന്നുവടയില്‍ നൂല്‍ കമ്പിയും പരിപ്പ് വടയില്‍ മുള്ളാണിയും കണ്ടെത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്.

ക്യാന്റീന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കാലാവധി തീര്‍ന്നെങ്കിലും തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി ആശുപത്രി അധികൃതര്‍ നല്‍കിയിരിക്കുകയാണ്. ക്യാന്റീന്‍ പരിസരത്ത് മലിനജലം കെട്ടിക്കിടന്ന് വൃത്തിഹീനമായതിനെത്തുടര്‍ന്ന് പതവണ ആരോഗ്യ വകുപ്പ് ക്യാന്റീന്റെ പ്രവര്‍ത്തനം നിര്‍ത്തിവപ്പിച്ചിട്ടുള്ളതാണ്.

പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് ക്യാന്റീന്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ആരോപണം നിലനില്‍ക്കെയാണ് അധികൃതര്‍ കരാറുകാരന് ഒത്താശ നല്‍കിയിരിക്കുന്നത്.

പരാതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ. ആര്‍.വി. രാംലാല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിണറ്റിനുള്ളിൽ മരിച്ചനിലയിൽ  (21 minutes ago)

വാസുവിനെ ചങ്ങലയ്ക്കിട്ട് ഹൈക്കോടതി..! വരിഞ്ഞു മുറുക്കി പൂട്ടി, സുഭാഷ് കപൂറിനെ റാഞ്ചി കോടതി..! വിലങ്ങ് റെഡിയാക്കി S I T  (33 minutes ago)

ആകാംക്ഷയോടെ ആരാധകർ  (35 minutes ago)

കാന്താരി കൃഷി  (36 minutes ago)

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇന്ന് മും​ബൈ സി​റ്റി എ​ഫ്.​സി​ക്കെ​തി​രെ  (50 minutes ago)

ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു,  (1 hour ago)

പരാതികൾ വർദ്ധിച്ചു  (1 hour ago)

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന്  (1 hour ago)

അടക്കം ചെയ്യാനുള്ള അവസരം നേടൂ  (1 hour ago)

ലോറിയുടെ പുറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക്  (1 hour ago)

വിവാഹത്തിന് പത്തു നാൾ മാത്രം ശേഷിക്കെ പോലീസ് ഉദ്യോ​ഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ...  (1 hour ago)

മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിച്ചു; ബി ജെ പി ലക്ഷ്യം വികസിത കേരളവും, വികസിത അനന്തപുരിയുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (1 hour ago)

തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്; ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ  (1 hour ago)

മൂന്ന് ജീവനക്കാർക്ക് പരിക്ക്  (1 hour ago)

ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപണികൾക്ക് അനാവശ്യ തിടുക്കം; ഹൈക്കോടതി കണ്ടെത്തലിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

Malayali Vartha Recommends