Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

മാമാങ്കത്തെ കൂവി തോൽപ്പിക്കുന്നവർ ഒടിയന്റെ ആരാധകരോ; മാമാങ്കത്തിനെതിരെ നെഗറ്റീവ് പ്രചരണം നടത്തുന്നത് മോഹൻലാൽ ആരാധകരാണെന്ന് താൻ പറയുന്നില്ലെന്ന സംവിധായകന്റെ പ്രസ്താവന വിരൽചൂണ്ടുന്നത് മോഹൻലാൽ ആരാധകരിലേക്ക്

16 DECEMBER 2019 06:18 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

കൂവിയും ട്രോളിറക്കിയും മാമാങ്കത്തെ തോൽപ്പിക്കുന്നത് മോഹൻലാൽ ആരാധകരാണെന്ന സംശയത്തിൽ മാമാങ്കത്തിന്റെ അണിയറ പ്രവർത്തകർ. മാമാങ്കത്തിനെതിരെ നെഗറ്റീവ് പ്രചരണം നടത്തുന്നത് മോഹൻലാൽ ആരാധകരാണെന്ന് താൻ പറയുന്നില്ലെന്ന സംവിധായകന്റെ പ്രസ്താവന മോഹൻലാൽ ആരാധകരിലേക്കാണ് വിരൽചൂണ്ടുന്നത്.

മലയാളത്തിലെ ഏറ്റവും വില കൂടിയ ചിത്രത്തെ കുറിച്ച് പറയാൻ സംവിധായകൻ എം. പത്മകുമാർ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത പത്ര സമ്മേളനമാണ് വെളുക്കാൻ തേച്ചത് പാണ്ടായി മാറിയത്. തകർക്കാൻ ശ്രമിക്കുന്നവർ മോഹൻലാലിന്റെ ആരാധകരാണോ എന്ന ചോദ്യത്തിനാണ് പത്മകുമാർ 'ഫാൾട്ടായ' ഉത്തരം നൽകിയത്.

ഒടിയൻ എന്ന ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് പത്മകുമാറാണ്. എന്നാൽ ഒടിയൻ സാമ്പത്തികമായും കലാപരമായും പരാജയപ്പെട്ടതോടെ പത്മകുമാർ ഒടിയനെ തള്ളി പറഞ്ഞു. താനല്ല ശ്രീകുമാറാണ് ചിത്രം ചെയ്തതെന്നായിരുന്നു പത്മകുമാറിന്റെ പ്രസ്താവന. ഒടിയന്റെ ഭൂരിഭാഗം രംഗങ്ങളും പൂർത്തിയാക്കിയത് പത്മകുമാറാണ്. ശ്രീകുമാർ മേനോനെ മൂലയിരുത്തി പത്മകുമാറിനെ കൊണ്ട് ഒടിയൻ ചെയ്യിച്ചു എന്നാണ് അണിയറയിൽ കേട്ട വർത്തമാനം. ഒടിയന്റെ സമയത്താണ് പത്മകുമാറിന്റെ ജോസഫ് പുറത്തിറങ്ങിയത്. അക്കാലത്ത് ശ്രീകുമാർ മേനോനോട് ഇക്കാര്യം മാധ്യമ പ്രവർത്തകർ ചോദിച്ചു. ജോസഫ് അതിമനോഹരമായി സംവിധാനം ചെയ്തയാൾ എന്തു കൊണ്ട് ഒടിയൻ മോശമാക്കി എന്ന് പത്മകുമാറിനോട് ചോദിക്കണമെന്നാണ് ശ്രീകുമാർ മേനോൻ മറുപടി പറഞ്ഞത്. ഇതിനർത്ഥം ഒടിയൻ സംവിധാനം ചെയ്തത് പത്മകുമാർ ആണെന്നാണ്. ആന്റണി പെരുമ്പാവൂരും ശ്രീകുമാറും തമ്മിലുള്ള അസ്വാരസ്യം കാരണമാണ് പത്മകുമാർ ഒടിയൻ ചെയ്യാനെത്തിയതെന്നും ഒരു വർത്തമാനം അക്കാലത്തുണ്ടായിരുന്നു.

മാമാങ്കം സജീവ് പിള്ളയുടെ സിനിമയായിരുന്നു. വൈകിയാണ് പത്മകുമാർ മാമാങ്കത്തിനെത്തിയത്. സജീവിന്റെ ശാപം പത്മകുമാറിനെ പിന്തുടരുന്നുണ്ട്. ഇപ്പോൾ ഒടിയന് അനുകൂലമായി രംഗത്ത് എത്തുന്നവർ അന്ന് ഒടിയനെ തീരെ ചെയ്തത് എന്താണെന്ന് അറിയാമെന്നാണ് മോഹൻലാൽ ആരാധകർ പറയുന്നത്. അതായത് മാമാങ്കത്തെ തോൽപ്പിക്കുന്നു എന്ന് കുറ്റം പറയുന്നവർ തന്നെയാണ് ഒടിയനെ തോൽപ്പിച്ചതെന്ന് ചുരുക്കം.

മോഹൻലാൽ ആരാധകരാണ് മാമാങ്കത്തിനെതിരെയുള്ള ട്രോളുകൾക്ക് പിന്നിലെന്ന തരത്തിലാണ് മമ്മൂട്ടി ഫാൻസ് നീങ്ങുന്നത്. അതേ സമയം ചിത്രം പരാജയപ്പെട്ടെങ്കിൽ അതിന് കാരണം അണിയറപ്രവർത്തകരുടെ പിടിപ്പുകേടാണെന്ന് ചിത്രം കണ്ടവർ പറയുന്നു. സജീവ് പിള്ള ചിത്രീകരിച്ച രംഗങ്ങളൊന്നും താൻ സ്വീകരിച്ചിട്ടില്ലെന്ന് പത്മകുമാർ പറഞ്ഞു. എന്നാൽ മമ്മൂട്ടിയുടെ സ്ത്രീ വേഷം ചിത്രീകരിച്ചത് സജീവ് പിള്ളയാണെന്ന് സജീവ് ഫാൻസ് പറയുന്നു.

മാമാങ്കത്തിന്റെ കാര്യം അത്ര അനുകൂലമല്ല. സാമ്പത്തികമായി ചിത്രത്തിന്റെ അവസ്ഥ അത്ര മെച്ചപ്പെട്ടതല്ല. നെഗറ്റീവ് ട്രോളുകൾ വഴി മാമാങ്കത്തെ തകർക്കാൻ കഴിയില്ലെന്ന് പത്മകുമാർ ആവർത്തിക്കുന്നത് വെറുതെയല്ല. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നാണ് മോഹൻലാലിന്റെ ഫാൻസ് മമ്മൂട്ടിയുടെ മാമാങ്കത്തെ കുറിച്ച് പറയുന്നത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (6 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (6 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (6 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (6 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (6 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (6 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (6 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (6 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (7 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (7 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (7 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (7 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (7 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (7 hours ago)

Malayali Vartha Recommends