Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

പള്ളിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജമാഅത്ത് പ്രസിഡന്റ് തോക്ക് ചൂണ്ടിയത് വിവാദമാകുന്നു... കാസര്‍കോട് കുമ്പള മുട്ടം ജമാഅത്ത് പ്രസിഡന്റ് ഇസ്മാഈലിനെതിരെ കേസെടുത്ത ശേഷം പൊലീസ് വിട്ടയച്ചതിനെതിരെ നാട്ടുകാരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും

16 DECEMBER 2019 08:42 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

പള്ളിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജമാഅത്ത് പ്രസിഡന്റ് തോക്ക് ചൂണ്ടിയത് വിവാദമാകുന്നു... കാസര്‍കോട് കുമ്പള മുട്ടം ജമാഅത്ത് പ്രസിഡന്റ് ഇസ്മാഈലിനെതിരെ കേസെടുത്ത ശേഷം പൊലീസ് വിട്ടയച്ചതിനെതിരെ നാട്ടുകാരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും രംഗത്തെത്തി. പള്ളിയിലേക്ക് റാത്തീബിനായി കൊണ്ടുവന്ന ഭക്ഷണസാധനങ്ങള്‍ വേണ്ടെന്ന് ജമാഅത്ത് പ്രസിഡന്റ് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവിലാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. ജമാഅത്ത് അംഗങ്ങളില്‍ ചിലര്‍ പരാതി അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ്് സ്ഥലത്തെത്തി തോക്ക് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

പൊലീസ് വധശ്രമത്തിന് കേസ് എടുത്തില്ലെന്നും സ്റ്റേഷന്‍ ജാമ്യത്തില്‍ പള്ളി പ്രസിഡന്റിനെ വിട്ടയച്ചെന്നും ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുമ്പള പൊലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. സംഭവം കൈവിട്ട് പോകുമെന്ന് മനസ്സിലായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ എത്തി ചര്‍ച്ച നടത്തിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മുട്ടം താജ് മഹല്‍ പള്ളിക്ക് സമീപത്തെ ഇസ്മാഈലാണ് പള്ളിയിലേക്ക് ആഹാരസാധനങ്ങള്‍ എത്തിച്ചത്. എന്നാല്‍ ജമാഅത്ത് പ്രസിഡന്റ് ഇസ്മാഈല്‍ അത് വേണ്ടെന്ന്് പറയുകയായിരുന്നു. അതോടെ ഭക്ഷണം കൊണ്ടുവന്നയാളെ പിന്തുണച്ച് അഷ്‌റഫ് എന്നയാള്‍ രംഗത്തുവന്നു. തുടര്‍ന്ന് പ്രസിഡന്റും മറ്റു രണ്ട് അംഗങ്ങളും തമ്മില്‍ വാക്കേറ്റം രൂക്ഷമായി. അതിനിടെയാണ് പള്ളി പ്രസിഡന്റ് ഇവര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതെന്ന് പറയുന്നു.

അതേസമയം താന്‍ തോക്ക് ചൂണ്ടിയിട്ടില്ലെന്നും മടിയില്‍ വച്ചിരുന്ന തോക്ക് ഉന്തിനും തള്ളിനും ഇടയില്‍ താഴെ വീണപ്പോള്‍ താന്‍ എടുക്കുകയായിരുന്നെന്നും ജമാഅത്ത് പ്രസിഡന്റ് പറയുന്നു. തോക്കിന് ലൈസന്‍സ് ഉണ്ടെന്നും തമിഴ്‌നാട്, കേരള, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഉപയോഗിക്കാന്‍ ലൈസന്‍സുള്ളതാണെന്നും ഇയാള്‍ വ്യക്തമാക്കി. ഇക്കാര്യം പൊലീസിന് നല്‍കിയ മൊഴിയിലും പറയുന്നു. പരാതിക്കാരായ ഇസ്മാഈലിന്റെയും അഷ്‌റഫിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പള്ളി പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്ന് കുമ്പള പൊലീസ് പറഞ്ഞു. കാസര്‍കോട് മംഗലാപുരം അതിര്‍ത്തിയില്‍ കള്ളക്കടത്ത്്, മാഫിയ സംഘങ്ങള്‍ സജ്ജീവമാണ്. അവരുമായി പ്രസിഡന്റിന് എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. 

ഐ.എസിന്റെ റിക്രൂട്ടിംഗ് ഹബ്ബാണ് കാസര്‍കോട് പടന്നയെന്ന് കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് നിരവധി പേര്‍ ഐ.എസില്‍ ചേരാനായി അഫ്ഗാനിലും സിറിയയിലും മറ്റും പോയിട്ടുണ്ട്. അതില്‍ ചിലര്‍ അടുത്തിടെ കീഴടങ്ങിയിരുന്നു. ഇത്തരത്തിലുള്ള അതീവഗുരുതരമായ സംഭവവികാസങ്ങള്‍ നടന്നിട്ടുള്ള കാസര്‍കോട്ട് ഇത്തരത്തിലൊരു അനിഷ്ടസംഭവം നടന്നതിനെ കുറിച്ച് കേന്ദ്രഇന്റലിജന്‍സും മറ്റും അന്വേഷിക്കുന്നുണ്ട്. ജമാഅത്ത് പ്രസിഡന്റ് സ്വയരക്ഷയ്ക്കാണോ തോക്ക് വാങ്ങിയത് എന്നതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. പള്ളിയില്‍ നടന്ന കാര്യങ്ങളെ കുറിച്ച് പരാതി ഉയര്‍ന്നതിനാലും ഡിവൈഎഫ്‌ഐ രംഗത്തെത്തിയതിനാലും അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നാണ് ലഭിക്കുന്ന സൂചന. 
     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (6 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (6 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (6 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (6 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (6 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (6 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (6 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (6 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (7 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (7 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (7 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (7 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (7 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (7 hours ago)

Malayali Vartha Recommends