Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ബി.ജെ.പി സംസ്ഥാന ഘടകത്തിന് പുതുവര്‍ഷത്തില്‍ പുതിയമുഖം. മുന്‍ പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി പോയതിനെ തുടര്‍ന്ന് നാഥനില്ലാത്ത അവസ്ഥയിലാണ് കേരളത്തിലെ പാര്‍ട്ടി

24 DECEMBER 2019 04:43 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്ഞടിച്ച് മന്ത്രി റോജി എം. ജോൺ

ബി.ജെ.പി സംസ്ഥാന ഘടകത്തിന് പുതുവര്‍ഷത്തില്‍ പുതിയമുഖം. മുന്‍ പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി പോയതിനെ തുടര്‍ന്ന് നാഥനില്ലാത്ത അവസ്ഥയിലാണ് കേരളത്തിലെ പാര്‍ട്ടി. തുടര്‍ന്ന് അധ്യക്ഷസ്ഥാനത്തേക്ക് വടംവലി തുടര്‍ന്നതോടെയാണ് സമവായത്തിലെത്താന്‍ കഴിയാതിരുന്നത്. ഇതോടെയാണ് തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്രനേതാക്കള്‍ ക്രിസ്മസിന് ശേഷം സംസ്ഥാനത്തെത്തുന്നത്. കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാക്കളായ നളിന്‍കുമാര്‍ കട്ടീലും എച്ച്.രാജയുമാണ് സംസ്ഥാന നേതാക്കളുമായി ചര്‍ച്ചനടത്തുന്നത്. ജനുവരി 15ന് മുന്‍പ് സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാനാണ് നീക്കം.

26, 27, 28 തീയതികളില്‍ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രനേതാക്കളായ നളിന്‍കുമാര്‍ കട്ടീലും എച്ച്.രാജയും സംസ്ഥാന നേതാക്കളുമായി ചര്‍ച്ചനടത്തും. അതിന് ശേഷം സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വിശദ ചര്‍ച്ചകള്‍ക്ക് സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രനേതാക്കളും നേതൃത്വം നല്‍കും. അതിന് ശേഷം ജില്ലാ അധ്യക്ഷന്മാരെ ആദ്യം പ്രഖ്യാപിക്കും. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ് നേരത്തെ കേരളത്തിലെത്തി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്‍ പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, കെ.സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത. എം.ടി.രമേശിന് വേണ്ടി കൃഷ്ണദാസ് വിഭാഗം മുന്നോട്ട് പോയെങ്കിലും മെഡിക്കല്‍കോഴയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അദ്ദേഹത്തിന് തിരിച്ചടിയായെന്നാണ് സൂചന.

കെ.സുരേന്ദ്രനൊപ്പം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട്. ബി.ജെ.പി കേന്ദ്രനേതാക്കളുമായി അടുത്തബന്ധമുള്ള മുരളീധരന്‍ സുരേന്ദ്രന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും ഡല്‍ഹിയില്‍ നടത്തിയന്നൊണ് ലഭ്യമായ വിവരങ്ങള്‍. പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ സമവായത്തിന് ശ്രമിക്കേണ്ടതില്ലെന്ന് ആര്‍.എസ.്എസ് നിലപാടെടുത്തിട്ടുണ്ട്. ഓരോ ജില്ലയിലെയും മണ്ഡലങ്ങളുടെ ചുമതലയുണ്ടായിരുന്ന നേതാക്കളുമായി മുതിര്‍ന്ന നേതാക്കള്‍ പ്രത്യേകം ചര്‍ച്ച നടത്തും. അതിലൂടെയായിരിക്കും പൊതുഅഭിപ്രായം രൂപീകരിക്കുക. കേന്ദ്രമന്ത്രി വി.മുരളീധരന്‍, ഒ.രാജഗോപാല്‍ എംഎല്‍എ, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുക്കും.

മിസോറം ഗവര്‍ണര്‍ പദവി രാജിവച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കുമ്മനം രാജശേഖരന് പാര്‍ട്ടിയില്‍ ഔദ്യോഗിക പദവികളില്ല. കുമ്മനത്തെ വീണ്ടും പാര്‍ട്ടി നേതൃത്വത്തിലേക്കു കൊണ്ടുവരണമെന്നാണ് ബിജെപിയിലെയും ആര്‍.എസ്.എസിലെയും മുതിര്‍ന്ന നേതാക്കളുടെ വാദം. എന്നാല്‍ ശബരിമല സമരത്തിലൂടെ പാര്‍ട്ടിക്ക് ഊര്‍ജ്ജം നല്‍കുകയും ആറന്‍മുള, കോന്നി തെരഞ്ഞെടുപ്പുകളില്‍ വോട്ട് വിഹിതം കുത്തനെ കൂട്ടുകയും ചെയ്ത സുരേന്ദ്രനെ അധ്യക്ഷസ്ഥാനത്ത് കൊണ്ടുവരണമെന്നാണ് ഭൂരിപക്ഷം പ്രവര്‍ത്തകരുടെയും അണികളുടെയും ആഗ്രഹം. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നിയോജകമണ്ഡലം പ്രസിഡന്റ്മാരെ തീരുമാനിക്കാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ ധാരണയായി. 140 നിയോജകമണ്ഡലങ്ങളില്‍ 20 ഇടത്ത് മാത്രമാണ് തര്‍ക്കമുള്ളത്. അതിനാല്‍ സമവായ ചര്‍ച്ച നടക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (2 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (23 minutes ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (51 minutes ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (52 minutes ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (1 hour ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (1 hour ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (1 hour ago)

തിരുവനന്തപുരം പേട്ടയില്‍ റെയില്‍വേ ട്രാക്കിന് സമീപം തീപിടിത്തം  (1 hour ago)

കള്ളക്കടൽ പ്രതിഭാസം ; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്  (1 hour ago)

ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്  (1 hour ago)

തീയില്‍ ചവിട്ടി പിണറായി റിയാസ് തീഹാറില്‍ തീരും ! ജസ്റ്റിസ് ബദറുദ്ദീന്‍ പേടിയില്‍ CPM വീണ പുറത്തിറങ്ങുന്നില്ല കരച്ചില്‍  (1 hour ago)

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്ക  (1 hour ago)

ബോളിവുഡ് നടി രാകുലുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളില്‍ റെയ്ഡ്  (1 hour ago)

Malayali Vartha Recommends